Home Story

Home Story Home Story is your cozy online haven, dedicated to celebrating the magic of home. Home Story is your virtual haven for all things related to home and lifestyle.

Our page is dedicated to transforming houses into homes and providing inspiration, tips, and ideas for creating cozy, stylish, and functional living spaces. Whether you're a seasoned interior design enthusiast or simply looking for ways to make your space more inviting, Home Story has something for everyone. Whether you're a homeowner, renter, or simply interested in the art of homemaking and deco

r, Home Story is the perfect page for you. Like our page, follow our updates, and let us be your source of inspiration for creating a beautiful and functional living space. Prepare to embark on a journey of home transformation, from the smallest decor updates to major renovation projects. Welcome to Home Story, where every corner of your home has a story to tell! 🏡✨🛋️

പ്രകൃതിയോട് ഇണങ്ങി ചേർന്ന ഒരു വീട് 🥰🏠 വീടിന് അകത്തു നിന്ന് മഴ നനയണോ 😍 അതിവിശാലമായ ഒരു ഒറ്റ നില വീടിന്റെ കാഴ്ച്ചകൾ കാണാം!...
01/02/2025

പ്രകൃതിയോട് ഇണങ്ങി ചേർന്ന ഒരു വീട് 🥰🏠 വീടിന് അകത്തു നിന്ന് മഴ നനയണോ 😍 അതിവിശാലമായ ഒരു ഒറ്റ നില വീടിന്റെ കാഴ്ച്ചകൾ കാണാം!! 🤩👇👇

https://bityl.co/OAjD

സാധാരണക്കാരന്റെ വീടിന് ഭംഗി പോരാ എന്നൊന്നും ആരും പറയില്ല 🤩 ചിലവ് കുറഞ്ഞ് മനോഹരമായ വീട് വെയ്ക്കാൻ നിങ്ങൾക്കും കഴിയും!! 🥰👇...
31/01/2025

സാധാരണക്കാരന്റെ വീടിന് ഭംഗി പോരാ എന്നൊന്നും ആരും പറയില്ല 🤩 ചിലവ് കുറഞ്ഞ് മനോഹരമായ വീട് വെയ്ക്കാൻ നിങ്ങൾക്കും കഴിയും!! 🥰👇👇

വളരെ കുറഞ്ഞ വിസ്തൃതിയിലും മനോഹരമായ ഒരു വീട് ആവശ്യങ്ങൾക്ക് അനുസൃതമായി വേണമെങ്കിൽ നിർമ്മിക്കാവുന്നതാണ്. പ്രത്യേകിച്ച് സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായി മാറുന്ന ഇടങ്ങളിൽ ഇത്തരത്തിലുള്ള ഒരു വീട് നിർമ്മിക്കാവുന്നതാണ്. അതും മനസ്സിൽ ഉദ്ദേശിച്ച ബഡ്ജറ്റിൽ തന്നെ. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് നിർമ്മിച്ച മുനീർ എന്ന വ്യക്തിയുടെ വീടിന്റെ കൂടുതൽ വിശേഷങ്ങൾ അടുത്തറിയാം.

വീടിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും കാണാം : https://bityl.co/PvNM

ഇതിലും ചിലവ് കുറഞ്ഞ വീട് ഇനിയില്ല 😱 ലോൺ ഒന്നും എടുക്കാതെ തന്നെ ഒരു സ്വർഗ്ഗ തുല്യമായ വീട് പണിയാം 😨 5 ലക്ഷം രൂപയുടെ വീട് ക...
31/01/2025

ഇതിലും ചിലവ് കുറഞ്ഞ വീട് ഇനിയില്ല 😱 ലോൺ ഒന്നും എടുക്കാതെ തന്നെ ഒരു സ്വർഗ്ഗ തുല്യമായ വീട് പണിയാം 😨 5 ലക്ഷം രൂപയുടെ വീട് കാണാം!! 🥰👇👇

Low Budget Home Build In 2 Cent For 5 Lakh : കുറഞ്ഞ ബഡ്ജറ്റിലും അതിമനോഹരമായ വീടുകൾ പണിയാനായി സാധിക്കും. എന്നാൽ അതിനായി കൃത്യമായ പ്ലാനിങ് ആവശ്യമാണെന്ന് മാത്രം. ഒരു വീട് എന്ന സങ്കൽപ്പത്തിൽ നമുക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം ആദ്യം ഉൾപ്പെടുത്തി പിന്നീട് പ്ലാൻ വരച്ച് വീട് നിർമ്മിക്കുകയാണെങ്കിൽ ഈയൊരു രീതിയിൽ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാവുന്നതാണ്.അത്തരത്തിൽ നിർമ്മിച്ച ഒരു വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.

വീട് കാണാൻ : https://bityl.co/Pwha

പഴമയുടെ ഭംഗി ഒന്ന് വേറെ തന്നെ 😍 ചെറിയ ചിലവിൽ കേരള മോഡൽ തനി നാടൻ വീട് 🏠🥰 ട്രഡീഷണൽ വീട് ഇനി ഇങ്ങനെ പണിയാം!! 😍👇https://bity...
30/01/2025

പഴമയുടെ ഭംഗി ഒന്ന് വേറെ തന്നെ 😍 ചെറിയ ചിലവിൽ കേരള മോഡൽ തനി നാടൻ വീട് 🏠🥰 ട്രഡീഷണൽ വീട് ഇനി ഇങ്ങനെ പണിയാം!! 😍👇

https://bityl.co/O9JV

ചെങ്കല്ലിന്റെ വശ്യമാർന്ന സൗന്ദര്യം 😍 വെറും 20 ലക്ഷം രൂപ മതിട്ടോ 😱 നിങ്ങൾക്കും പണിയാം ഇത് പോലെ കേരള തനിമയുള്ള വീട്!! 🏠😍👇h...
30/01/2025

ചെങ്കല്ലിന്റെ വശ്യമാർന്ന സൗന്ദര്യം 😍 വെറും 20 ലക്ഷം രൂപ മതിട്ടോ 😱 നിങ്ങൾക്കും പണിയാം ഇത് പോലെ കേരള തനിമയുള്ള വീട്!! 🏠😍👇

https://bityl.co/OD5Z

ചെറിയ വീടും കേരള തനിമയും 😍🏠 പഴമയുടെ ഭംഗി വേറിട്ട് നിൽക്കുന്ന ഒരു അടിപൊളി വീട് 🤩 1300 സ്‌ക്വയർ ഫീറ്റിൽ പണിത വീട് കണ്ട് നോ...
29/01/2025

ചെറിയ വീടും കേരള തനിമയും 😍🏠 പഴമയുടെ ഭംഗി വേറിട്ട് നിൽക്കുന്ന ഒരു അടിപൊളി വീട് 🤩 1300 സ്‌ക്വയർ ഫീറ്റിൽ പണിത വീട് കണ്ട് നോക്കാം!! 🥰👇👇

https://bityl.co/O8HJ

കേരള തനിമയുള്ള മനോഹര ഭവനം 😍🏠 ചുരുങ്ങിയ സ്ഥലം മതി നടുമുറ്റത്തോട് കൂടി 4 കിടപ്പുമുറികൾ ഉള്ള വീട് പണിയാം!! 🤩👇👇https://bityl...
29/01/2025

കേരള തനിമയുള്ള മനോഹര ഭവനം 😍🏠 ചുരുങ്ങിയ സ്ഥലം മതി നടുമുറ്റത്തോട് കൂടി 4 കിടപ്പുമുറികൾ ഉള്ള വീട് പണിയാം!! 🤩👇👇

https://bityl.co/O83Y

കുറഞ്ഞ ചിലവിൽ ഒരു മോഡേൺ വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം 😱 കേരളത്തിൽ എവിടെ വേണമെങ്കിലും ചെയ്തു നൽകും!! 🤩👇👇https://bitl....
27/01/2025

കുറഞ്ഞ ചിലവിൽ ഒരു മോഡേൺ വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം 😱 കേരളത്തിൽ എവിടെ വേണമെങ്കിലും ചെയ്തു നൽകും!! 🤩👇👇

https://bitl.to/3edp

സാധാരണക്കാർക്ക് ഒരു സന്തോഷ വാർത്തയുണ്ട് 😱 ചെറിയ ചിലവിൽ 3 കിടപ്പുമുറികൾ ഉള്ള മനോഹര ഭവനം 🤩 വീടും പ്ലാനും മറ്റ് വിവരങ്ങളും ...
27/01/2025

സാധാരണക്കാർക്ക് ഒരു സന്തോഷ വാർത്തയുണ്ട് 😱 ചെറിയ ചിലവിൽ 3 കിടപ്പുമുറികൾ ഉള്ള മനോഹര ഭവനം 🤩 വീടും പ്ലാനും മറ്റ് വിവരങ്ങളും വിശദമായി അറിയാം!! 👇👇

Low Budget 1050 Sqft Home

സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന ചിലവ് കുറഞ്ഞ വീട് 😨🤩 സൗകര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു സുന്ദര ഭവനം...
25/01/2025

സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന ചിലവ് കുറഞ്ഞ വീട് 😨🤩 സൗകര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു സുന്ദര ഭവനം കാണാം !! 👇https://bitl.to/3m4B

സ്വന്തമായി ഒരു വീട്,അത് ഏതൊരു സാധാരണക്കാരന്റെയും സ്വപ്നം തന്നെയായിരിക്കും. എന്നാൽ അതിലേക്ക് എത്തിച്ചേരുക എന്നത് അത്ര എളുപ്പമേറിയ കാര്യമായിരിക്കില്ല. ബഡ്ജറ്റിന് ഒത്തിണങ്ങി എല്ലാവിധ സൗകര്യങ്ങളോടും നിർമ്മിച്ചിട്ടുള്ള 1100 സ്ക്വയർ ഫീറ്റ് ഉള്ള ഒരു മനോഹര ഭവനത്തിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.https://bitl.to/3m4B

സിറ്റൗട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗ്രാനൈറ്റ് പാകിയ രണ്ട് പടികളാണ് നൽകിയിട്ടുള്ളത്. ഇതേ ഗ്രാനൈറ്റ് ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെയാണ് സിറ്റൗട്ടിലെ ഇരിക്കാനുള്ള തിട്ടുകളും ഡിസൈൻ ചെയ്തിട്ടുള്ളത്. അതിന് കൊണ്ട്രാസ്റ്റ് ആയി വരുന്ന രീതിയിൽ ടൈലുകൾ ഒട്ടിച്ച് ഒരു തൂണും ഇവിടെ നൽകിയിരിക്കുന്നു. സിറ്റൗട്ടിന്റെ ഒരു വശത്തായി ഒരു കാർപോർച്ച് ഏരിയ നൽകിയിട്ടുണ്ട്.

വീട് കാണാം : https://bitl.to/3m4B

സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന ചിലവ് കുറഞ്ഞ വീട് 😨🤩 സൗകര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു സുന്ദര ഭവനം...
25/01/2025

സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങുന്ന ചിലവ് കുറഞ്ഞ വീട് 😨🤩 സൗകര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു സുന്ദര ഭവനം കാണാം !! 👇👇

1100 Sqft Home Build In 8 Cent Plot

കണ്ടമ്പററി സ്റ്റൈലിൽ 10 ലക്ഷം രൂപയ്ക്ക് പണി കഴിഞ്ഞ വീട് 🤩 മോഡേൺ വീട് ഇനി സാധാരണക്കാരനും പണിയാം ! 😱👇👇
24/01/2025

കണ്ടമ്പററി സ്റ്റൈലിൽ 10 ലക്ഷം രൂപയ്ക്ക് പണി കഴിഞ്ഞ വീട് 🤩 മോഡേൺ വീട് ഇനി സാധാരണക്കാരനും പണിയാം ! 😱👇👇

Budget Friendly Modern Home Build For 10 Lakh Including Interior

വെറും 11 ലക്ഷം രൂപയ്ക്ക് 2 ബെഡ്‌റൂമുള്ള പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട് 🤩 ചിലവ് പരമാവധി കുറച്ചു പണിത അടിപൊളി വീടിന്റെ...
24/01/2025

വെറും 11 ലക്ഷം രൂപയ്ക്ക് 2 ബെഡ്‌റൂമുള്ള പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട് 🤩 ചിലവ് പരമാവധി കുറച്ചു പണിത അടിപൊളി വീടിന്റെ കാഴ്ച്ചകൾ !! 🥰👇👇

11 Lakh Budget Traditional Home

കണ്ടമ്പററി സ്റ്റൈലിൽ 10 ലക്ഷം രൂപയ്ക്ക് പണി കഴിഞ്ഞ വീട് 🤩 മോഡേൺ വീട് ഇനി സാധാരണക്കാരനും പണിയാം ! 😱👇👇https://bitl.to/3lDM...
24/01/2025

കണ്ടമ്പററി സ്റ്റൈലിൽ 10 ലക്ഷം രൂപയ്ക്ക് പണി കഴിഞ്ഞ വീട് 🤩 മോഡേൺ വീട് ഇനി സാധാരണക്കാരനും പണിയാം ! 😱👇👇https://bitl.to/3lDM

ഒരു വീട് നിർമ്മിക്കുമ്പോൾ അത് മോഡേൺ ശൈലിയിൽ തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ പലപ്പോഴും ബഡ്ജറ്റ് ഒരു വില്ലനായി വരുമ്പോൾ എല്ലാവരും അത്തരം ആഗ്രഹങ്ങൾ ഉപേക്ഷിക്കുകയാണ് പതിവ്. അതേസമയം കൃത്യമായ പ്ലാനിങ്ങോടുകൂടി ആവശ്യങ്ങൾക്കും, ആഡംബരങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകി നിർമ്മിച്ചിട്ടുള്ള ഒരു മനോഹര ഭവനത്തിന്റെ കാഴ്ചകളിലേക്ക് കടക്കാം.

വെറും 6 സെന്റ് സ്ഥലത്ത് കണ്ടമ്പററി സ്റ്റൈലിലാണ് ഈ ഒരു വീട് നിർമ്മിച്ചിട്ടുള്ളത്. മെറ്റൽ പാകിയ മുറ്റത്ത് നിന്നും ഒരു ചെറിയ സിറ്റൗട്ടിലേക്കാണ് പ്രവേശിക്കുന്നത്. അവിടെ നിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു സ്റ്റെയർ ഏരിയ, മീഡിയം വലിപ്പത്തിൽ ഒരു ലിവിങ് ഏരിയ എന്നിവ ഒരുക്കിയിരിക്കുന്നു.https://bitl.to/3lDM

ലിവിങ് ഏരിയയിൽ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകിക്കൊണ്ട് ഒരു ഡൈനിങ് ഏരിയയും അതിന്റെ മറുവശത്തായി വാഷ് ഏരിയക്കും ഇടം കണ്ടെത്തിയിട്ടുണ്ട്. അവിടെനിന്നും കുറച്ചുകൂടി മുൻപോട്ട് പ്രവേശിക്കുമ്പോഴാണ് അടുക്കളയ്ക്ക് ഇടം കണ്ടെത്തിയിട്ടുള്ളത്. ഇവിടെ വൈറ്റ്, വുഡൻ ഫിനിഷിങ്ങിൽ സ്റ്റീൽ ഉപയോഗിച്ചാണ് ഇന്റീരിയർ വർക്കുകളെല്ലാം ചെയ്തിട്ടുള്ളത്.

വീടിന്റെ മുഴുവനായി കാണാം : https://bitl.to/3lDM

ഇവിടെ എല്ലാം ഓപ്പൺ ആണ്.. 🤩 രണ്ട് നില വീടിന്റെ സൗകര്യത്തിൽ ഒരു ഒറ്റ നിലനിൽപ് കൊട്ടാരം 🔥 മോഡേൺ വീടിന്റെ കാഴ്ചകൾ കാണാം !! 👇...
23/01/2025

ഇവിടെ എല്ലാം ഓപ്പൺ ആണ്.. 🤩 രണ്ട് നില വീടിന്റെ സൗകര്യത്തിൽ ഒരു ഒറ്റ നിലനിൽപ് കൊട്ടാരം 🔥 മോഡേൺ വീടിന്റെ കാഴ്ചകൾ കാണാം !! 👇👇

Latest Modern Single Story Home

വെറും 11 ലക്ഷം രൂപയ്ക്ക് 2 ബെഡ്‌റൂമുള്ള പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട് 🤩 ചിലവ് പരമാവധി കുറച്ചു പണിത അടിപൊളി വീടിന്റെ...
23/01/2025

വെറും 11 ലക്ഷം രൂപയ്ക്ക് 2 ബെഡ്‌റൂമുള്ള പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട് 🤩 ചിലവ് പരമാവധി കുറച്ചു പണിത അടിപൊളി വീടിന്റെ കാഴ്ച്ചകൾ !! 🥰👇👇https://bitl.to/3kXG

ഒരു വീട് പണിയുമ്പോൾ അത് കണ്ണിന് കുളിർമ നൽകുന്നത് കൂടിയാകണമെന്ന് ആഗ്രഹിക്കാത്തവർ ആരെങ്കിലും ഉണ്ടായിരിക്കുമോ? ചെറുതാണെങ്കിലും എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് അതീവ ഭംഗിയോടുകൂടി നിർമ്മിച്ച ഒരു കുഞ്ഞു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.
പച്ചപ്പിനും പ്രകൃതിക്കും വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈയൊരു മനോഹര വീടിന്റെ പുറത്തെ കാഴ്ചകൾ തന്നെ ഏതൊരാളുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെയാണ്. https://bitl.to/3kXG

എപ്പോക്സി ഫിനിഷിങ്ങിൽ ചെത്ത് കല്ലുകൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത്. ഫ്ലോറിങ്ങിൽ ചിലവ് കുറയ്ക്കാനായി റെഡ്ഡോക്സൈഡ്,ബ്ലാക്ക് ഓക്സൈഡ് പോലുള്ള നിറങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരു ചെറിയ സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വായു സഞ്ചാരം നല്ല രീതിയിൽ ലഭിക്കുന്ന ഒരു ലിവിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ഇവിടെ ഒരുവശം ഡൈനിങ് ഏരിയയും, മറുവശം ഒരു ചെറിയ കട്ടിൽ ഇടാനുമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

കൂടുതൽ കാണാൻ : https://bitl.to/3kXG

ഇവിടെ എല്ലാം ഓപ്പൺ ആണ്.. 🤩 രണ്ട് നില വീടിന്റെ സൗകര്യത്തിൽ ഒരു ഒറ്റ നിലനിൽപ് കൊട്ടാരം 🔥 മോഡേൺ വീടിന്റെ കാഴ്ചകൾ കാണാം !! 👇...
22/01/2025

ഇവിടെ എല്ലാം ഓപ്പൺ ആണ്.. 🤩 രണ്ട് നില വീടിന്റെ സൗകര്യത്തിൽ ഒരു ഒറ്റ നിലനിൽപ് കൊട്ടാരം 🔥 മോഡേൺ വീടിന്റെ കാഴ്ചകൾ കാണാം !! 👇👇https://bitl.to/3juq

ഒരു വീട് പണിയുമ്പോൾ ഭംഗിയും ആവശ്യങ്ങളും ഒത്തിണക്കി പണിയുക എന്നത് എപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. ചിലവ് കുറച്ച് എന്നാൽ അതിമനോഹരമായി പണിതുയർത്തിയ ഒരു വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം. വൈറ്റ്, ഗ്രേ നിറങ്ങളിൽ പെയിന്റ് നൽകി വളരെയധികം മനോഹരമായിട്ടാണ് ഈ ഒരു വീട് നിർമ്മിച്ചിട്ടുള്ളത്.

മോഡേൺ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള വീടിന്റെ സിറ്റൗട്ടിലേക്ക് പ്രവേശിക്കുമ്പോൾ വുഡൻ ഫിനിഷിങ്ങിൽ ഒരു ചാരുപടിയും, അതെ ഫിനിഷിംഗിലുള്ള ചെയറുകളും സജ്ജീകരിച്ചിരിക്കുന്നു. വലിപ്പത്തിൽ സ്റ്റീലും,ഗ്ലാസും ഉപയോഗപ്പെടുത്തി ജനാലകൾ നിർമ്മിച്ചിരിക്കുന്നതും ഈ വീടിന്റെ ഒരു പ്രധാന ആകർഷണീയത തന്നെയാണ്. പ്രധാന വാതിൽ പണിതിരിക്കുന്നത് മോഡേൺ ശൈലിയിലുള്ള സ്റ്റീൽ ഡോർ ഉപയോഗപ്പെടുത്തിയാണ്.https://bitl.to/3juq

അവിടെനിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ വിശാലമായ ലിവിങ് റൂമിലേക്കാണ് എത്തിച്ചേരുക. ഇവിടെയും സ്റ്റീൽ ഉപയോഗിച്ചുള്ള ജനാലകളും ഡോറുകളും സെപ്പറേഷനുമെല്ലാം നൽകിയത് വളരെയധികം ഇന്റീരിയറിന്റെ ഭംഗി എടുത്തു കാണിക്കുന്നുണ്ട്. ലിവിങ് ഏരിയയിൽ ഒരു മോഡേൺ ശൈലിയിലുള്ള സോഫ സെറ്റ് നൽകിയിരിക്കുന്നു. ഇവിടെ നിന്നും ഒരു ചെറിയ പാർട്ടീഷൻ നൽകി കൊണ്ടാണ് സ്റ്റെയർ ഏരിയ നൽകിയിട്ടുള്ളത്.

കൂടുതലായി കാണാം : https://bitl.to/3juq

പഴമയുടെ ഭംഗി ഒന്ന് വേറെ തന്നെ 😍 ചെറിയ ചിലവിൽ കേരള മോഡൽ തനി നാടൻ വീട് 🏠🥰 ട്രഡീഷണൽ വീട് ഇനി ഇങ്ങനെ പണിയാം!! 😍👇ഒരാളുടെ ജീവി...
21/01/2025

പഴമയുടെ ഭംഗി ഒന്ന് വേറെ തന്നെ 😍 ചെറിയ ചിലവിൽ കേരള മോഡൽ തനി നാടൻ വീട് 🏠🥰 ട്രഡീഷണൽ വീട് ഇനി ഇങ്ങനെ പണിയാം!! 😍👇

ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് മനോഹരമായ വീട്. വീടുകൾ പണിയാൻ പോകുന്നതിനു മുമ്പേ ഏതൊക്കെ ഗുണമേന്മ നിറഞ്ഞ ഉത്പനങ്ങളാണ് വാങ്ങിക്കേണ്ടത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ചിന്തിക്കുന്നവരായിരിക്കും. അത്തരത്തിൽ ഗുണമേന്മയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ച വരുത്താത്ത മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് അടുത്ത് പരിചയപ്പെടാൻ പോകുന്നത്. മലപ്പുറം മഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന പ്രദീപ് എന്ന ഗൃഹനാഥന്റെ വീടാണ് ഇപ്പോൾ കാണുന്നത്. വീടിന്റെ ഉള്ളിലും പുറമെയിലും സുന്ദരമായ ഡിസൈനുകളാണ് നല്കിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീടിന്റെ ഓരോ ഡിസൈനുകളും ചെയ്തു വെച്ചിരിക്കുന്നത്.

വീട് മുഴുവനായി കാണാൻ : https://bityl.co/O9JV

A home with a traditional look exudes warmth and timeless charm, featuring classic architectural elements and cozy interiors. It often includes rich wooden furniture, ornate moldings, and vintage décor. Warm colors like earthy browns, creams, and deep reds dominate the color palette. Traditional homes typically showcase cozy fireplaces, patterned rugs, and elegant curtains. Rooms are designed for comfort and functionality, with vintage accessories like antique clocks or framed artwork adding personality. This style evokes a sense of nostalgia, creating a welcoming and peaceful environment that feels both familiar and inviting, offering a retreat from the modern world.

Address

Thrissur
680505

Alerts

Be the first to know and let us send you an email when Home Story posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Home Story:

Share