IT'S me SANTY

IT'S me SANTY Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IT'S me SANTY, Video Creator, Poomala Road, Thodupuzha.

പേര് സാന്റി.
സ്ഥലം കലയന്താനി.
ഉണ്ണിയപ്പക്കച്ചവടം - ഉപജീവനമാർഗം
(ചെറിയ തോതിൽ )
ഞാനും മക്കളും, തുമ്പുവും ക്രിറ്റിയും, പാചകം വാചകം, ഞങ്ങളുടെ യാത്രകൾ ഇതൊക്കെ ഇവിടെ ഉണ്ടാവും.
സപ്പോർട്ട് ചെയ്യണേ......
🌹❤️🌹❤️🌹

30/01/2025

ഏത്തപ്പഴം കൊണ്ടൊരു നാടൻ നാലുമണി പലഹാരം... Try ചെയ്യണേ.


At Kottayam railway station on 22nd January.
29/01/2025

At Kottayam railway station on 22nd January.

06/12/2024

ടു ഇൻ വൺ 😄
ചിലപ്പോൾ ഒക്കെ ഇങ്ങനെ ആവാം. എന്ത് പറയുന്നു.

ഇന്നത്തെ breakfast.മധുരക്കിഴങ്ങ്❤️❤️❤️------------------------------------ആർക്കും കഴിക്കാവുന്ന ഭക്ഷണം.പ്രമേഹരോഗികൾക്കും ...
02/12/2024

ഇന്നത്തെ breakfast.
മധുരക്കിഴങ്ങ്❤️❤️❤️
------------------------------------

ആർക്കും കഴിക്കാവുന്ന ഭക്ഷണം.

പ്രമേഹരോഗികൾക്കും ഇത് കഴിക്കാമെന്നറിഞ്ഞ ഞാൻ ഹാപ്പി 😄.ഷുഗർ ലെവൽ കൂടുമെന്ന് കരുതി ഇത് കഴിക്കാൻ എനിക്ക് പേടിയായിരുന്നു.

പല വിധ രോഗങ്ങൾ ഉള്ള എനിക്ക് ഒരുപാട് സന്തോഷം തരുന്നതായിരുന്നു മധുരകിഴങ്ങിനെകുറിച്ചുള്ള അറിവുകൾ.

മധുരകിഴങ്ങ്.... ഗുണങ്ങൾ
-------------------------------------------------
പ്രമേഹവും രക്തസമ്മർദ്ധവും കൊളസ്ട്രോളും അമിതവണ്ണവും വിറ്റാമിന്റെ കുറവുകളും ഒക്കെ ഉള്ളവർക്ക് ഇതൊരു നല്ല ഭക്ഷണം ആണ്.👍 ഇങ്ങനെയുള്ള എല്ലാ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന എനിക്ക് ഇതൊരു സന്തോഷവാർത്ത തന്നെ. 😄

പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്.കണ്ണിനും തലച്ചോറിനും വയറ്റിലെ അൾസറിനും ദഹനത്തിനും എല്ലാം വളരെ നല്ലതാണ് മധുരകിഴങ്ങ്.👌

ഇത്രയൊക്കെ ഗുണങ്ങളുള്ള മധുരക്കിഴങ്ങിനെ കൂടെ കൂട്ടാമെന്ന് ഞാനും വിചാരിച്ചു.

😄👌👌.

കട്ടൻ കാപ്പിയും ഒരു variety പൂരിയും.ഇന്നത്തെ breakfast 😄.
01/12/2024

കട്ടൻ കാപ്പിയും ഒരു variety പൂരിയും.
ഇന്നത്തെ breakfast 😄.

Puzhameen peera (പുഴമീൻ പീര )
24/11/2024

Puzhameen peera (പുഴമീൻ പീര )

ക്രിറ്റിയും മക്കളും ❤️❤️❤️❤️
23/11/2024

ക്രിറ്റിയും മക്കളും ❤️❤️❤️❤️

ഒരു നൊസ്റ്റാൾജിയ...പണ്ട് അമ്മച്ചിയും ചാച്ചനും ഉണ്ടായിരുന്ന കാലത്തു ഇതൊക്കെ ഉണ്ടാക്കി തരുമായിരുന്നു. ഞങ്ങളുടെ വാഴത്തോട്ടത...
17/11/2024

ഒരു നൊസ്റ്റാൾജിയ...

പണ്ട് അമ്മച്ചിയും ചാച്ചനും ഉണ്ടായിരുന്ന കാലത്തു ഇതൊക്കെ ഉണ്ടാക്കി തരുമായിരുന്നു.
ഞങ്ങളുടെ വാഴത്തോട്ടത്തിൽ നിന്നും വെട്ടിയ കായ.
(ഞാൻ കടയിൽ നിന്നും വാങ്ങിയതാ കേട്ടോ 😄).

ആ ഓർമ്മകൾക്കെന്തു മധുരമാ. ചാച്ചനും അമ്മയും പോയി 😪.വർഷങ്ങൾ പലതു കഴിഞ്ഞിട്ടും അവരെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല.
❤️❤❤️.

14/11/2024

നമ്മുടെ സ്വന്തം ചെറുതോണി..
പോയവരുണ്ടോ? കമന്റ്‌ ചെയ്യൂ

11/11/2024

അല്പം കാച്ചിൽ പുഴുങ്ങി... നിങ്ങൾക്ക് കാച്ചിൽ ഇഇഷ്ടമാണോ??? 😋

ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണ്.ഒറ്റക്കുള്ള യാത്രകൾ ആണ് ഏറെ ഇഷ്ടം.❤️ അതാവുമ്പോൾ സ്വയം ശ്രദ്ധിച്ചാൽ മതിയല്ലോ അത് കഴിഞ്ഞാ...
10/11/2024

ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണ്.
ഒറ്റക്കുള്ള യാത്രകൾ ആണ് ഏറെ ഇഷ്ടം.❤️ അതാവുമ്പോൾ സ്വയം ശ്രദ്ധിച്ചാൽ മതിയല്ലോ

അത് കഴിഞ്ഞാൽ മക്കൾക്കൊപ്പം.❤️❤️❤️

At 11PM.......
07/11/2024

At 11PM.......

ചുമ്മാ ഒരു സെൽഫി ❤️
06/11/2024

ചുമ്മാ ഒരു സെൽഫി ❤️

ഇന്ന് ബ്രേക്ക്‌ ഫാസ്റ്റ് പൂരി ആയിരുന്നു. പൂരിയും കട്ടൻ ചായയും.
03/11/2024

ഇന്ന് ബ്രേക്ക്‌ ഫാസ്റ്റ് പൂരി ആയിരുന്നു. പൂരിയും കട്ടൻ ചായയും.

രാവിലെ ഒരു യാത്രയിൽ ആണ്. തൊടുപുഴ -  കരിമ്പൻ. രാവിലെ തന്നെ മഴയാണ്.ഒത്തിരി നാളുകൾക്കു ശേഷം ആണ് ഒരു ഹൈറേഞ്ച് യാത്ര.ഏറെ ഇഷ്ട...
01/11/2024

രാവിലെ ഒരു യാത്രയിൽ ആണ്. തൊടുപുഴ - കരിമ്പൻ. രാവിലെ തന്നെ മഴയാണ്.
ഒത്തിരി നാളുകൾക്കു ശേഷം ആണ് ഒരു ഹൈറേഞ്ച് യാത്ര.
ഏറെ ഇഷ്ടമാണീ യാത്ര. ❤️മൂലമറ്റത്തു നിന്നും മലകയറിയുള്ള ആ യാത്ര ഇഷ്ടമുള്ളവർ കമന്റ്‌ ചെയ്യണേ. അപ്പോൾ പോയി വരാം 👋.

ഹായ് കൂട്ടുകാരെ,എന്റെ പേജിന്റെ പേര് മാറ്റിയിട്ടുണ്ട്.IT'S me SANTY എന്നാണ് ഇപ്പോഴത്തെ പേര്. ഈ IT'S ന്റെ S  അങ്ങ് മിസ്സ്‌...
31/10/2024

ഹായ് കൂട്ടുകാരെ,
എന്റെ പേജിന്റെ പേര് മാറ്റിയിട്ടുണ്ട്.
IT'S me SANTY എന്നാണ് ഇപ്പോഴത്തെ പേര്. ഈ IT'S ന്റെ S അങ്ങ് മിസ്സ്‌ ആയി. ഇനിയും 60 ദിവസത്തിനു ശേഷമേ മാറ്റാൻ പറ്റുകയുള്ളു. അപ്പോൾ ഇത് ഞാൻ തന്നെയാണെന്ന് പറയാൻ പറഞ്ഞു 😂.https://www.facebook.com/profile.php?id=100075425307486&mibextid=ZbWKwL

ഇത് ഒരു വനം അല്ല കേട്ടോ. റബ്ബർ തോട്ടങ്ങൾ ആണ്.
30/10/2024

ഇത് ഒരു വനം അല്ല കേട്ടോ. റബ്ബർ തോട്ടങ്ങൾ ആണ്.

Address

Poomala Road
Thodupuzha
685588

Opening Hours

Tuesday 4pm - 10pm
Wednesday 4pm - 10pm
Thursday 4pm - 10pm
Friday 4pm - 10pm
Saturday 4pm - 10pm

Telephone

+919061072259

Website

Alerts

Be the first to know and let us send you an email when IT'S me SANTY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IT'S me SANTY:

Videos

Share

Category