Entenadu Gramavarthakal

Entenadu Gramavarthakal ENTENADU is a local online news portal of Triprayar. Visit: www.entenaadu.in

02/02/2025

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 - 26 .സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചു. .

വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച്  നടന്ന  പ്രദക്ഷിണം
02/02/2025

വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം

02/02/2025

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024 - 2025 അംഗനവാടി കലോത്സവം കുഞ്ഞരങ്ങ് വർണ്ണശബളമായി ആഘോഷിച്ചു. .

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024 - 2025 അംഗനവാടി കലോത്സവം കുഞ്ഞരങ്ങ് വർണ്ണശബളമായി ആഘോഷിച്ചു. വാടാനപ്...
02/02/2025

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024 - 2025 അംഗനവാടി കലോത്സവം കുഞ്ഞരങ്ങ് വർണ്ണശബളമായി ആഘോഷിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രന്യ ബിനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ് ശ്രീമതി ശാന്തി ഭാസി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ സബിത്ത് എ എസ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സരിത ഗണേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുലേഖ ജമാലു,മെമ്പർമാരായ എ ടി ഷബീർ അലി, ശ്രീമതി മഞ്ജു പ്രേംലാൽ, ശ്രീ. കെ എസ് ധനീഷ്, ശ്രീമതി ശ്രീകല ദേവാനന്ദ്, ശ്രീ സന്തോഷ് പണിക്കശ്ശേരി, ശ്രീ സുജിത്ത് എം എസ്, ശ്രീ സി എം നിസാർ, ശ്രീമതി ആശാ ഗോകുൽ, ശ്രീമതി. ഷൈജ ഉദയകുമാർ, ശ്രീ കെ ബി ശ്രീജിത്ത്, ശ്രീമതി.രേഖ അശോകൻ, ശ്രീ നൗഫൽ വലിയകത്ത്, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീമതി.ശ്രീരേഖ എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്തിലെ 28 അംഗനവാടികളിലെ 200 ഓളം വരുന്ന കുഞ്ഞു പ്രതിഭകളുടെ കലാസംഗമം ആയിരുന്നു ഇഎംഎസ് ഹാളിൽ അരങ്ങേറിയത്.ഐ. സി ഡി എസ് സൂപ്പർവൈസർ ശ്രീമതി സിനി കെ.എസ് ചടങ്ങിൽ നന്ദി പറഞ്ഞു.

02/02/2025
02/02/2025

തൃപ്രയാർ: നാട്ടിക ഇയ്യാനി ശ്രീ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാചരണവും വാർഷിക മഹോത്സവവും ജനവരി 31 മുതൽ ഫെബ്രുവരി 8 വരെ ആഘോഷിക്കും. ഫെബ്രുവരി 2ന് ഞായർ രാവിലെ നടന്ന പൊങ്കാല,

01/02/2025

Ohoo beech തളിക്കുളം.

01/02/2025
തളിക്കുളം സർദാർ ക്ലബ്‌ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു.  തളിക്കുളം സർദാർ ക്ലബ്‌ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു.  സർദാർ ക്ലബ്ബ് നസ...
01/02/2025

തളിക്കുളം സർദാർ ക്ലബ്‌ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു.

തളിക്കുളം സർദാർ ക്ലബ്‌ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു. സർദാർ ക്ലബ്ബ് നസീബ് കമ്മറ്റിയുടെ നേതൃത്വ ത്തിൽ ക്ലബ്ബിലെ കുഞ്ഞി മക്കൾക്ക് കായികപരമായ പ്രോത്സാഹനത്തിന് വേണ്ടി ലജൻസ് ടർഫ് പത്താം കല്ലിൽ ഫുട്ബാൾ ലീഗ് സംഘടിപ്പിച്ചത്. സർദാർ അംഗം പപ്പി ആശാദ് അധ്യ ക്ഷത വഹിച്ച ചടങ്ങിൽ ഫുട്ബാൾ ലീഗിന്റെ ഉത്ഘാടനം തളിക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് സജിത കുർണിയും, എട്ടാം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനുമായ എം കെ ബാബുവും സംയുക്തമായി നിർവഹിച്ചു, ഷമീർ നാലകത്ത് ആമുഖ പ്രസംഗം നടത്തി. ചടങ്ങിന് സർദാർ അംഗങ്ങളായ സാഗർ, കൊജാക്, സോണി, ഷെബീക്, കലാം, അജീബ്, ഷെബീർ, സുബിൻ, ഹർഷാദ്, രാജു, ബഷീർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യെല്ലോ, ഗ്രീൻ, ബ്ലു, റെഡ് എന്നീ നാലു ടീമുകളായി നടത്തിയ ലീഗ് മത്സരം യെല്ലോ &ബ്ലു ഫൈനൽ മത്സരം നടന്നു, ഹാഫിസ് നയിച്ച ബ്ലു ടീം ജേതാക്കളായി കപ്പൂയർത്തി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മനദാനം നടത്തി. സർദാർ അംഗങ്ങളായ ഹാഷിം, സൽമാൻ, ഷജീർ, ഷഹബു, സാബിത്ത്, സഹൽ, ഷജീർ, തൊയ്യൂബ്, ഹാസിം, അൻവർ, റാഫി, ഫയു. കുഞ്ഞു, ആഷിക്, മെഹബൂബ്, ഫൈസൽ, ആഷിക്, ലെസിൻ, റിച്ചു, മഹ്ഫൂസ്, എന്നിവർ കളിക്ക് നേതൃത്വം നൽകി. കുട്ടികളുടെ രക്ഷിതാക്കളും ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും കാണികളായി.

01/02/2025
01/02/2025

ചരിത്രത്തിലെ ഏറ്റവും വലിയ ആദായ നികുതി ഇളവ്; 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി ഇല്ല.

01/02/2025
01/02/2025

ന്യൂ​ഡ​ൽ​ഹി: പു​തി​യ ആ​ദാ​യ നി​കു​തി നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കേ​ന്ദ്ര​ബ​ജ​റ്റി​ലാ​ണ് പു​തി​യ ആ​ദാ​യ നി​കു​തി നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

പു​തി​യ​താ​യി കൊ​ണ്ടു​വ​രു​ന്ന ആ​ദാ​യ നി​കു​തി ബി​ൽ അ​ടു​ത്ത ആ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പു​തി​യ ബി​ല്ല് നി​കു​തി വ്യ​വ​സ്ഥ​യി​ലെ മാ​റ്റം വ്യ​ക്ത​മാ​ക്കും. ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കും. നി​കു​തി ദാ​യ​ക​രു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ആ​ദാ​യ​നി​കു​തി പ​രി​ധി ഉ​യ​ർ​ത്തി. 12 ല​ക്ഷം വ​രെ നി​കു​തി​യി​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. വീ​ട്ടു​വാ​ട​ക​യി​ലെ നി​കു​തി ഇ​ള​വ് പ​രി​ധി ആ​റ് ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്തി. ആ​ദാ​യ നി​കു​തി അ​ട​യ്ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​ൽ ശി​ക്ഷാ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചു.

01/02/2025

ഓർബിറ്റ്. ഗ്രാമ്യ. ചാനലുകളിലേക്ക്. പരസ്യങ്ങൾ നൽകുന്നതിന് വിളിക്കുക 9947083846

Address

Triprayar

Telephone

9947083846

Website

Alerts

Be the first to know and let us send you an email when Entenadu Gramavarthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share