കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച്
വൈദ്യുതി ചാർജ് വൈദ്ധിപ്പിച്ചതിനെതിരെ കോൺഗ്രസ് കയ്പമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞനം കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച്
എങ്ങനെ കഴിയുന്നടെ ഇജ്ജാതി ഐറ്റം.🔥
ക്യാമറ എടുത്തവൻ മുതൽ
ആക്ഷൻ സെറ്റ് ചെയ്തതിന് ശേഷം
ഈ ലെവലിൽ എഡിറ്റ് .
#editing
#viralvideo
വഴിയാത്രക്കാരിയായ യുവതിയുടെ ശരീരത്തിലൂടെ ക്രെയിൻ കയറിയിറങ്ങി.
കഴിഞ്ഞ ദിവസം ചേറ്റുവസ്വദേശിയായ യുവതി ബന്ധുവീട്ടിൽ വന്നു മതിലകം സെന്ററിലേക്ക് റോഡ് വക്കിലൂടെ നടന്നു പോകുമ്പോൾ ദാരുണമായ സംഭവം ഉണ്ടായത്.
ക്രെയിൻ വരുന്നത് കണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും റോഡ് വെക്കൽ അശ്രദ്ധമായി കൂട്ടിയിരിക്കുന്ന കല്ലിൽ തട്ടി റോഡിലേക്ക് വീഴുകയും ക്രെയിൻ ശരീരത്തിലൂടെ കയറി ഇറങ്ങുകയും ആയിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി തല നാരിഴക്ക് രക്ഷപ്പെട്ടു.
മതിലകം വാട്ടർ അതോറിറ്റിയുടെ മുൻവശ മുതൽ ബ്ലോക്ക് ഓഫീസിന് തെക്കുവശം വരെ അപകടങ്ങൾ നിത്യ സംഭവമാണ്
മതിലകത്തിന്റെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനായ സൈനുദ്ദീൻ മാസ്റ്റർ വാഹനാപകടത്തിൽ മരണപ്പെട്ടതും ഈ ഏരിയയിലാണ്.
കയ്പ്പമംഗലം മണ്ഡലം ട്വൻറി ട്വൻറി പാർട്ടി ഓഫീസ് ഉദ്ഘാടനം. സംസ്ഥാന വൈസ് പ്രസിഡൻറ് വി ഗോപകുമാർ നിർവഹിക്കുന്നു.
ഗ്രാമനൻമാ ക്ലബ് മതിലകം
318 പോയിന്റ് നേടി കൊണ്ട്
മറ്റു ക്ലബ്ബുകളെ ഏറെ പിന്നിലാക്കി
ഒന്നാം സ്ഥാനം കരസ്ഥമാക്കി.