
18/02/2025
മെഴുകുതിരി ഉണ്ടോ? 😱👌 ഒരു മെഴുകുതിരി മതി ചക്ക വലിപ്പത്തിൽ ഫാഷൻ ഫ്രൂട്ട് ഗ്രോബാഗിൽ കുലകുത്തി കായ്ക്കാൻ 💯🙆♂️ ഈ ഒരു മെഴുകുതിരി സൂത്രം ചെയ്താൽ ഫാഷൻ ഫ്രൂട്ട് തിങ്ങി നിറയും ഉറപ്പ്! 😲👌 365 ദിവസവും കിലോ കണക്കിന് ഫ്രൂട്ട് പൊട്ടിച്ചു മടുക്കും! 😍👇
Fashion Fruit Krishi Tips Using Mezhukuthiri : പാഷൻ ഫ്രൂട്ട് ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഫാഷൻഫ്രൂട്ട് വളർത്തു ന്നതിന് വളരെയധികം സ്ഥല സൗകര്യങ്ങൾ ആവശ്യമായി വരാറുണ്ട്. അത് പടർത്തുന്നതിലെ ബുദ്ധിമുട്ട് കൊണ്ട് തന്നെ പലരും ഫാഷൻഫ്രൂട്ട് കൃഷിയിൽ നിന്ന് പിന്തിരിയു കയാണ് ചെയ്യുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ വളരെ കുറച്ച് സ്ഥലത്ത് കുല കുത്തി വിളയുന്ന രീതിയിൽ എങ്ങനെ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യാം എന്നാണ് ഇന്ന് നോക്കുന്നത്.
അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നല്ല മൂത്ത ഒരു കമ്പ് നോക്കി ഫാഷൻഫ്രൂട്ടിന്റെ മുറിച്ച് എടുക്കുകയാണ്. അതിനുശേഷം ഇത് മണ്ണിൽ നടാവുന്നതാണ്. വൃത്തിയുള്ള നല്ല ഒരു ഗ്രോബാഗ് ആണ് ഇതിനായി തയ്യാറാക്കേണ്ടത്. വളക്കൂറുള്ള മണ്ണ്, ചാണകപ്പൊടി, ചകിരിചോറ്, കരിയില പൊടി എന്നിവ ചേർത്ത് വേണം ഫാഷൻഫ്രൂട്ട് നടുന്നതിന് ആവശ്യമായ മണ്ണ് തയ്യാറാക്കാൻ. അതിനുശേഷം ഒരു മെഴുകുതിരി എടുക്കുക. എന്നിട്ട് മുറിച്ചെടുത്ത പാഷൻഫ്രൂട്ട് കമ്പിൽ...
ബാക്കി ചെയ്യേണ്ട കാര്യങ്ങൾ മുഴുവനായി അറിയാനും ഒപ്പം വീഡിയോ കാണാനും 👉👉 https://bitl.to/3Ssi