Radio Angelos, the online catholic radio is an evangelical tool for proclaiming the gospel and messa The Greek word 'Angelos' means 'Messenger'.
(1)
Address
Thattil Arcade , 2nd Floor , Olarrikkara
Thrissur
680012
Telephone
Website
Alerts
Be the first to know and let us send you an email when Radio Angelos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Business
Send a message to Radio Angelos:
Shortcuts
Category
എന്ന് എപ്പോഴും കൂട്ടുകൂടാൻ ദൈവം തന്ന റേഡിയോ
നന്മയുടെ പ്രതീകങ്ങളായാണ് മാലാഖമാരെ ലോകം കാണുന്നത്. ഇതു മാലാഖമാരുടെ റേഡിയോ. സ്നേഹിക്കാൻ പഠിപ്പിക്കുന്ന നിരാശയുടെ ഇരുളറകളിൽ നിന്നും പ്രത്യാശയുടെ വെളിച്ചത്തിലേക്ക് മനുഷ്യരെ കൈപിടിച്ചു നടത്തുന്ന കുറച്ചു മലാഖമാരുടെ കൂട്ടം; റേഡിയോ ആഞ്ചലോസ്. 2020 ഡിസംബർ മാസത്തിൽ 5 വർഷം പൂർത്തിയാകുകയാണ് റേഡിയോ ആഞ്ചലോസ് എന്ന ഓൺലൈൻ റേഡിയോ സ്റ്റേഷൻ
എല്ല മനുഷ്യരേയും സ്വന്തമായി കാണുവാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ മാർഗ്ഗത്തിലൂടെ ജാതി മത ഭേദമന്യേ എല്ലാവർക്കും വേണ്ടിയുള്ള മൂല്യാധിഷ്ഠിത പരിപാടികളും പഠന പരിപാടികളും കലാപ്രധാന്യമുള്ള പരിപാടികളും എല്ലാം ഉൾകൊളുന്ന യുവജന റേഡിയോ സ്റ്റേഷൻ ആണ് റേഡിയോ ആഞ്ചലോസ്.
കൈക്കുമ്പിളിൽ ലോകം ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒട്ടനേകം മീഡിയ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ഇത്തരമൊരു റേഡിയോ സ്റ്റേഷൻ ? റേഡിയോ ആഞ്ചലോസിന്റെ ആവശ്യകത എന്താണ്?
ഉത്തരം വളരെ ലളിതമാണ് .. സ്നേഹിക്കാൻ.....