Ginger Mango

Ginger Mango Status Company is a Audio Video Production house,focused mainly in producing Video Advertisements.

Online Page promotions in Facebook, Instagram and other Social Media Platforms.

28/08/2023

റുബിക്സ് ക്യൂബിൽ മാജിക്കൊരുക്കി നാലാം ക്‌ളാസ്സുകാരൻ. Adidev.

24/08/2023

തൃശൂര്‍ പൂത്തോളിലെ ന്യൂ കേരള ഗിഫ്റ്റ് ഹൗസില്‍ ഹൗസ് ഹോള്‍ഡ് ഐറ്റംസിന് വര്‍ഷം മുഴുവന്‍ 10% മുതല്‍ 60% വരെ ഓഫറുകള്‍.

24/08/2023

അടാട്ട് സെന്ററിൽ ചെണ്ടുമല്ലി കൃഷി നടത്തുന്ന ചെറുപ്പക്കാരൻ.

23/08/2023

New EMIRATES Mobile Shoppe, Kuruppam Road Thrissur. Onam Offers for Smartphones.

15/08/2023

KAIRALI CHIPS, Marathakkara. മരത്താക്കരയിലെ കൈരളി ചിപ്‌സ് ഫാക്ടറി കാണാം.

13/08/2023

34 വർഷങ്ങൾക്ക് ശേഷം കഥകളി വേഷമിട്ട് ആയ്യുർവ്വേദ ഡോക്ടർ.

02/08/2023

പുതുപുത്തന്‍ Used Cars. Muscat Motors, Pre owned Cars, Chiyyaram, Thrissur.

16/07/2023
13/07/2023

ലോകത്തിലെ ഏറ്റവും ചെറിയ രാമായണം ഒരുക്കി ആറ്റൂര്‍ സന്തോഷ്‌കുമാര്‍.

25/06/2023

ബാത്ത്റൂം ഫിറ്റിങ്സ് തൂക്കി വിൽക്കുന്നു. വൻ വിലക്കുറവ്. ബാത്റൂമിലേക്കാവശ്യമായ മുഴുവൻ ഉത്പ്പന്നങ്ങളും 4950 രൂപയ്ക്ക്… Torra International, Eravu, Thrissur.
Toll Free : 1800 8905 880
Ph: 999 588 5404, 9999227602

23/06/2023

Hero Passion Plus നെക്കുറിച്ചു കൂടുതൽ അറിയാനും ടെസ്റ്റ് റൈഡിനും
Kalyan Mobikes (P) Ltd. - Hero MotoCorp, Guruvayur Road, Punkunam, Thrissur - 680002. PH: +919289922589

19/06/2023

സൗജന്യ പിഎസ്സി ക്ലാസ്സില്‍ അഡ്മിഷന്‍ നേടാന്‍ വിളിക്കൂ
പേരാമംഗലത്ത് സൗജന്യ കോച്ചിംഗ് ക്ലാസ്സ് വാര്‍ത്ത കാണാം.

17/06/2023

Contact : 09847861872
(UAE Number) +971 50 516 0147.
Email: [email protected]

തൃശ്ശൂര്‍ ശോഭാ സിറ്റിയില്‍ 3ബിഎച്ച്‌കെ ഫ്‌ലാറ്റ് റെന്റിന് അവൈലബിള്‍ ആണ്. ഫുള്ളി ഫര്‍ണിഷ്ഡ് ആയിട്ടുള്ള ഫ്‌ലാറ്റില്‍ ബ്രോഡ് ബാന്റ് കണക്ഷനുള്ള ടിവിയോടൊപ്പം ഫ്രിഡ്ജ്, ഓവന്‍, ഗ്യാസ് കണക്ഷന്‍, വാട്ടര്‍ പ്യൂരിഫയര്‍, വാഷിംഗ് മെഷീന്‍ എന്നിവയെല്ലാം ലഭ്യമാണ്. എല്ലാ മുറികളും എയര്‍കണ്ടീഷന്‍ഡ് കൂടിയാണ്. മൂന്നു ബെഡ്‌റൂമുകളില്‍ രണ്ടെണ്ണം ബാത്ത് അറ്റാച്ച്ഡ് ആണ്. കൂടാതെ ഒരു കോമണ്‍ ബാത്ത് റൂമും ഉണ്ട്. ലിവിംഗ് റൂമിലും മാസ്റ്റര്‍ ബെഡ്‌റൂമിലുമായി വിശാലമായ പുറംകാഴ്ച സമ്മാനിക്കുന്ന രണ്ട് ബാല്‍ക്കണികളുമുണ്ട്.
കോമണ്‍ വേസ്റ്റ് മാനേജ്‌മെന്റിന്റെ ഭാഗമായി ഹൗസ്‌ഹോള്‍ഡ് വേസ്റ്റ് ഡോര്‍സ്‌റ്റെപ്പില്‍ നിന്നും കളക്റ്റ് ചെയ്യുന്നു. കൂടാതെ ഒരു ഫാമിലിക്കാവശ്യമായതെല്ലാം വാക്കബിള്‍ ഡിസ്റ്റന്‍സിലുള്ള ശോഭാ സിറ്റി മാളില്‍ നിന്നും വാങ്ങാവുന്നതാണ്. ഫുഡ് കോര്‍ട്ടില്‍ നിന്നും ഓര്‍ഡര്‍ നല്കുന്നതിനനുസരിച്ച് ഇഷ്ടഭക്ഷണം ഫ്‌ലാറ്റിലെത്തിക്കുന്നു. ദിവസ മാസ അടിസ്ഥാനത്തില്‍ ആവശ്യമനുസരിച്ച് ഈ ഫ്‌ലാറ്റ് റെന്റിന് അവൈലബിള്‍ ആണ്.
**********************************
ഈ ചാനലിൽ വീഡിയോ ചെയ്യുന്നതിനും പരസ്യം ചെയ്യുന്നതിനും വിളിക്കൂ . 9946141988.
**********************************

14/06/2023

അമല മേരി റാണി പബ്ലിക് സ്‌കൂളിലെ പ്രീ കെ ജി, എല്‍ കെ ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം ആവേശമായി. വാർത്ത കാണാം.

11/06/2023

പുറനാട്ടുകര ഇടവകയിലെ വി. അന്തോണീസിന്റെ ഊട്ടുതിരുന്നാള്‍ ഭക്തിനിര്‍ഭരമായി. വാര്‍ത്ത കാണാം.

28/05/2023

പാര്‍ലമെന്റ് മന്ദിരം കാണാം. New Parliament Building. Exclusive visuals.

10/05/2023

തൃശൂർ റൗണ്ടിലേക്ക് എത്തുന്ന 19 വഴികളും ഫോട്ടോയെ വെല്ലുന്ന രീതിയിൽ വാട്ടർ കളറിൽ വരച്ചു തൃശൂർ നഗര വീഥികൾ എന്ന പേരിൽ മുൻ ചിത്രകലാ അദ്ധ്യാപിക പി ജി ഉഷ ടീച്ചർ ലളിത കലാ അക്കാദമിയിൽ നടത്തിയ വാട്ടർ കളർ ചിത്ര പ്രദർശനത്തിൻറെ വീഡിയോ റിപ്പോർട്ട്

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് അടാട്ട് പഞ്ചായത്തില്‍ ഐപിഎല്‍ മാതൃകയില്‍ അടാട്ട് ക്രിക്കറ്റ് ഫെസ്റ്റിവല്‍ സംഘ...
03/04/2023

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് അടാട്ട് പഞ്ചായത്തില്‍ ഐപിഎല്‍ മാതൃകയില്‍ അടാട്ട് ക്രിക്കറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സംവിധായകന്‍ ഒമര്‍ ലുലു ടീമുകളുടെ ജേഴ്‌സി ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് അടാട്ട് പഞ്ചായത്തില്‍ ഐപിഎല്‍ മാതൃകയില്‍ അടാട്ട് ക്രിക്കറ്റ് ഫെ.....

21/02/2023

ഇനി നിങ്ങൾ പരാജയപ്പെടില്ല. Baiju Devassy

11/02/2023

പഞ്ചര്‍ സെബാന്‍. ഏതു പാതിരാത്രിയും പഞ്ചര്‍ അടക്കാനെത്തുന്ന സെബാന്‍.

തൃശൂര്‍ ജില്ലയിലെ അടാട്ട് സ്വദേശി സെബാന്‍ എന്നു വിളിപ്പേരുള്ള സെബാസ്റ്റിയന്‍ തന്റെ സഞ്ചരിക്കുന്ന പഞ്ചര്‍ കടയിലൂടെ ചെയ്യുന്ന സേവനം സമാനതകളില്ലാത്തതാണ്. ഏതു പാതിരാത്രിയും ഒരൊറ്റ ഫോണ്‍കോള്‍ മതി ഓടിയെത്തി പഞ്ചറടച്ച് തരും. കേവലം വരുമാനമാര്‍ഗ്ഗമെന്നതിലുപരി നന്മയും ആത്മാര്‍ത്ഥതയുമുള്ള ഈ സെബാനെ നമുക്ക് അഭിനന്ദിക്കാം.

28/04/2022
27/04/2022
27/04/2022

നീന്തൽ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും ഒളിമ്പിക് നിലവാരത്തിൽ ഒരു സ്വിമ്മിങ് പൂൾ. ജാസ്‌നോ എജ്യൂസ്‌പോർട്സ് മാനിടം റോഡ് പുറനാട്ടുകര. പരിശീലനത്തിനും വിനോദത്തിനുമപ്പുറത്തു 25 മീറ്റർ നീളത്തിൽ നീന്തൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ അനുയോജ്യമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന സെമി ഒളിമ്പിക് പൂളാണിത്. ദിവസവും ഒരു വ്യായാമമെന്ന നിലയിൽ പൊതു ജനങ്ങൾക്കും നീന്താൻ പ്രവേശനം നൽകുന്ന ഇത്രയും ഉയർന്ന നിലവാരത്തിലുള്ള ജില്ലയിലെ ഏക പൂളാണിത്.

18/12/2021

For more details: 7736955208, 9388935092, 9895307511

Address

Regd Office, Amala Nagar
Thrissur
680551

Alerts

Be the first to know and let us send you an email when Ginger Mango posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ginger Mango:

Share


Other Film & Television Studios in Thrissur

Show All