Kollam Town

Kollam Town Kollam is the capital of Kerala's cashew industry. Entertainments and News, Recipes, Kitchen tips
(5)

Kollam is a coastal city on the banks of Ashtamudi Lake that took the title God's Own Country without much demur. The braids of Ashtamudi Lake lie about 71 kilometres (44 mi) north of the state capital, Thiruvananthapuram. The city hosts the administrative offices of Kollam district and is a prominent trading city for the state. The proportion of females to males in Kollam city is second highest among the 500 most populous cities in India.

ഒട്ടും പുഴു വരാതെ മാമ്പഴം പഴുപ്പിക്കാം.!!😱👌 ഈ സൂത്രം അറിഞ്ഞാൽ മാങ്ങയിൽ ഇനി പുഴു വരില്ല..💯👇 ഉടൻ ഫലം ഉറപ്പ്.!!ഒട്ടും പുഴു ...
21/12/2024

ഒട്ടും പുഴു വരാതെ മാമ്പഴം പഴുപ്പിക്കാം.!!😱👌 ഈ സൂത്രം അറിഞ്ഞാൽ മാങ്ങയിൽ ഇനി പുഴു വരില്ല..💯👇 ഉടൻ ഫലം ഉറപ്പ്.!!
ഒട്ടും പുഴു വരാതെ മാമ്പഴം പഴുപ്പിക്കാം.!! ഈ സൂത്രം അറിഞ്ഞാൽ മാങ്ങയിൽ ഇനി പുഴു വരില്ല.!! 100 % ഉറപ്പ്.. | How To Avoid Mango Worms

വീഡിയോ അടക്കം കാണാം മലയാളം 👉👉 https://bitl.to/3Suu

To do this method, you don't have to wait for the mangoes to ripen completely. Cut them as soon as they start to ripen slightly. Then remove all the soil from them, wipe them well and set them aside. Take a large pot and pour water about half of it and boil it. When the water boils well, add the same amount of green water to it. Now there will be very lukewarm water. You can put the cut mangoes in it. This should be done in such a way that both sides of the mangoes are submerged in water. After some time, take each mango and wipe it with a cloth so that no water remains. Then take the pot in which you keep the mangoes and if there is a leaf of kanikonnala or something else at the bottom, put it in a pile. You can lay the wiped mangoes on top of it. You can again spread the leaf of kanikonnala on top along with the stem. Later, you can put the mangoes in the usual way and let them ripen and take them out. When mangoes are ripened in this way, all the worm eggs inside the mango are destroyed.

മൺ ചട്ടിയിൽ  പൂപ്പൽ വരാതെ ഇരിക്കാൻ സൂത്രപ്പണി.!! ഇങ്ങനെ ചെയ്‌താൽ 100 വർഷം ഉപയോഗിച്ചാലും കേടാവില്ല;How to keep Manchatty ...
21/12/2024

മൺ ചട്ടിയിൽ പൂപ്പൽ വരാതെ ഇരിക്കാൻ സൂത്രപ്പണി.!! ഇങ്ങനെ ചെയ്‌താൽ 100 വർഷം ഉപയോഗിച്ചാലും കേടാവില്ല;

How to keep Manchatty without Fungus affected : മൺ ചട്ടി ഉപയോഗിക്കാത്തവർ കുറവായിരിക്കും. കുറഞ്ഞ പക്ഷം മീൻ കറി ഉണ്ടാക്കാൻ എങ്കിലും മൺചട്ടി ഉപയോഗിക്കും. ഇന്റർനെറ്റ്‌ ഉള്ളവർ ആണ് എല്ലാവരും. യൂട്യൂബ് ഏതു സമയവും ഓടി കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ എല്ലാവർക്കും ധാരാളം വിഷയങ്ങളിൽ അറിവും ഉണ്ട്. അതൊക്കെ കൊണ്ട് തന്നെ പഴമയിലേക്ക് തിരികെ പോവുകയാണ് പുതു തലമുറ. ഇപ്പോൾ പലരും പുട്ടു കുറ്റിയും ഇഡലി ചെമ്പും ഒക്കെ മണ്ണിന്റെ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.ഈ മൺചട്ടിയിൽ പൂപ്പൽ പിടിക്കുക എന്നത് പലർക്കും ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. ഇങ്ങനത്തെ മൺചട്ടി എളുപ്പത്തിൽ വൃത്തിയാക്കുന്ന രീതിയാണ് ഇവിടെ പറയുന്നത്.
വിശദമായി അറിയാം; വീഡിയോ കണ്ടു വീട്ടിലും ഇങ്ങനെ ചെയ്യാം; https://bitl.to/3Sxi

ഇനി ടാങ്കിലെ വെള്ളം തീരില്ല;🙆‍♂️ കിച്ചനിലിരുന്ന് തന്നെ വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ അളവറിയാo.!!😱👌കറന്റും ലാഭം😳😱 ഒരു പ്ല...
21/12/2024

ഇനി ടാങ്കിലെ വെള്ളം തീരില്ല;🙆‍♂️ കിച്ചനിലിരുന്ന് തന്നെ വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ അളവറിയാo.!!😱👌കറന്റും ലാഭം😳😱 ഒരു പ്ലാസ്റ്റിക് കുപ്പി കൊണ്ട് ഇങ്ങനെ ചെയ്താൽ മതി.!!💯👇

ഒരു പ്ലാസ്റ്റിക് കുപ്പിയിട്ടുണ്ടോ.!! ഇനി വീടിനകത്തു ഇരുന്നു തന്നെ ടാങ്കിലെ വെള്ളത്തിന്റെ അളവ് കണ്ടു പിടിക്കാം.. ഈ സൂത്രം ചെയ്തു നോക്കൂ.!! | Water Level In Tank Finding Easy Tricks

വീഡിയോ അടക്കം കാണാം 👉👉 https://bitl.to/3Sub

ഇഡ്ഡലി ചെമ്പിൽ ഇങ്ങനെ ചെയ്‌താൽ മിനിറ്റുകൾക്കുള്ളിൽ കിലോക്കണക്കിന് വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം..😱👇 കൊപ്ര മില്ലുകാർ പറഞ്...
21/12/2024

ഇഡ്ഡലി ചെമ്പിൽ ഇങ്ങനെ ചെയ്‌താൽ മിനിറ്റുകൾക്കുള്ളിൽ കിലോക്കണക്കിന് വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം..😱👇 കൊപ്ര മില്ലുകാർ പറഞ്ഞു തന്ന കിടിലൻ സൂത്രം.!!👇👇
ഈ സൂത്രം ചെയ്‌താൽ കിലോക്കണക്കിന് വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം.!! ഇഡ്ഡലി ചെമ്പിൽ ഇങ്ങനെ ചെയ്ത മതി.. ഇനി തേങ്ങ ചിരകണ്ട; മില്ലിൽ കൊടുക്കണ്ട.!! | Coconut Oil Making Tip Using Iddli Pot

വീഡിയോ അടക്കം കാണാം മലയാളം 👉👉 https://bitl.to/3SuI

All you need is one idli shell and two coconuts. Pour one to three or four glasses of water and boil them well. Break these two coconuts and keep them aside to drain all the water. After drying, take the coconut pulp from it. After that, cut it all into small pieces. Add these coconut shells to some hot water and grind them in a mixer jar. Be careful not to let the mixture become too thick. Strain this grated coconut using a clean cloth. If you squeeze it well, you will get a lot of coconut oil. Take a thick-bottomed vessel and pour all this into it and heat it well. You only need to stir it occasionally. When you drain it, you will see that the coconut oil is clear. In this way, you can easily make good, pure coconut oil in your kitchen.

കുക്കറിന്റെയും മിക്സി ജാറിന്റെയും വാഷർ ലൂസായോ?😩🙆‍♂ ഈ ഒരു സൂത്രം ചെയ്താൽ ഒറ്റ സെക്കൻഡിൽ വാഷർ ലൂസാകുന്നത് ശരിയാക്കാം..💯👌ഞെ...
21/12/2024

കുക്കറിന്റെയും മിക്സി ജാറിന്റെയും വാഷർ ലൂസായോ?😩🙆‍♂ ഈ ഒരു സൂത്രം ചെയ്താൽ ഒറ്റ സെക്കൻഡിൽ വാഷർ ലൂസാകുന്നത് ശരിയാക്കാം..💯👌ഞെട്ടിക്കും 3 സൂത്രങ്ങൾ;😱👇
Cooker Mixi Washer Useful Tips : അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത രണ്ട് സാധനങ്ങളാണല്ലോ മിക്സിയും കുക്കറും. അരപ്പുകൾ തയ്യാറാക്കാൻ മിക്സി എത്രത്തോളം ആവശ്യമാണോ അത്രയും തന്നെ പാചകത്തിൽ ആവശ്യമുള്ള ഒന്നാണ് കുക്കർ. എന്നാൽ ഇവയിൽ രണ്ടിലും കോമൺ ആയി ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് വാഷർ ലൂസായി പോകുന്നത്. പ്രത്യേകിച്ച് മിക്സിയിൽ വാഷർ ടൈറ്റായി ഇരുന്നില്ല എങ്കിൽ അരയ്ക്കുന്നത് പുറത്തേക്ക് തെറിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ വാഷർ ടൈറ്റായി ഇരിക്കുന്നതിന് വേണ്ടി ചെയ്തു നോക്കാവുന്ന കുറച്ചു വ്യത്യസ്ത ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യമായി ചെയ്യാവുന്ന കാര്യം റബ്ബർബാൻഡ് ഉപയോഗപ്പെടുത്തുക എന്നതാണ്. ഏത് ജാറിന്റെ ആണോ വാഷർ ലൂസായി ഇരിക്കുന്നത്, ആ ഭാഗത്ത് ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുക.
ബാക്കി ചെയ്യേണ്ട കാര്യങ്ങൾ മുഴുവനായി വീഡിയോ അടക്കം കാണാം 👉👉 https://bitl.to/3SsR

ഇതൊന്ന് തളിച്ചാൽ മതി;😱👌ഒറ്റ മിനിറ്റിൽ പുല്ലെല്ലാം ഈസിയായി ഉണക്കി കളയാം..😲🙆‍♂ മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഉണ...
21/12/2024

ഇതൊന്ന് തളിച്ചാൽ മതി;😱👌ഒറ്റ മിനിറ്റിൽ പുല്ലെല്ലാം ഈസിയായി ഉണക്കി കളയാം..😲🙆‍♂ മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഉണക്കാൻ ഒരു തുള്ളി കഞ്ഞിവെള്ളം മാത്രം മതി;💯👌 വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും ഉറപ്പ്😱👇
കഞ്ഞിവെള്ളം കൊണ്ട് ഈ സൂത്രം ചെയ്യൂ.!! മുറ്റത്ത് കാടുപിടിച്ചു കിടക്കുന്ന പുല്ല് ഒറ്റ സെക്കൻഡിൽ ഠപ്പേന്ന് ഉണങ്ങും; കണ്ടു നോക്കൂ ശെരിക്കും ഞെട്ടും നിങ്ങ.. | To Remove Weeds Using Kanjivellam

To Remove Weeds Using Kanjivellam: In our homes, it is common to simply throw away the remaining kanji water after cooking rice. But there are many tips that can be used to do things like this. The most special thing is that you can do things from tips to enhance the beauty of the house to destroy unwanted grass in the yard. Let's learn more about such tips. Once stains have stuck to the cups used for drinking tea and other things, it is difficult to wash and clean them. In such cases, take about three-quarters of kanji water in a bowl, add a little toothpaste and ujala to it and mix it well. Then add a little water and dilute the solution and put the stained cups and spoons in it.

After a while, when you take the bowl out of the kanji water, all the stains on it can be easily removed and cleaned. Using the same solution, you can easily clean small stands, kitchen slabs, and countertops. After putting this solution in a spray bottle, you can easily clean and remove all the dirty pipes and mirrors in the bathroom. To enhance the beauty of your face, pour the remaining kanji water into an ice tray. Then, just take these cubes and massage them on your face. You can also use kanji water to easily burn away the unwanted grass growing in the yard of your house. For this, add a little rock salt and any soap powder to the kanji water and mix it well. If you spray this liquid on the areas where the grass grows the most, you will see that they burn off quickly. For more such tips, you can watch the video. To RemoveWeeds Using Kanjivellam Credit : Sabeena’s Magic Kitchen

**d **d

മലയാളം 👉👉 https://bityl.co/SphK

പപ്പായ ഇല ഉണ്ടോ.?😱👌എത്ര അഴുക്കുപിടിച്ച മിക്സിജാറും ഒറ്റ സെക്കൻഡിൽ പുത്തനാവും..😲👇 ഇങ്ങനെ ചെയ്‌താൽ മിക്സിജാറിൽ ഇനി അഴുക്ക്...
20/12/2024

പപ്പായ ഇല ഉണ്ടോ.?😱👌എത്ര അഴുക്കുപിടിച്ച മിക്സിജാറും ഒറ്റ സെക്കൻഡിൽ പുത്തനാവും..😲👇 ഇങ്ങനെ ചെയ്‌താൽ മിക്സിജാറിൽ ഇനി അഴുക്ക് പിടിക്കില്ല; 25 വർഷം വരെ കേടാവില്ല..💯🤩

To Clean Mixie Jar : വീട് വൃത്തിയാക്കുമ്പോൾ കൂടുതൽ കറപിടിച്ച ഭാഗങ്ങൾ എത്ര കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് വൃത്തിയാക്കിയാലും ഉദ്ദേശിച്ച രീതിയിൽ വൃത്തിയായി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ കടുത്ത കറകൾ എങ്ങിനെ കളയാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വീട് ക്ലീൻ ചെയ്യാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം പപ്പായയുടെ ഇലയാണ്. നല്ല പച്ച പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് അത് ഒരു പാത്രത്തിലേക്ക് ഇടുക.

ബാക്കി ചെയ്യേണ്ട കാര്യങ്ങൾ മുഴുവനായി വീഡിയോ അടക്കം കാണാം 👉👉 https://bitl.to/3SUa

മൺ പാത്രക്കാരൻ പറഞ്ഞ രഹസ്യ സൂത്രം.!!😱👌ചിന്നിപ്പോയ മൺചട്ടി ഇനി 100 വർഷം ഉപയോഗിച്ചാലും പൊട്ടില്ല..😲😱 ഈ ട്രിക്ക് ചെയ്‌താൽ ശ...
20/12/2024

മൺ പാത്രക്കാരൻ പറഞ്ഞ രഹസ്യ സൂത്രം.!!😱👌ചിന്നിപ്പോയ മൺചട്ടി ഇനി 100 വർഷം ഉപയോഗിച്ചാലും പൊട്ടില്ല..😲😱 ഈ ട്രിക്ക് ചെയ്‌താൽ ശെരിക്കും നിങ്ങൾ ഷോക്കായി പോകും;💯👇
പൊട്ടിയ ചട്ടി ഒറ്റ മിനിറ്റിൽ പുതിയതാക്കാം.!! ശർക്കര കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. ഇനി 20 വർഷം ഉപയോഗിച്ചാലും മൺചട്ടി പൊട്ടില്ല.!! | Clay Pot Maintenance Easy Tip

Clay Pot Maintenance Easy Tip: If a clay pot that is being used regularly gets small cracks, it will no longer be possible to cook in it. However, to repair such small cracks, you can use a mixture made from a mixture of a white clay stone and jaggery. For this, first grind a large white clay stone in a mortar and pestle until it is completely smooth. Then add a little jaggery powder to the powder and mix it well. Apply this mixture on the cracked part of the pot well and heat the pot.

As soon as the pot starts to heat up, you can hold the stone firmly in the pot and gently peel off its top. By doing this, you can easily seal all the small holes in the pot. Similarly, regularly used glass bottles tend to break quickly. To avoid this, buy glasses and fill a pot with water three-quarters of the way before using it, boil it and then put it in it. The water should drain into the inside of the glass after it is warm. If you use the glasses later, you can keep them for many days without breaking. For more such tips, you can watch the video. Clay Pot Maintenance Easy Tip Credit : Sruthi’s Vlog



മലയാളം 👉👉 https://bityl.co/Spgw

തുണിയിൽ മുക്കാനുള്ള കംഫർട്ട് 5 മിനിറ്റിൽ വീട്ടിലുണ്ടാക്കാം;😲👌ഈ ട്രിക്ക് ചെയ്‌താൽ ഒരു വർഷത്തേക്കുള്ള കിലോക്കണക്കിന് കംഫർട...
20/12/2024

തുണിയിൽ മുക്കാനുള്ള കംഫർട്ട് 5 മിനിറ്റിൽ വീട്ടിലുണ്ടാക്കാം;😲👌ഈ ട്രിക്ക് ചെയ്‌താൽ ഒരു വർഷത്തേക്കുള്ള കിലോക്കണക്കിന് കംഫർട്ട് എളുപ്പം ഉണ്ടാക്കാം..😲😱 ഇതറിയാതെ ആയിരക്കണക്കിന് രൂപ വെറുതെ കളഞ്ഞു..💯👇
വെറും 5 രൂപ ചിലവിൽ.!! ഒരു വർഷത്തേക്ക് ഡ്രെസ്സുകൾക്ക് നല്ല സ്മെൽ കിട്ടാൻ കംഫർട്ട് വീട്ടിൽ ഉണ്ടാക്കാം; ഇതറിയാതെ എത്ര പൈസ വെറുതെ കളഞ്ഞു.!! | To Make Cloth Washing Comfort

To Make Cloth Washing Comfort : നമ്മുടെയെല്ലാം വീടുകളിൽ എല്ലാ മാസവും സ്ഥിരമായി വാങ്ങാറുള്ള ഒന്നായിരിക്കും തുണികൾ അലക്കുമ്പോൾ സുഗന്ധം ലഭിക്കാനായി ഉപയോഗിക്കുന്ന കംഫർട്ട്. കടകളിൽ നിന്നും വളരെ ഉയർന്ന വിലകൊടുത്ത് ചെറിയ ബോട്ടിലുകൾ സ്ഥിരമായി വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. പ്രത്യേകിച്ച് മഴക്കാലമായാൽ തുണികളിൽ ഈർപ്പം നിന്ന് ഉണ്ടാകുന്ന ഗന്ധം ഇല്ലാതാക്കാനായാണ് ഇത്തരം പ്രോഡക്ടുകൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇനി ഇത്തരത്തിൽ ഉയർന്ന വില കൊടുത്ത് ചെറിയ ബോട്ടിലുകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടതില്ല. എങ്ങനെ കംഫർട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

എങ്ങനെയാണെന്ന് അറിയാൻ 👉: https://bitl.to/3SNs

The kits required to make them are readily available in the market. Let's learn in detail how to make comfort at home using them. First, take a large bowl and add the amount of water specified in the kit to it. Break the packet marked "One" and add it to it. The packet will be in the form of a powder with a lot of granules. Using a spatula or something, mix this mixture well with water and put it on the heat. Once the powder has dissolved well in the water, turn off the stove and set this mixture aside to rest for nine hours. That is, if you mix it overnight, you can take it out in the morning and do the rest. Then, add the required color for the color and the required liquid for the fragrance to this mixture and mix it well. Now, the fragrant comfort is ready. If you store it in airtight bottles, you can take it out as needed and use it. You can watch the video to understand in detail. To Make Cloth Washing Comfort Credit : Leafy Kerala

ഇനി ക ത്തി വേണ്ട;😲😱 അരിപ്പ കൊണ്ട് ഇങ്ങനെ ചെയ്താൽ ഒറ്റ സെക്കൻഡിൽ കിലോക്കണക്കിന് വെളുത്തുള്ളി തൊലി കളയാം..💯👇 ഇതിലും എളുപ്പ...
20/12/2024

ഇനി ക ത്തി വേണ്ട;😲😱 അരിപ്പ കൊണ്ട് ഇങ്ങനെ ചെയ്താൽ ഒറ്റ സെക്കൻഡിൽ കിലോക്കണക്കിന് വെളുത്തുള്ളി തൊലി കളയാം..💯👇 ഇതിലും എളുപ്പവഴി വേറെയില്ല.!! പാചകക്കാരൻ പറഞ്ഞു തന്ന മാന്ത്രിക വിദ്യ.!!🤩👇
ചായ അരിപ്പ മാത്രം മതി.!! എത്ര കിലോ വെളുത്തുള്ളിയും ഒറ്റ സെക്കന്റിൽ തൊലി കളയാൻ.. | Garlic Peeling Easy Tip Using Arippa

വിഡിയോ അടക്കം കാണാം മലയാളം 👉👉 https://bitl.to/3QGg

Garlic Peeling Easy Tip Using Arippa: Most of us try various tips to make kitchen work easier. But finding useful tips among them is not that easy. But let's understand some great tips in detail that are sure to get results. Peeling garlic is one of the most time-consuming tasks in kitchen work. Especially when you straighten some small cloves of garlic, your hands start to hurt. Here is an alternative tip that can be done. First, cut the whole garlic into cloves. Keep it in the fridge for some time to cool. Then tie the garlic cloves in a plastic cover. Rub a thick steel bowl or bottle over the garlic, or you can do the same using a tea strainer. Later, when you open the cover, you can see that all the skins are peeling off the garlic cloves.

We all have the habit of buying and storing products like Boost and Horlicks in small packets in our homes. Once you cut such packets, it is difficult to keep them from getting stuck. But to keep the packets from getting damaged quickly after cutting, first tie the cover well with a rubber band. Then, if you put the packet in a sugar bowl, you can keep it for as long as you want. It is a common sight that when you put a spoon to take curries in the kitchen, it falls into the bowl. To avoid this, just put a rubber band on the top of the spoon and put it into the bowl. When you do this, the spoon will not go in from a certain place for any reason. Starting small with a pencil can be difficult for children to use. In such cases, if you have a finished sketch at home, you can easily use it by removing its back and fitting the pencil there. You can watch the video for more such tips. Garlic Peeling Easy Tip Using Arippa Credit : Thullu's Vlogs 2000

ഇതൊരു തുള്ളി മതി.!! പാറ്റയുടെ പരമ്പര തന്നെ നശിച്ചു പോകും..😳👌കംഫേർട്ട് കൊണ്ട് ഇങ്ങനെ ചെയ്താൽ പല്ലി, ഈച്ച, ഉറുമ്പ് എന്നിവ ...
20/12/2024

ഇതൊരു തുള്ളി മതി.!! പാറ്റയുടെ പരമ്പര തന്നെ നശിച്ചു പോകും..😳👌കംഫേർട്ട് കൊണ്ട് ഇങ്ങനെ ചെയ്താൽ പല്ലി, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല.!!😱👇
കംഫേർട്ട് കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി.!! പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് എന്നിവ വീടിന്റെ പരിസരത്തു പോലും ഉണ്ടാകില്ല.!! | Tip To Get Rid Of Pets Using Comfort

മലയാളം 👉👉 https://bitl.to/3Q57

Tip To Get Rid Of Pets Using Comfort: Most people are not sure what to do about the nuisance of cockroaches and lizards in the house. Even if you put cockroach pills for this, you often do not get the desired results. But you may know some great tips that you can try in such situations. Cockroaches are mainly found in areas like the kitchen. Also, if cockroaches enter the area where clothes and other things are kept, there is a high chance of destroying them. To avoid such problems, let's look at a mixture that you can make at home. Take a bowl and add a teaspoon of baking soda to it, the same amount of Vicks, and the juice of a lemon.

Later, you can add a little hot water to this mixture to dissolve the Vicks well. If you put this in a spray bottle and spray it all over the areas where cockroaches are bothering you, you can completely get rid of the cockroaches. To get rid of bad odors in your home, mix two teaspoons of salt and a little Comfort in a bowl and mix well. Then, place it in a small bowl near the windows and in the living area to get a nice aroma. To clean a glass top table and make it smell better, pour a little Comfort in a bowl, add water, stir well, and spray it. For more such useful tips, watch the video. Tip To Get Rid Of Pets Using Comfort Credit : Ummi's kitchen

ഇങ്ങനെ ചെയ്താൽ കറയുടെ പൊടി പോലും കാണില്ല..😲😱 എത്ര പഴകിയ കറയും ഈസിയായി കളയാം;💯👌 ഒറ്റ യൂസിൽ ഇത്രയും റിസൾട്ട് കിട്ടുന്ന വിദ...
19/12/2024

ഇങ്ങനെ ചെയ്താൽ കറയുടെ പൊടി പോലും കാണില്ല..😲😱 എത്ര പഴകിയ കറയും ഈസിയായി കളയാം;💯👌 ഒറ്റ യൂസിൽ ഇത്രയും റിസൾട്ട് കിട്ടുന്ന വിദ്യ വേറെ ഉണ്ടാകില്ല..😱👇
ഈയൊരു ഇല മാത്രം മതി.!! എത്ര കറ പിടിച്ച ക്ലോസറ്റും ബാത്റൂമും തൂവെള്ളയാക്കാം.!! വെറും 2 മിനിറ്റിൽ ഒരു രൂപ ചിലവില്ലാതെ.! | Toilet Cleaning Easy Tips Using Pappaya Leaf

വീട് ക്ലീൻ ചെയ്യുമ്പോൾ ഏറ്റവും അധിക സമയം ആവശ്യമായി വരുന്ന ഒരു ഭാഗമാണ് ബാത്റൂം. പ്രത്യേകിച്ച് ബാത്റൂമിലെ വാഷ്ബേസിനുകൾ, ക്ലോസെറ്റ്, വാൾ ടൈലുകൾ എന്നിവിടങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. മാത്രമല്ല അത് മറ്റൊരു കറയായി പറ്റിപ്പിടിച്ച് ഇരിക്കാനും സാധ്യത കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ വീട്ടിലുള്ള ചേരുവകളും, പപ്പായ ഇലയും ഉപയോഗപ്പെടുത്തി എങ്ങിനെ ഒരു സൊലൂഷൻ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം എടുക്കുക. അതിലേക്ക് ഒരു വലിയ പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ചിടുക. ശേഷം വിശദമായി അറിയാം വീഡിയോ അടക്കം കാണാം 👉👉 https://bit.ly/4go1oYa

തുണികൾ മടക്കി വെക്കാൻ മടിയാണോ.?😀👇 ഇതുകണ്ടാൽ ഓടിപ്പോയി മടക്കി വെക്കും..😱😲 എളുപ്പം അടുക്കി ഒതുക്കിവെക്കാൻ കിടിലൻ സൂത്രപ്പണ...
19/12/2024

തുണികൾ മടക്കി വെക്കാൻ മടിയാണോ.?😀👇 ഇതുകണ്ടാൽ ഓടിപ്പോയി മടക്കി വെക്കും..😱😲 എളുപ്പം അടുക്കി ഒതുക്കിവെക്കാൻ കിടിലൻ സൂത്രപ്പണികൾ ഇതാ.!!💯👌
തുണികൾ മടക്കി വെക്കാൻ മടിയാണോ.? ഇതുകണ്ടാൽ ഓടിപ്പോയി മടക്കി വെക്കും.. എളുപ്പം അടുക്കി ഒതുക്കിവെക്കാൻ കിടിലൻ സൂത്രപ്പണികൾ ഇതാ.!! | Clothes Folding Easy Tips

Clothes Folding Easy Tips : തുണികൾ മടക്കിവെക്കുക എന്നത് പല വീട്ടമ്മമാർക്കും മടിയുള്ള ഒരു കാര്യമാണ്. അലക്കിയെടുക്കാനോ വിരിച്ചിടാനോ അല്ല. ഉണങ്ങി കഴിഞ്ഞാൽ കാറ്റഗറി തിരിച്ച് തുണികൾ എല്ലാം ഒതുക്കി അടക്കി വെക്കാൻ അൽപ്പം ബുദ്ധിമുട്ടു തന്നെയാണ്. ജോലി ചെയ്യുന്ന വീട്ടമ്മമാരാണെങ്കിൽ പിന്നെ പറയേം വേണ്ടാ അല്ലെ.. അത് കൊണ്ട് സാധരണ പല വീടുകളിലും എങ്ങനെയെങ്കിലുമൊക്കെ മടക്കി നമ്മളെല്ലാവരും അലമാരയിൽ കുത്തി നിറയ്ക്കും.. എന്നിട്ടോ ഒന്നെടുക്കുമ്പോൾ പത്തെണ്ണം നിലത്തു വീഴും..ചുരിദാറിന്റെ ടോപ്പും പാന്റും എല്ലാം പലയിടത്ത് അവസാനം ദേഷ്യം വരുകയും ചെയ്യും അല്ലേ.. കുട്ടികളൊക്കെ ഉള്ള വീടാണെങ്കിൽ ധാരാളം ഉടുപ്പുകളും വസ്ത്രങ്ങളും കാണും. കുഞ്ഞുടുപ്പുകൾ അടുക്കിവെക്കാൻ ധാരാളം സ്ഥലവും ആവശ്യമാണ്. 30 ഐഡിയകളാണ് പരിചയപ്പെടുത്തുന്നത്. ഇതിൽ ചിലതെങ്കിലും ഉപകാരപ്പെടാതിരിക്കില്ല.

വീഡിയോ അടക്കം കാണാം 👉👉 https://gogl.to/3Fb0

വെറും 2 മിനിറ്റിൽ കിലോക്കണക്കിന് മത്തി ക്ലീൻ ചെയ്യാം..😀👌ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കില്ല.!! ഇത്രകാലം അറിയാതെ പോയത് കഷ്ട...
19/12/2024

വെറും 2 മിനിറ്റിൽ കിലോക്കണക്കിന് മത്തി ക്ലീൻ ചെയ്യാം..😀👌ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കില്ല.!! ഇത്രകാലം അറിയാതെ പോയത് കഷ്ടായി;😱👇മീൻ കാരൻ പറഞ്ഞു തന്ന കിടിലൻ സൂത്രം.!!👇👇
ഇങ്ങനെ ചെയ്താൽ ഏത് മീനും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം.!! ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ..ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കില്ല; | Fish Cleaning Easy Tip Using Bottle

മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ കത്രിയോ ഇല്ലാതെ എങ്ങനെ ഈസിയായി ചെതുമ്പൽ കളഞ്ഞ് മീൻ ക്ലീൻ ആക്കിയെടുക്കാം എന്നാണ് നോക്കുന്നത്. പാചകം ചെയ്തു തുടങ്ങിയിട്ടുള്ള തുടക്കക്കാർക്ക് മുതൽ കൊച്ചു കുട്ടികൾക്ക് വരെ ഈ മാർഗ്ഗം ഉപയോഗിക്കാവുന്നതാണ്. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ഒരു കുപ്പി മാത്രം മതിയാകും. ഇനി കുപ്പി നമുക്ക് ഒന്ന് മുറിച്ചെടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ എത്ര കിലോ മീനും നമുക്ക് വളരെ പെട്ടെന്ന് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

വിശദമായി അറിയാം വീഡിയോ അടക്കം കാണാം 👉👉 https://gogl.to/3FZD

Removing the scales from a fish is a very difficult task. Especially for those who live in flats. By the time we get the fish and remove the scales, the kitchen sink and the clothes we are wearing are covered in scales. For those who have this problem, we are looking for an easy way to remove the scales and clean the fish without a knife or scissors. This method can be used by beginners who have just started cooking to small children. All you need is a bottle that you throw away. Now we can cut the bottle. In this way, we can clean any kilo of fish very quickly.

കത്താത്ത സ്റ്റൗ പോലും ഒറ്റ സെക്കൻഡിൽ ഇനി റോക്കറ്റ് പോലെ ആളി കത്തും..💯👌ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് എളുപ്പം റെഡിയാക്കാം;...
19/12/2024

കത്താത്ത സ്റ്റൗ പോലും ഒറ്റ സെക്കൻഡിൽ ഇനി റോക്കറ്റ് പോലെ ആളി കത്തും..💯👌ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് എളുപ്പം റെഡിയാക്കാം;😲👇 ഒരു രൂപ ചിലവില്ല.!!
ഗ്യാസ് സ്റ്റൗ നന്നാക്കാൻ ഇത്ര എളുപ്പം ആയിരുന്നോ? വെറും ഒറ്റ സെക്കന്റ് മതി! ഇങ്ങനെ ചെയ്താൽ ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് ഒറ്റയടിക്ക് ആർക്കും ഇനി ശരിയാക്കാം. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ഗ്യാസ് അടുപ്പിലെ തീ കുറയുന്നത് റെഡിയാകാനുള്ള ഒരു ടിപ്പുമായാണ്. ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പ്. പാചകത്തിന് ഏറ്റവും സഹായിയാണ് നമ്മുടെ ഈ ഗ്യാസ് സ്റ്റൗ. ഇന്ന് ഗ്യാസിന് തീപിടിച്ച വില ആണെങ്കിലും ഒട്ടുമിക്ക വീടുകളിലും ഗ്യാസ് സ്റ്റൗവിലാണ് ഭക്ഷണങ്ങളും മറ്റും പാകം ചെയ്യാൻ ഉപയോഗിക്കുന്നത്. എന്നും ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നതുകൊണ്ട് ഇവ പെട്ടെന്ന് വൃത്തികേടാകുകയും ഗ്യാസ് അടുപ്പിലെ തീ കുറേശെ ആയി കുറഞ്ഞു വരുന്നതും കാണാം. ഇങ്ങനെ വരുമ്പോൾ ചിലപ്പോൾ നമ്മൾ ഇത് സർവീസിന് കൊടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇതിനുള്ള പരിഹാരമായിട്ടാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത്.ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

എങ്ങനെയാണെന്ന് അറിയാം; വീഡിയോ അടക്കം കണ്ടു വീട്ടിലും ഇങ്ങനെ ചെയ്യാം👉👉 https://gogl.to/3FXM

പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ!?😱😩 പ്ലമ്പറും വേണ്ടാ പൈസയും വേണ്ടാ.!! ഒറ്റ മിനിറ്റിൽ ശരിയാക്കാം..😲...
19/12/2024

പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ!?😱😩 പ്ലമ്പറും വേണ്ടാ പൈസയും വേണ്ടാ.!! ഒറ്റ മിനിറ്റിൽ ശരിയാക്കാം..😲👇
പൈപ്പിൽ നിന്നും വെള്ളം വരുന്നതിന് സ്പീഡ് കുറവാണോ!? വീട്ടമ്മമാർ ഇങ്ങനെ ചെയ്‌താൽ നല്ല സ്പീഡിൽ വെള്ളം വരും.!! | Tip To Repair Water Tap Easily

Tip To Repair Water Tap Easily : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നിങ്ങളുടെ അടുക്കളയിലെ സിങ്കിലെ പൈപ്പിൽ നിന്ന് വെള്ളം നൂലുപോലെ വരുന്നുള്ളൂ. വീട്ടമ്മമാർ ഇങ്ങനെ ചെയ്‌താൽ നല്ല സ്പീഡിൽ വെള്ളം വരും.. വേഗത്തിൽ പാത്രങ്ങൾ കഴുകുവാൻ വെള്ളം നല്ല സ്പീഡ് ഉണ്ടായിരിക്കണം.. അല്ലെങ്കിൽ ഒരുപാട് സമയം പാഴായി പോകും അല്ലെ..

എങ്ങനെയാണെന്ന് വിശദമായി അറിയാം; വീഡിയോ അടക്കം കണ്ടു വീട്ടിലും ഇങ്ങനെ ചെയ്യാം👉👉 https://gogl.to/3FXB

ഇത്ര നാളും എനിക്കിത് തോന്നീലല്ലോ!!😱👌വീടു മുഴുവനും സോഫയിലും കർട്ടണിലും സുഗന്ധം കൊണ്ട് നിറയും.!! 1 രൂപ ചിലവില്ല👇👇വീടുമുഴുവ...
19/12/2024

ഇത്ര നാളും എനിക്കിത് തോന്നീലല്ലോ!!😱👌വീടു മുഴുവനും സോഫയിലും കർട്ടണിലും സുഗന്ധം കൊണ്ട് നിറയും.!! 1 രൂപ ചിലവില്ല👇👇
വീടുമുഴുവനും, സോഫയിലും കർട്ടണിലും സുഗന്ധം നിറയും ഇതുണ്ടെങ്കിൽ.!! 1 രൂപ ചിലവില്ല.. | Floor Cleaning Easy Tricks

വിഡിയോ അടക്കം കാണാം മലയാളം 👉👉 https://bitl.to/3QHd

Floor Cleaning Easy Tricks: Kitchen and bathroom are difficult to clean for housewives. One of the things that often becomes a problem in the house is the smell and stench that is present as soon as you enter. Often, the smell comes from the kitchen and the bathroom. Everyone wants a fragrant house. Keeping the house fresh all the time is not an easy task. It is often difficult. In a house with children, things are always stolen and dirty. Similarly, even if you cook meat, fish, etc., the same smell remains in the house throughout the day. Not everyone likes this. There is a solution to all these problems.

When this happens, most people pay extra and buy a room freshener. But there is a formula that can be made at home without spending money. To prepare this, add a piece of cardamom and two cloves to water in a bowl and boil it. After it is heated, we can put it in a spray bottle and spray it on the sofa and curtains. The video shows in detail how to prepare it. If you find it useful, don't forget to share it with others. If you like the video, don't forget to like and share it. For more videos, don't forget to subscribe to the Grandmother Tips channel and click the bell icon to enable notifications. Floor Cleaning Easy Tricks

ഇതൊരു തുള്ളി ക്ലോസെറ്റിൽ ഒഴിച്ചാൽ കണ്ണഞ്ചിപ്പിക്കും തിളക്കം.!!😲👌 ഉരക്കേണ്ട.. ബ്രെഷും വേണ്ടാ.!! എത്ര മഞ്ഞ പിടിച്ച ടോയ്‌ലെ...
18/12/2024

ഇതൊരു തുള്ളി ക്ലോസെറ്റിൽ ഒഴിച്ചാൽ കണ്ണഞ്ചിപ്പിക്കും തിളക്കം.!!😲👌 ഉരക്കേണ്ട.. ബ്രെഷും വേണ്ടാ.!! എത്ര മഞ്ഞ പിടിച്ച ടോയ്‌ലെറ്റും ഇനി തൂവെള്ളയാകും..😱👇
മഞ്ഞ പിടിച്ച ടോയ്‌ലെറ്റും വാഷ്ബേസിനും ടൈൽസും ഇനി തൂവെള്ളയാകും.!! ഉരക്കേണ്ട.. ബ്രെഷും വേണ്ടാ;ഇതൊരു തുള്ളി ക്ലോസെറ്റിൽ ഒഴിച്ചാൽ കണ്ണഞ്ചിപ്പിക്കും തിളക്കം.!! | Bathroom Cleaning Tips Using Ujala

വിഡിയോ അടക്കം കാണാം മലയാളം 👉👉 https://bitl.to/3QHB

Bathroom Cleaning Tips Using Ujala: Ujala has been a regular ingredient in our homes since ancient times. Ujala is used in most homes to wash white clothes. But let's understand some other useful tips that can be done using Ujala in detail. Ujala can be used to make bathroom cleaning easier. For this, take three-quarters of water in a bowl, add two or three dried lemons and boil it well. Strain this water into another bowl and set aside. Add a sachet of shampoo to it and two drops of Ujala and mix well. If you wash all the places in the closet and washbasin using this water, all the stains will go away and you will see that it will shine.

You can also try doing many other things using this same liquid. That is, if you use this water while mopping the floor, all the stains on the floor will go away and get it clean. When you use white ceramic cups regularly, tea stains and other things will stick to them. To avoid all such problems, pour some of the liquid prepared earlier into a bowl. Place a cup in it and set it in such a way that the water is standing. When you take out the cup after some time, all the stains inside will have gone and turned white. Washing white socks in a house with school-going children can be a difficult task. But if you soak any dirty socks in this liquid for some time and then wash them, all the stains will be gone and they will be clean. For more tips on using Ujala, you can watch the video. Bathroom Cleaning Tips Using Ujala credit : Resmees Curry World

Address

Thrissur

Alerts

Be the first to know and let us send you an email when Kollam Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kollam Town:

Share