A visual feast blending culture and rhythm. Tradition with the soulful melodies of @nizhal_folk_band , Palakkad. #nizhalfolkband #folkmusic #traditionandart #nadanpattu #musiclover #entertainment
Jeevithathil eozho nashtapetta chila santhoshangal #dailyvlog #lifestylereels #dayinmylifevlog #folksong #nizhalfolk #entertainment
2025 ലെ എന്റെ ആദ്യത്തെ online ക്ലാസ്സ്
#class #online #lifestylereels #dayinmylifevlog #newyear2025 #dailyvlog #dailyreels
ഇന്നത്തെ ഓഫീസ് വിശേഷങ്ങൾ
#officeshorts #dailyreels #dailyvlogs #dayinmylifevlog #lifestylereels #newyear2025 #newproject
പുതിയ ഓഫീസ് പുതിയ പ്രൊജക്റ്റ്
#newyear2025 #newspace #newproject #dailyvlog #lifestylereels #dayinmylifevlog
വീടുപണിയുടെ ഓട്ടത്തിൽ ...
#dailyvlog #minivlog #lifestylereel #daysofmylife #food #travel
ജീവിതത്തിൽ വീട് പണി എന്നത് ഒരു വലിയ സ്വപ്നമാണ് പലർക്കും. അങ്ങിനെ എന്റെ വീട് എന്ന സ്വപ്നം ഞാൻ തുടങ്ങി വെച്ച്. കമ്പ്ലീറ്റ് ചെയ്യുവാൻ പറ്റുമോ എന്നറിയില്ല. നമുക് നോക്കാം
#dailyvlog #minivlog #lifestylereel #daysofmylife #food #travel
#Veedupani
#HouseRenovation
#DIYHomeProjects
#VeedupaniTips
#VeedupaniJourney
#HomeUpgrades
#enteVeedupani
#HomeDecor
Infopark View. ഒരു രാത്രികാല കാഴ്ച # daily blog #lifestylereel #nightride #nightlife #kochi
ഇൻഫോപാർക്കിന്റെ ഒരു രാത്രികാല വിദൂര ദൃശ്യമാണ് ഈ വീഡിയോ. ഇൻഫോപാർക്കിൽ നിന്നും പുത്തൻകുരിശ് പോകുന്ന വഴി ഒരു watch tower ഉണ്ട്. അതിന്റ മുകളിൽ കയറിയാൽ നമുക്ക് ഇത് കാണാം. രാത്രി കരിമുകൾ വഴി pass ചെയ്യുന്നവർ ഈ watch tower ന്റെ മുകളിൽ കയറി ഇൻഫോപാർക്കിന്റെ ഈ ഭംഗി ഒന്ന് കണ്ടു നോക്കൂ.. വീഡിയോ യിൽ കാണുന്നതിലും ഭംഗിയാണ് നേരിട്ട് കാണുവാൻ.
KTM നമ്മൾ വിചാരിച്ച പോലെ അല്ല ...സൺഡേ @KTM Kerala #keralatourism #kerala #ktm #qbstay
വല്ലാർപാടം പെരുന്നാളും ബോൾഗാട്ടിയിലെ തട്ടുകടയും #dailyvlog #lifestylevlog #lifestylereel #dayinmylife
ഉത്രാടപ്പാച്ചിലിൽ കിട്ടിയ ഒരു പണി #ഓണം #uthradam #dailyvlog #dailyshorts #information #becareful #lifestylevlog #life2fly #shopping
എന്റെ morning routine #dailyvlog #dayinmylife #minivlog #lifestylereel #lifestylevlog #workfromhome
G-pay ഓഫറിൽ വാങ്ങിച്ച ലിപ്സ്റ്റിക്.. പണി ചെറുതായിട്ട് പാളിയോ എന്നൊരു doubt #lipstick #dailyvlog #lifestyle #lifestylereel