10/12/2024
കഴിഞ്ഞ തവണ ദുബായിൽ നിന്ന് സ്വന്തം ചിലവിൽ Ticket എടുത്തു വന്നു കുട്ടികളോടൊപ്പം വേദിയിൽ നൃത്തം അവതരിപ്പിച്ചു...
അത് അവരുടെ ഇഷ്ടം!!!
ഇത്തവണ അവർ പ്രതിഫലം ചോദിച്ചു...
അതും അവരുടെ ഇഷ്ടം!!!
കാരണം നൃത്തം എന്നത് അവരുടെ വിനോദം മാത്രം അല്ല...
അവരുടെ തൊഴിൽ കൂടി ആണ്!!!
എന്തെന്നാൽ അവർ ഒരു നൃത്തഅധ്യാപിക കൂടി ആണ്
തൊഴിൽ ചെയ്യാതെ നോക്കുകൂലി വാങ്ങുന്നവർക്ക്
തൊഴിലിന്റെ കാഠിന്യം മനസ്സിലാകണമെന്നില്ല...
അവരെ പരിഹസിച്ചവർ ഒന്ന് മാത്രം മനസിലാക്കിയാൽ മതി...
"അവർ നൃത്തം പഠിച്ചിട്ട് നൃത്താധ്യാപിക ആയതാണ്" ❤️❤️❤️
✍️ Credits : Robin Mamachan Nallila ❤️👍