Thalsamayam Media

Thalsamayam Media Welcome to the official page of Thalsamayam
Media.

10/12/2024

ഹണി റോസിന് വെല്ലുന്ന ലുക്കിൽസാനിയ ബാബു 😍
at

08/12/2024

മാസ്സ് ലുക്കിൽ ഗോകുൽ സുരേഷ് സിദ്ദിഖിന് യാത്ര ആക്കിയപ്പോൾ

08/12/2024

ഗോകുൽ സുരേഷിനോട് യാത്രപറഞ്ഞ് കാളിദാസ് ജയറാം

ദിവ്യ ഉണ്ണിയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റിനും താഴെ പോയി മണിച്ചേട്ടൻ മണിച്ചേട്ടൻ എന്ന് മെഴുകി വയ്ക്കുന്നത് നല്ല വെറുപ്പ...
03/12/2024

ദിവ്യ ഉണ്ണിയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റിനും താഴെ പോയി മണിച്ചേട്ടൻ മണിച്ചേട്ടൻ എന്ന് മെഴുകി വയ്ക്കുന്നത് നല്ല വെറുപ്പിക്കൽ ആണെന്ന് തോന്നിയിട്ടുണ്ട്..

ഒന്നാമത്തെ കാര്യം, ദിവ്യ ഉണ്ണി പണ്ടത്തെ ഒരു സൂപ്പർ നായികയായിരുന്നു. അതുകൊണ്ടുതന്നെ കലാഭവൻ മണിയെ പോലെ താരമൂല്യമില്ലാത്ത ഒരു നടന്റെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്ന് അവർ പറഞ്ഞെങ്കിൽ അതിൽ ഒരു തെറ്റും പറയാൻ പറ്റില്ല. സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി സാമന്തയെ ഇന്ന് വിളിച്ചാൽ എന്തായിരിക്കും അവരുടെ മറുപടി?

മാത്രവുമല്ല കലാഭവൻമണിക്ക് ജീവിച്ചിരുന്ന കാലത്ത് ഇല്ലാത്ത ഫാൻസ് ആണ് ഇപ്പോൾ ഉള്ളത്. ഒരാൾ മരണപ്പെട്ടു എന്നു കരുതി സിമ്പതിയുടെ പുറത്ത് ഉണ്ടാകുന്ന ആരാധകർ പറയുന്ന കാര്യങ്ങൾ കണക്കിലെടുക്കേണ്ടതില്ല. കള്ളുകുടിച്ച് സ്വന്തം ജീവൻ കളഞ്ഞ വ്യക്തിയാണ് കലാഭവൻ മണി. അതിൽ മറ്റാർക്കും പങ്കില്ല. സ്വന്തം ജീവൻ പോലും മാനിക്കാത്ത കലാഭവൻ മണിയുടെ ആരാധകരാണ് സ്വന്തം കരിയർ നോക്കുവാൻ വേണ്ടി അത്തരത്തിൽ ഒരു തീരുമാനമെടുത്ത ദിവ്യ ഉണ്ണിയെ വിമർശിക്കുന്നത്.

ഈ ഏറ്റവും പ്രധാനപ്പെട്ട കാര്യം, കലാഭവൻ മണിയുടെ കൂടെ അഭിനയിക്കുവാൻ പറ്റില്ല എന്ന് ദിവ്യ ഉണ്ണി പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്നത് ഇപ്പോഴും ആർക്കും അറിയില്ല. ഈ വിഷയത്തിൽ ദിവ്യ ഉണ്ണി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരൊക്കെയോ പറയുന്ന ഗോസിപ്പുകളുടെ പുറത്താണ് ആളുകൾ ഇത്തരത്തിൽ വൈകാരികമായി പ്രതികരിക്കുന്നത്.

01/11/2024

കൊച്ചി കിന്ഡർ ഹോസ്പിറ്റലിൽ ivf ബ്ലോക്ക്‌ തുടങ്ങി ഉൽഘാടനം ചെയ്ത് റെബേക്കയും ശ്രീരാറും🥰

29/10/2024

ഈ ശബ്ദത്തിന്റെ ഉടമയെ മനസ്സിലായോ ഗയ്‌സ്

and marriage

സാജു : ഇപ്പൊ ഈ സുധിയുടെ കാര്യം പറഞ്ഞപ്പോൾ ഞാനും രാജേഷ് പറവൂർ ഞങ്ങൾ എല്ലാം ഒന്നിച്ചാണ് ഇരുന്നത് ഞങ്ങൾക്ക് ആർക്കും ഒരു സൈബ...
23/10/2024

സാജു : ഇപ്പൊ ഈ സുധിയുടെ കാര്യം പറഞ്ഞപ്പോൾ ഞാനും രാജേഷ് പറവൂർ ഞങ്ങൾ എല്ലാം ഒന്നിച്ചാണ് ഇരുന്നത് ഞങ്ങൾക്ക് ആർക്കും ഒരു സൈബർ അ റ്റാക്കോ അങ്ങനെ ഒന്നും ഇല്ല ജനങ്ങളിലേക്ക് നമ്മൾ ഇട്ടുകൊടുത്തിട്ടുണ്ടങ്കിൽ അത് കിട്ടണം എന്നെ ഞാൻ പറയു..!

ആങ്കർ : അങ്ങനെ ആളുകൾക്ക് തോന്നിട്ടാണ് അങ്ങനെ പറയുന്നത് തന്നെ..?

സാജു : ആ പറയുന്നത് അങ്ങനെ തന്നെയാണ്..! അത് ചെയ്തിട്ടാണ് പറയുന്നത് അല്ലെങ്കില് രഹസ്യമ്മായിട്ട് ചെയുക ചെയ്യണ കാര്യം പബ്ലിസിറ്റിക്ക് വേണ്ടി അല്ല ചെയ്യുന്നത് എങ്കിൽ ആ പെർഫ്യൂം എടുത്തുകൊണ്ട് വീട്ടിൽ കൊണ്ടുപോയി കൊടുക്കുക അല്ലെങ്കിൽ, ഞങ്ങൾ അറിയാതെ വേറെ ഒരാൾ ഷൂട്ട്‌ ചെയ്ത് ഇട്ടതാണ് എന്ന് പറഞ്ഞാലും ഓക്കേ..! ഇത് ഇവര് തന്നെ എല്ലാം ചെയ്തിട്ട് പിന്നെ ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ മാക്സിമം യൂറ്റിലൈസ് ചെയ്യുക എന്ന് തന്നെ ആണ് എല്ലാവരും ഓർക്കുക സാധാരണ ഒരു ബുദ്ധി ഉള്ള ആൾക്കാർക്ക് അങ്ങനെ തോന്നു മോൾക്ക്‌ എന്താ തോന്നണത്...?

ആങ്കർ : അതെ നമ്മുക്കും അങ്ങനെ പേഴ്സണലി തോന്നാർ ഉണ്ട്..

സാജു : അങ്ങനെ തോന്നുള്ളു അത് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല നമ്മൾ കുറച്ചുകൂടി ജനുവിൻ ആയിരുന്നെങ്കിൽ നമ്മൾ അതുപോലെ ഹൈഡ് ചെയ്ത് ചെയ്യാണമായിരുന്നു...!

സാജു ചേട്ടനെ ഈ പറഞ്ഞതിനെക്കുറിച്ച് എന്താണ് നിങ്ങൾക്ക് തോന്നുന്നത് ?

ഈ നടിയെ മനസ്സിലായവർ കമന്റ് ചെയ്യൂ 😊 മനസ്സിലായവർ ഈ നടിയുടെ ആരാധകരാണ്
21/10/2024

ഈ നടിയെ മനസ്സിലായവർ കമന്റ് ചെയ്യൂ 😊 മനസ്സിലായവർ ഈ നടിയുടെ ആരാധകരാണ്

ദൃശ്യം മൂന്നാം ഭാഗം 2025ൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ..  #ദൃശ്യം
06/10/2024

ദൃശ്യം മൂന്നാം ഭാഗം 2025ൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ..

#ദൃശ്യം

അമൃത സുരേഷും പപ്പുവും ❤️❤️ ഇവർക്ക് ലൈക്ക് ഇല്ലേ?? 😍😍
03/10/2024

അമൃത സുരേഷും പപ്പുവും ❤️❤️ ഇവർക്ക് ലൈക്ക് ഇല്ലേ?? 😍😍

മാധവ് സുരേഷ് ആദ്യമായി നായകനായി അഭിനയിച്ച 'കുമ്മാട്ടിക്കളി' തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. സുരേഷ് ഗോപിയുടെ മകൻ ...
03/10/2024

മാധവ് സുരേഷ് ആദ്യമായി നായകനായി അഭിനയിച്ച 'കുമ്മാട്ടിക്കളി' തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. സുരേഷ് ഗോപിയുടെ മകൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ തന്നെ വലിയ ജന ശ്രദ്ധ നേടിയിരുന്നു. ആദ്യ ദിനം തന്നെ സൂപ്പർഹിറ്റ്‌ അടിച്ചിരിക്കുകയാണ് കുമ്മട്ടിക്കളി. ഇനിയും മികച്ച പടങ്ങൾ ഇണ്ടാകുമെന്നും താരം അറിയിച്ചു.

ഇതൊക്കെ കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു??
03/10/2024

ഇതൊക്കെ കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു??

ആര് പറയുന്നതാണ് ശെരി എന്നാണ് നിങ്ങൾക്ക് തോന്നുന്നത്??
03/10/2024

ആര് പറയുന്നതാണ് ശെരി എന്നാണ് നിങ്ങൾക്ക് തോന്നുന്നത്??

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദത്തിൽ നിങ്ങൾ ആരുടെ കൂടെയാണ് ഗയ്‌സ്?
24/09/2024

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദത്തിൽ നിങ്ങൾ ആരുടെ കൂടെയാണ് ഗയ്‌സ്?

ദിയ കൃഷ്ണ യുടെ ഹണിമൂൺ ഫോട്ടോ 🥰
23/09/2024

ദിയ കൃഷ്ണ യുടെ ഹണിമൂൺ ഫോട്ടോ 🥰

Cue studioക്ക് കൊടുത്ത ഇന്റർവ്യൂയിലാണ് നടി നിഖില വിമൽ പറഞ്ഞത് തനിക്ക് ക്യൂട്നെസ്സ് ഇടാൻ തീരെ താല്പര്യമില്ലെന്ന്..
22/09/2024

Cue studioക്ക് കൊടുത്ത ഇന്റർവ്യൂയിലാണ് നടി നിഖില വിമൽ പറഞ്ഞത് തനിക്ക് ക്യൂട്നെസ്സ് ഇടാൻ തീരെ താല്പര്യമില്ലെന്ന്..

പ്രണാമം 🙏
20/09/2024

പ്രണാമം 🙏

ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങി വിളിപ്പേര്; 'എന്ത് ചെയ്യും, വളർത്തു ദോഷം', എന്ന് നിഖില വിമൽ"മറ്റുള്ളവർക്ക് ആണ് ഇതൊക...
17/09/2024

ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങി വിളിപ്പേര്; 'എന്ത് ചെയ്യും, വളർത്തു ദോഷം', എന്ന് നിഖില വിമൽ

"മറ്റുള്ളവർക്ക് ആണ് ഇതൊക്കെ തഗ്ഗ് ആയിട്ട് തോന്നുന്നത്. എനിക്കത് വർത്തമാനം പറയുന്നത് പോലെയാണ്. എന്നോട് ഒരാള് പീക്ക് ചെയ്ത് സംസാരിക്കുകയാണെങ്കിൽ അതുപോലെ എനിക്ക് തിരിച്ച് സംസാരിക്കാൻ പറ്റൂ. അതെന്താണ് എന്ന് എനിക്കറിയില്ല. മീഡിയയോട് സംസാരിച്ചാണ് അങ്ങനെയായത്. ചിലർക്ക് അത് ഇഷ്ടപ്പെടും. ചിലർക്ക് അത് അഹങ്കാരമായിട്ട് തോന്നും. ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഇങ്ങനെ ആയിപ്പോയി. എന്ത് ചെയ്യും. വളർത്തു ദോഷം", എന്നും രസകരമായി നിഖില പറഞ്ഞ് അവസാനിപ്പിക്കുന്നു

Address

Thrissur

Alerts

Be the first to know and let us send you an email when Thalsamayam Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thalsamayam Media:

Share