![സാംസ്കാരിക തലസ്ഥാനത്തിന് എഴുപത്തി അഞ്ച് വയസ്സ്..🙏1949 ജൂലായ് 1 ന് തിരു കൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെ ഒരു ജില്ലയായി മാറ...](https://img5.medioq.com/596/981/1023928755969816.jpg)
01/07/2024
സാംസ്കാരിക തലസ്ഥാനത്തിന് എഴുപത്തി അഞ്ച് വയസ്സ്..🙏
1949 ജൂലായ് 1 ന് തിരു കൊച്ചി സംസ്ഥാനം നിലവിൽ വന്നതോടെ ഒരു ജില്ലയായി മാറിയ തൃശ്ശിവപേരൂർ❤️
3032 ച.കിമീ വിസ്തൃതിയിൽ കേരളത്തിന്റെ മദ്ധ്യ ഭാഗത്തായി പരന്നു കിടക്കുകയാണ് ആ അന്തസ്സ്..❤️
മ്മടെ തൃശ്ശൂർ..🧡🧡🧡