03/08/2023
ഒരു സന്തോഷം പങ്കുവെക്കാനുണ്ടേ,😀 പ്രശസ്ത സിനിമാതാരം ദേവൻ സാറിന്റെ മകനായി ഞാൻ അഭിനയിച്ച, വിദ്യാധരൻ മാസ്റ്റർ ആലപിച്ച 'ചങ്കിൽ കുരുങ്ങിയ ചോദ്യത്തുണ്ട് 'എന്ന പതിനെട്ടര മിനിറ്റ് ഗാനചിത്രം നാളെ
മനോരമ മ്യൂസിക്കിലൂടെ റിലീസ് ആകുന്നുണ്ട്.
സോഷ്യൽ മീഡിയയിലൂടെ തന്റെ കവിതകളിലൂടെ നന്മ നിറഞ്ഞ സന്ദേശം പ്രചരിപ്പിക്കുന്ന കവയത്രി രേഖ ചേച്ചിയുടെ ഈ ശ്രമത്തിൽ
എന്നോടൊപ്പം കട്ടയ്ക്ക് കൂട്ടായി നില്ക്കണേ .💪💪💪💪
ബാക്കി വിശേഷങ്ങൾ പിന്നീട് പറയാമേ ♥️