03/02/2025
വാഴക്കൂമ്പ് കട്ടിങ്ങ് ഇത്ര എളുപ്പമായിരുന്നോ! 😱👌 ഈ സൂത്രം അറിഞ്ഞാൽ വാഴകൂമ്പിലെ കറയെല്ലാം ഠപ്പേന്ന് പോകും! 😲🙆♂️ വാഴക്കൂമ്പ് ക്ലീൻ ചെയ്ത് എടുക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല! 💯👌 ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ആർക്കും ഇനി വാഴക്കൂമ്പ് ക്ലീൻ ചെയ്യാം! 😍😱 പുഷ്പം പോലെ കുടപ്പൻ കട്ടിങ്.!! 😲👇
കൂടുതൽ വിവരങ്ങൾ 👉👉 https://bitl.to/3nGa
Easy Vazhakoombu Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും വാഴക്കൂമ്പ് തോരൻ. വീട്ടിൽ ഒരു വാഴ എങ്കിലും നട്ടുപിടിപ്പിക്കുകയാണെങ്കിൽ അതിന്റെ മിക്ക ഭാഗങ്ങളും ഇത്തരത്തിൽ കറി ഉണ്ടാക്കാനോ, തോരനോ ഒക്കെ ഉപയോഗപ്പെടുത്താനായി സാധിക്കും. കാരണം വാഴക്കൂമ്പ് പോലുള്ള വാഴയുടെ ഭാഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ ഏറെയാണ്. എന്നാൽ വാഴക്കൂമ്പ് വാങ്ങി കഴിഞ്ഞാൽ പ്രധാനമായും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അത് വൃത്തിയാക്കി എടുക്കാനുള്ള ബുദ്ധിമുട്ട്. വളരെ എളുപ്പത്തിൽ വാഴക്കൂമ്പ് എങ്ങനെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ബാക്കി വിവരങ്ങൾ അറിയാനും ഒപ്പം വീഡിയോ കാണാനും ➡️➡️ https://bitl.to/3nGa
Easy Vazhakoombu Cleaning Tips: Banana peel is one of the dishes that we regularly make at home. If you plant at least one banana at home, most of its parts can be used to make curry or peel. Because the parts of the banana such as the banana peel have many medicinal properties. But after buying the banana peel, one of the main problems that arises is the difficulty in cleaning it. Let's understand in detail how to clean the banana peel very easily. The two outermost layers of the banana peel often have to be removed. Because if the older part is included in the peel, it may cause bitterness. After removing the outer skin of the banana peel, cut it lengthwise in two. Similarly, if there is a stem part at the top, special care should be taken to cut it off.
Cut only the middle part of the banana peel that has been cut in two. In this way, both parts should be cleaned and removed. Then, using a knife, you can easily cut the banana peel into small pieces and remove it. Chopped banana leaves can be soaked in water and yogurt, or soaked in water for a while, washed well, and then made into a paste. In this way, banana leaves can be cleaned and used very easily. Most people, even if they buy banana leaves from stores, throw them away because they do not know how to use them. Moreover, if the banana leaves are not cleaned properly, their stains may cause bitterness. Watch the video to understand more in detail. Easy Vazhakoombu Cleaning Tips Credit : KRISTELL
മലയാള വിവരങ്ങൾ അറിയാനും ഒപ്പം വീഡിയോ കാണാനും 👉👉 https://bitl.to/3nGa