ഈ വർഷത്തെ തൃശ്ശൂർ പൂരം song. ഏവരും കേൾക്കുമല്ലോ 🙏🙏🙏
രചന :Rappal Sukumaramenon
സംഗീതം : ഹരികൃഷ്ണ എം Harikrishna Madathiveettil
ആലാപനം : വിദ്യാധരൻ മാസ്റ്റർ
നിർമ്മാണം : Venugopal Menon
Programming: Bishoy Aniyan
Flute : Rison Muttichukkaran
Chorus: Arun R Menon. Nayan Vasudev Harikrishna Madathiveettil
Mix and Master: Saji R
Visuals: Sudip E S
https://youtu.be/fn-2zMr1ttg?si=1_w5DDG363xZryyD
ഓണകാകളി ❤️❤️❤️
Poem : രാപ്പാൾ സുകുമാരമേനോൻ
Music & Arranged By: Harikrishna M
Singer : Krishnadiya - Diya
Additional Programming : Shyju vaduvachola
Chenda : കൊടകര ഉണ്ണി
Flute : Arun S Menon
Studio & Mix : Ragam Music Studio
https://youtu.be/Ro2spbHur_c
രാപ്പാളിലപ്പൻ… ❤️❤️❤️
Full song release on Tommorrow Evg by Vidyadharan Master
Lyrics : രാപ്പാൾ സുകുമാരമേനോൻ
Music and Arrangements: Harikrishna M
Singer : Reena Murali
Additional Programming and Flute : Bishoy Aniyan
Veena : Muraleedharan
Expecting all your support 🙏🙏🙏
Vishu Song 2022
വിഷുവെത്തി ഗ്രാമീണ ശാലീന സംസ്കൃതിക്കുയിരേകി
പൂനിലാക്കണിയായ് (2)
പ്രകൃതീശ്വരിയുടെ വരദാനഗംഗയിൽ
തിരതല്ലി മലയാളമണ്ണിൽ
തിരതല്ലി മലയാളമണ്ണിൽ
വിഷുവെത്തി ഗ്രാമീണ ശാലീന സംസ്കൃതിക്കുയിരേകി
പൂനിലാക്കണിയായ്
കൊന്നയും, മുല്ലയും പാതിരാകാറ്റിന്റെ
മൊഴികേട്ടു മന്ദം മയങ്ങീ (2)
ഏതോ വിഷുപക്ഷി തേനൂറും പാട്ടുമായ്
നാടാകെ പാലാഴി തീർത്തു (2)
നാടാകെ പാലാഴി തീർത്തു
വിഷുവെത്തി ഗ്രാമീണ ശാലീന സംസ്കൃതിക്കുയിരേകി
പൂനിലാക്കണിയായ്
പൊന്നേറെ വാരീവിതക്കുന്നു മാനത്തെ
സുന്ദരീ താമരത്താരം (2)
നവവർഷധാരയിൽ മുങ്ങികുളിക്കുന്നു
തളിർചൂടും കൊച്ചുമന്ദാരം (2)
തളിർചൂടും കൊച്ചുമന്ദാരം
വിഷുവെത്തി ഗ്രാമീണ ശാലീന സംസ്കൃതിക്കുയിരേകി
പൂനിലാക്കണിയായ്
പ്രകൃതീശ്വരിയുടെ വരദാനഗംഗയിൽ
തിരതല്ലി മലയാളമണ്ണിൽ
തിരതല്ലി മലയാളമണ്ണിൽ
വിഷുവെത്തി ഗ്രാമീണ ശാലീന സംസ്കൃതിക്കുയിരേക
Warmest thoughts and best wishes for a Merry Christmas and a Happy New Year.
അയ്യപ്പൻ വിളക്ക്പാട്ട് , ശാസ്താംപാട്ട് "ഭൂതനാഥ".
രചന. : രാപ്പാൾ സുകുമാരമേനോൻ Rappal Sukumaramenon Madathiveettil
സംഗീതം, ആലാപനം : വിദ്യാധരൻ മാസ്റ്റർ Vidyadharan Master Sangeetha Vidyadharan Sajith Vidyadharan
ആശയം, ആവിഷ്കാരം : ഹരികൃഷ്ണ എം Harikrishna Madathiveettil Harikrishna M
https://youtu.be/yJ0zxbaDlyo
ഏവരും കേൾക്കുമല്ലോ 🙏🙏🙏
ഭക്തിതീർത്ഥം ❤️❤️❤️
Latest Devotional album work Promo... Releasing Soon..
Ragam Music Studio
Professional Recording & Music Production Studio
Call/ Whatsapp: 99478 54867
Veena Recording Session ❤️❤️❤️
Completed a marathon ( complete 2 days ) recording session with Veena artist Muraleedharan.. Such a talented artist..❤️❤️❤️ May god bless to have more opportunities 🌹🌹🌹
Flute Session
Session with flute artist sajeev Kumar Ragam Music Studio
#എന്റെ_ഗ്രാമം
എന്റെ ഗ്രാമം കവിത പാട്ടായി മാറിയപ്പോൾ
രചന : രാപ്പാൾ സുകുമാരമേനോൻ Rappal Sukumaramenon Madathiveettil
സംഗീതം : ഹരികൃഷ്ണ എം Harikrishna Madathiveettil
ആലാപനം : റീന മുരളി Reena Murali Reena Murali Muraleedharan Muraleedharan
Pls subscribe our channel https://www.youtube.com/channel/UCQtWWFrRVrAguNvT7x8W7Uw
അരളിയും മുല്ലയും ചെമ്പകം ചെത്തിയും
അരമണി കെട്ടുന്ന ഗ്രാമം
കളകളം പാടുന്ന കുറുമാലിയാറിന്റെ
കഥ കേട്ടുറങ്ങുന്ന ഗ്രാമം
കവിതപോലെ മധുരമെൻ ഗ്രാമം
കവിതപോലെ മധുരമെൻ ഗ്രാമം
അരളിയും മുല്ലയും ചെമ്പകം ചെത്തിയും
അരമണി കെട്ടുന്ന ഗ്രാമം
പുള്ളുവൻ പാട്ടിലെ പാലാഴിയിൽ മുങ്ങി
പാലകൾ പൂക്കുന്ന ഗ്രാമം ( 2 )
നല്ലിളം തേനൊത്ത പൊന്നോണ പാട്ടിലെ
നന്മകൾ നിറയുന്ന ഗ്രാമം
കദളിയും കണ്ണനും പത്തിരപ്പൂങ്കാറ്റിൽ
കഥകളിയാടുന്ന ഗ്രാമം
കഥകളിയാടുന്ന ഗ്രാമം
അരളിയും മുല്ലയും ചെമ്പകം ചെത്തിയും
അരമണി കെട്ടുന്ന ഗ്രാമം
പൊന്നിൻകുളിക്കുന്ന സന്ധ്യതൻ
മന്ദാരസിന്ദൂരമണിയുന്ന ഗ്രാമം (
പ്രഗത്ഭ വാഗ്മിയും, കവിയും, ഗാനരചയിതാവുമായ ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ രാഗം മ്യൂസിക് സ്റ്റുഡിയോയെക്കുറിച്ച് ❤❤❤
Alankode Leelakrishnan Rappal Sukumaramenon Madathiveettil Harikrishna Madathiveettil
https://youtu.be/CnJ4wkT06Xw
ഓർമ്മതൻ..
കവിയും, ഗാനരചയിതാവുമായ ശ്രീ. രാപ്പാൾ സുകുമാരമേനോന്റെ വരികൾക്ക് സംഗീത സംവിധായകനായ നടേശ് ശങ്കർ ഈണം നൽകിയ ഗാനത്തിന്റെ കംപോസ്ഡ് വേർഷന്റെ കുറച്ചു ഭാഗം.. പാടിയത് ഹരികൃഷ്ണ എം Natesanps Ps Natesh Shankar Rappal Sukumaramenon Madathiveettil Harikrishna Madathiveettil Harikrishna M
തികച്ചും വ്യത്യസ്തങ്ങളായ അനേകം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുള്ള അസാധ്യ സംഗീത ബോധമുള്ള സംഗീത സംവിധായകനായ നടേശേട്ടൻ നിമിഷങ്ങൾക്കുള്ളിൽ കവിയും, ഗാനരചയിതാവുമായ ശ്രീ. രാപ്പാൾ സുകുമാരമേനോന്റെ വരികൾക്ക് ഈണം നൽകിയപ്പോൾ. ഒപ്പം പഴയകാല റെക്കോർഡിങ് ഓർമ്മകളും... Natesanps Ps Natesh Shankar Rappal Sukumaramenon Madathiveettil Harikrishna M
Live Composing session with Natesanps Ps lyrics Rappal Sukumaramenon Madathiveettil
ഗ്രാമനിശീഥിനി..
ശുദ്ധസംഗീതത്തെ ഇഷ്ടപ്പെടുന്നവർക്കായി രാഗം മ്യൂസിക് സ്റ്റുഡിയോ സമർപ്പിക്കുന്ന ഗാനം. ഏവരും കേൾക്കുമല്ലോ 🌹🌹🌹
ഏവർക്കും ഓണാശംസകൾ 🌹🌹🌹🌹💐💐💐
Lyrics : Rappal Sukumaramenon
Music and Arranged By : Harikrishna M
Singer : Biju Narayanan
Production : Ragam Music Studio
Additional Programming : Bishoy Aniyan
Violin : Dr. Bhavya Lakshmi
Flute : Rison
Veena : Balamurali
Tabala : Prasanth Pattambi
Mixing and Mastering : Saji R, Chetana Studios, Thrissur
Recorded By : Abin, Ragam Music Studio, Nandikkara, Thrissur & Shiyas, Metro Studio, Kakkanad
https://www.youtube.com/watch?v=CnJ4wkT06Xw