Karimkunnam - Nattuvartha

Karimkunnam - Nattuvartha നാട്ടിലെ വാർത്തകളും, വിവരങ്ങളും, വീക്ഷണങ്ങളും , വിശകലനങ്ങളും. നേരിന്റെ പാതയിൽ ഒരു യാത്ര. നാടിന് വേണ്ടി , നമ്മുക്ക് വേണ്ടി.

Village wise news and public awareness

24/12/2024
22/12/2024

ആൽപ്പാറ ശവപാർവ്വതി ക്ഷേത്രം
fans Saiju C S Sivan Village Vlog by Saiju Thodupuzha, India Karimkunnam Ente Gramam Nammude Muttom Idukki district Thodupuzha Page Vlogg Friends of Kattappana JMj Mtb Vlog Kottayam @

21/12/2024

,👉ലൈക് പേജ് & ഫോളോ
കുട്ടികളുടെ അഭിനയം പറഞ്ഞ് അറിയിക്കാൻ കഴിയില്ല. കണ്ട് തന്നെ മനസിലാക്കണം
fans Thodupuzha, India Nammude Muttom Karimkunnam Ente Gramam Friends of Kattappana Village Vlog by Saiju Idukki district Thodupuzha Page Vlogg JMj Mtb Vlog Saiju Joe Velamkunnel Kottayam fans Saiju C S Sivan KCYL Mrala kcyl Gramina Vayanasala Annanad Vayanasala

അടിച്ചു മോനെ KSEB യുടെ വക ലോട്ടറി തൊടുപുഴയിൽ നിന്നും ഇനി പുറപ്പുഴക്ക് പോകേണ്ടി വരും. സ്വന്തം വാഹനം ഇല്ലാത്ത സാധാരണക്കാരന...
13/12/2024

അടിച്ചു മോനെ KSEB യുടെ വക ലോട്ടറി

തൊടുപുഴയിൽ നിന്നും ഇനി പുറപ്പുഴക്ക് പോകേണ്ടി വരും. സ്വന്തം വാഹനം ഇല്ലാത്ത സാധാരണക്കാരന്റെ അധോഗതി ആര് അറിയാൻ.
#കെഎസ്ഇബി fans Saiju C S Sivan Thodupuzha, India Village Vlog by Saiju Nammude Muttom Karimkunnam Ente Gramam Friends of Kattappana നമ്മുടെ IDUKKI Idukki district Thodupuzha നമ്മുടെ തൊടുപുഴ THODUPUZHA Thodupuzha Page JMj Mtb Vlog Vlogg

തൊടുപുഴക്കാർക്ക് KSEB യുടെ ഇരുട്ടടി തൊടുപുഴ:കരിംകുന്നത്തിൻ്റെ ഭൂരിഭാഗവും മുനിസിപ്പാലിറ്റിയുടെ കുറച്ചു ഭാഗവും വരുന്ന  15 ...
12/12/2024

തൊടുപുഴക്കാർക്ക് KSEB യുടെ ഇരുട്ടടി

തൊടുപുഴ:
കരിംകുന്നത്തിൻ്റെ ഭൂരിഭാഗവും മുനിസിപ്പാലിറ്റിയുടെ കുറച്ചു ഭാഗവും വരുന്ന 15 ട്രാൻസ്ഫോർമറുകൾ ആണ് പുറപ്പുഴക്ക് മാറ്റപെടുന്നത് ഇതിന് കീഴിൽ വരുന്ന നൂറ് കണക്കിന് കൺസ്യൂമേഴ്സ് ഓരോ ആവശ്യത്തിനും ഇനി പുറപ്പുഴയ്ക്ക് പോകേണ്ടിവരും മാത്രമല്ല ഇപ്പോൾ തന്നെ പകുതി സമയവും കരണ്ടില്ല ഇനി പുറപ്പുഴയിൽ നിന്ന് വേണം ആളുകൾ വന്ന് വേണം ഇത് ശരിയാക്കാൻ. ജനം വലയും എന്നത് ഉറപ്പാണ്. മതിയായ യാത്ര സൗകര്യം ഇല്ലാത്തതിനാൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ഭൂരിഭാഗം ജനങ്ങളും ഇതുവരെ ഈ മാറ്റം അറിഞ്ഞിട്ടില്ല.

പുറപുഴ സെക്ഷനിലേക്ക് മാറ്റപ്പെട്ട ട്രാൻസ്ഫോർമർ പരിധികൾ

നടുക്കണ്ടം
lMA വില്ല
തട്ടാരത്തട്ട
പൊന്നന്താനം ചർച്ച്
സാലി
മഞ്ഞക്കടമ്പ്
അഴകും പാറ
കാട്ടോലി
കണ്ണം പാറ
അമരംകാവ്
തോണികുഴി മല
പൗൾട്രി ഫാം
ചെട്ടിപറമ്പിൽ
TV റിലേ
അഞ്ചപ്ര
#കെഎസ്ഇബി Nammude Muttom fans Village Vlog by Saiju Thodupuzha, India Saiju C S Sivan Karimkunnam Ente Gramam Friends of Kattappana

കുട്ടിപ്പപ്പാ മത്സരംഹൊറൈസൺ മോട്ടേഴ്സും കുട്ടികളുടെ ദീപികയും ചേർന്ന ഒരുക്കുന്ന കുട്ടി പപ്പാ മത്സരം ഈ മാസം 20ന് തൊടുപുഴയില...
09/12/2024

കുട്ടിപ്പപ്പാ മത്സരം
ഹൊറൈസൺ മോട്ടേഴ്സും കുട്ടികളുടെ ദീപികയും ചേർന്ന ഒരുക്കുന്ന കുട്ടി പപ്പാ മത്സരം ഈ മാസം 20ന് തൊടുപുഴയിലും 21ന് കോട്ടയത്തും നടത്തപ്പെടുന്നു
fans Saiju C S Sivan Village Vlog by Saiju Thodupuzha, India Karimkunnam Ente Gramam Nammude Muttom Horizonmotors Thodupuzha Kottayam Horizonmotors Kattappana Friends of Kattappana Cartunista Das Cavernas

ആദരാഞ്ജലികൾ
08/12/2024

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ......
02/12/2024

ആദരാഞ്ജലികൾ......

അപേക്ഷിച്ചാൽ ഉടൻ വൈദ്യൂതി ഇടുക്കി:അപേക്ഷിച്ച് 24 മണിക്കൂറിനകം വൈദ്യുതിനല്‍കാനുള്ള പദ്ധതിയുമായി കെ.എസ്.ഇ.ബി. സെന്‍ട്രല്‍ ...
02/12/2024

അപേക്ഷിച്ചാൽ ഉടൻ വൈദ്യൂതി
ഇടുക്കി:
അപേക്ഷിച്ച് 24 മണിക്കൂറിനകം വൈദ്യുതിനല്‍കാനുള്ള പദ്ധതിയുമായി കെ.എസ്.ഇ.ബി. സെന്‍ട്രല്‍ ചീഫ് എന്‍ജിനീയര്‍ ഓഫീസിനു കീഴിലുള്ള ഇടുക്കി, തൃശൂര്‍, എറണാകുളം, ആലപ്പുഴ
എന്നീ ജില്ലകളിലെ 235 സെക്ഷന്‍ ഓഫീസുകള്‍ ആണ് ഇതിനായി ഒരുങ്ങുന്നത്.
പാക്കേജ് കണക്ഷന്‍ എന്ന പേരില്‍ www.kseb.inഎന്ന വെബ്‌സൈറ്റ് വഴി ആണ് അപേക്ഷകര്‍ പണം അടക്കേണ്ടത് അപേക്ഷ ഫീസും റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച എസ്റ്റിമേറ്റ്‌കോസ്റ്റും ലോഡിന് ആനുപാതികമായി കരുതല്‍ നിക്ഷേപവും ഒന്നിച്ചുഓണ്‍ലൈനായി അടയ്ക്കണം. 35 മീറ്റര്‍ വരെ സര്‍വീസ് വയര്‍മാത്രം മതിയാവുന്ന അപേക്ഷകര്‍ക്കാണ് ഈ പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ അതാത് സെക്ഷന്‍ ഓഫീസുകളില്‍ നിന്നും അറിയാവുന്നതാണ്. ഡിസംബര്‍ ഒന്നു മുതല്‍ നടപ്പില്‍ വന്ന പദ്ധതിവിജയപ്രദമാക്കാന്‍ ജീവനക്കാര്‍ ഒരുങ്ങിയതായി സെന്‍ട്രല്‍ റീജിയണ്‍ ചീഫ് എന്‍ജിനീയര്‍ എം.എ പ്രവീണ്‍ അറിയിച്ചു.

ആദരാഞ്ജലികൾ.......ഭാനുമതി  ശിവരാമൻ ചെറുനിലത്ത്, (ചിറ്റടിയിൽ ), അന്തരിച്ചു...    സംസ്കാരം 2/12/24 രാവിലെ 9 മണിക്ക്  വീട്ട...
01/12/2024

ആദരാഞ്ജലികൾ.......
ഭാനുമതി ശിവരാമൻ
ചെറുനിലത്ത്, (ചിറ്റടിയിൽ ),
അന്തരിച്ചു... സംസ്കാരം 2/12/24 രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.....
പൂത്തലച്ചിൽ കവല, പൊന്നംന്താനം

27/11/2024

തകർപ്പൻ പ്രകടനം.

എല്ലാവരും ഉണ്ട് എല്ലാവരേയും ഒരുമിച്ച് കാണാൻ നല്ല രസമാണ്. നോക്കി നിന്നു പോകും ആരായാലും
fans Saiju C S Sivan Village Vlog by Saiju Nammude Muttom Karimkunnam Ente Gramam Horizonmotors Thodupuzha

AI തോറ്റു 😜 മലയാളം ജയിച്ചു.
24/11/2024

AI തോറ്റു 😜 മലയാളം ജയിച്ചു.

വാഹനപരിശോധനകൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്.വഹന ചെക്കിംഗ് സമയത്ത് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇനിമുതൽ ഡ്രൈവിംഗ്...
16/11/2024

വാഹനപരിശോധനകൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്.

വഹന ചെക്കിംഗ് സമയത്ത് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെയും ആർസി ബുക്കിൻ്റെയുംഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതിയെന്ന ഉത്തരവ് ട്രാൻസ്പോർട്ട് കമ്മിഷണർ സിഎച്ച് നാഗരാജു പുറത്തിറക്കി. എം പരിവാഹൻ, ഡിജി ലോക്കർ എന്നിവയിലുള്ള ഡിജിറ്റൽ രേഖകൾ കാണിച്ചാൽ മതിയെന്നാണ് നിർദേശം.

നേരത്തേ പരിശോധനക്കിടയിൽ ഉദ്യോഗസ്ഥർ രേഖകളുടെ ഒർജിനൽ ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും പരാതികൾക്കുംഇടയാക്കിയിരുന്നു. 2000ലെ ഐ ടി നിയമ പ്രകാരം ഡിജിറ്റൽ രേഖകൾ അസലിന് തുല്യമാണെന്നാണ് പുതിയ ഉത്തരവിലുള്ളത്. ഒർജിനൽ രേഖകൾ കാണിക്കുന്നതിന് നിർബന്ധിക്കരുതെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസും ആർസിയും പ്രിൻ്റ് ചെയ്ത് നൽകുന്നത് നിർത്താനും എല്ലാം പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ഈ മാറ്റം കൂടി മുന്നിൽക്കണ്ടാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്. വാഹന പരിശോധന സമയത്ത് വാഹൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്ന ക്യുആർ കോഡുള്ള കോപ്പി കാണിച്ചാലും മതി

തൊടുപുഴ: നാല്‍പ്പത് വര്‍ഷം കാഞ്ഞാറുകാരുടെ കബീറണ്ണന്‍ ആയി വോളിബോള്‍ കോര്‍ട്ടില്‍ നിറഞ്ഞു നിന്നിരുന്ന മണക്കണ്ടതില്‍ കബീറിന...
15/11/2024

തൊടുപുഴ: നാല്‍പ്പത് വര്‍ഷം കാഞ്ഞാറുകാരുടെ കബീറണ്ണന്‍ ആയി വോളിബോള്‍ കോര്‍ട്ടില്‍ നിറഞ്ഞു നിന്നിരുന്ന മണക്കണ്ടതില്‍ കബീറിന്റെ വിടവാങ്ങല്‍ കായിക ലോകത്തെ ദുഃഖത്തിലാഴ്ത്തി. കിടിലന്‍ സ്മാഷുകളുമായി കളം നിറഞ്ഞിരുന്ന കബീര്‍ ഒരുകാലത്ത് ജില്ലാ , സംസ്ഥാന ടീമുകളിലെ മിന്നും താരമായിരുന്നു. വീടിന് സമീപത്തായി നിരവധി് വോളിബോള്‍ കോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അങ്ങനെ അവിടെ കളിച്ചും തുടങ്ങി. പിന്നീടാണ് വോളി ബോള്‍ ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. അതെല്ലാം വഴിത്തിരിവായി. കബീറിന്റെ പ്രതിഭ കണ്ട് അഖിലേന്ത്യാ വോളിബോള്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ.ജി.ഗോപാല കൃഷ്ണന്‍ നല്ല പിന്തുണ നല്‍കി. മൂന്നുവര്‍ഷം കൊണ്ട് ജില്ലാ , സംസ്ഥാന ടീമുകളില്‍ ഇടംനേടി. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് മൈതാനത്ത് നടന്ന ദേശീയ വോളിബോള്‍ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചു കളിച്ചു. അതുമാത്രമല്ല വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി നാടായ നാടൊക്കെ ഓടി നടന്നു വോളിബോള്‍ കളിച്ചു വിജയിച്ചു . അറ്റാക്കിങ്, ഡിഫന്‍സ്, ജമ്പ് ആന്‍ഡ് സര്‍വീസ് അങ്ങനെ കോര്‍ട്ടില്‍ ഓള്‍ റൗണ്ടായി നിറഞ്ഞു നിന്നു. തൊള്ളായിരത്തോളം ട്രോഫികളാണ് വാരിക്കൂട്ടിയത്. കൂടുതലും കാഞ്ഞാര്‍ വിജിലന്റ് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് അദ്ദേഹം കളിച്ചത്. അന്ന് ശ്രമിച്ചിരുന്നെങ്കില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി കിട്ടുമായിരുന്നു. എന്നാല്‍ , കളി തലയ്ക്ക് പിടിച്ചു നടന്നപ്പോള്‍ കബീര്‍ അക്കാര്യം അന്ന് ശ്രദ്ധിച്ചില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വിജിലന്റ് ക്ലബിലെ സജീവ അംഗമായിരുന്ന കബീര്‍ കുട്ടികളെ വോളിബോള്‍ പരിശീലിപ്പിച്ചിരുന്നു. കാഞ്ഞാര്‍ , അറക്കുളം മേഖലകളില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ വോളിബോള്‍ എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് കബീറിനെയാണ്.

ചാക്കോ പി ഓ. പൂക്കുബേൽ നിര്യാതനായി സംസ്കാരം വെള്ളിയാഴ്ച 15th nov . ആദരാഞ്ജലികൾ....
14/11/2024

ചാക്കോ പി ഓ. പൂക്കുബേൽ നിര്യാതനായി സംസ്കാരം വെള്ളിയാഴ്ച 15th nov . ആദരാഞ്ജലികൾ....

Address

Thodupuzha

Telephone

+919846699484

Website

Alerts

Be the first to know and let us send you an email when Karimkunnam - Nattuvartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share