Creative panda

Creative panda Creative panda is an easy accessible hub for information technology services and solutions.
(1)

We have expert IT professionals with experience in providing and maintaining high quality IT services for business firms and corporate entities.

09/02/2022

Experienced Graphic Designer with a demonstrated history of working in the information technology and services industry. Skilled in Adobe Photoshop, Adobe Illustrator, Adobe XD, Adobe Premiere Pro, After Effects, and Graphic Design. Strong design professional with a university of Calicut focused in Multimedia animation from Atoms Collage of media and technology.

World Consumer Rights Day
15/03/2021

World Consumer Rights Day

ഏവർക്കും മഹാ ശിവരാത്രി ആശംസകൾ
11/03/2021

ഏവർക്കും മഹാ ശിവരാത്രി ആശംസകൾ

വനിതാ ദിനാശംസകൾ
08/03/2021

വനിതാ ദിനാശംസകൾ

We are hiring Angular Developer 2+ Years of experience Requiredsend your Cv to hr@creativepanda.techContact : +91 999586...
17/02/2021

We are hiring Angular Developer
2+ Years of experience Required

send your Cv to [email protected]

Contact : +91 9995869047, +91 9495277719

We are hiring Python Developer 2+ Years of experience Requiredsend your Cv to hr@creativepanda.techContact : +91 9995869...
17/02/2021

We are hiring Python Developer
2+ Years of experience Required

send your Cv to [email protected]

Contact : +91 9995869047, +91 9495277719

THE GREAT INDIAN REPUBLIC DAY
26/01/2021

THE GREAT INDIAN REPUBLIC DAY


കാത്തിരിക്കാം നൻമയുടെ, സന്തോഷത്തിന്റെ പുതുകാലത്തിനായി...ഏവർക്കും പുതുവത്സരാശംസകൾ....
31/12/2020

കാത്തിരിക്കാം നൻമയുടെ, സന്തോഷത്തിന്റെ പുതുകാലത്തിനായി...
ഏവർക്കും പുതുവത്സരാശംസകൾ....

ഡീഗോ അർമാൻഡോ മറഡോണ ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങൾക്കൊണ്ടും ശ്രദ്ധേയനാണ് മറഡോണ.  കാൽ‌പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസ...
26/11/2020

ഡീഗോ അർമാൻഡോ മറഡോണ

ലോകമെമ്പാടുമുള്ള ആരാധകവൃന്ദങ്ങൾക്കൊണ്ടും ശ്രദ്ധേയനാണ് മറഡോണ. കാൽ‌പന്തുകളിയിലെ ദൈവം എന്നുപോലും ചിലയവസരങ്ങളിൽ ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.

ലോകകപ്പുകളിലും, ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും നടത്തിയ മികവാർന്ന പ്രകടനങ്ങളെക്കാൾ സംഭവബഹുലമായിരുന്നു മറഡോണയുടെ പൊതുജീവിതം. മയക്കുമരുന്നുപയോഗം, വിവാഹേതരബന്ധങ്ങൾ എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങളിലൂടെ അദ്ദേഹം കുപ്രസിദ്ധി നേടി.

ജീവചരിത്രം

അർജൻൻ്റീനയിലെ ബ്യൂണസ് അയേഴ്സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിലേക്ക് കുടിയേറിയ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്.

പ്രൊഫഷണൽ ഫുട്ബോൾ ജീവിതം

പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾ തന്നെ തന്റെ പന്തടക്ക പ്രകടനങ്ങൾ കൊണ്ട് മറഡോണ ശ്രദ്ധേയനായി.

തുടർന്ന് അർജന്റിനോസ് ജൂനിയർ ടീമിൽ .
കുട്ടിയായിരുന്ന മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ കളികളിൽ തുരുപ്പു ചീട്ടായി പരിശീലകൻ കളിക്കാനിറക്കുമായിരുന്നു.
16 വയസാവുന്നതിനു മുമ്പെ (10 ദിവസം മുമ്പെ) അർജന്റിനോസ് ജൂനിയഴ്സിനു വേണ്ടി ഒന്നാം ഡിവിഷണിൽ കളിക്കാനാരംഭിച്ചു.
1981-ൽ മറഡോണ ബൊകാ ജൂനിയേഴ്സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക.

1982-ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബായ ബാഴ്സലോണ മറഡോണയെ സ്വന്തമാക്കി. കൈമാറ്റത്തുകയായിരുന്ന അമ്പത് ലക്ഷം പൗണ്ട്, അന്നത്തെ ലോകറെക്കോഡായിരുന്നു. 1983-ൽ മറഡോണയുൾപ്പെട്ട ബാഴ്സലോണ സംഘം, റിയൽ മാഡ്രിഡിനെ തോൽപ്പിച്ച് കോപ ഡെൽ റെയ് കപ്പും, അത്‌ലെറ്റിക്കോ ബിൽബാവോയെ തോൽപ്പിച്ച് സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. എങ്കിലും ബാഴ്സലോണയിൽ കളിക്കുന്ന കാലയളവ് പരിക്കുകളുടേയും രോഗത്തിന്റേയ്യും വിവാദങ്ങളുടേയും കാലമായിരുന്നു.

1984-ൽ മറഡോണ ബാഴ്സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു.

മറഡോണയുടെ ഫുട്ബോൾജീവിതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത് 1984 മുതൽ 1991 വരെ നാപ്പോളിക്കു വേണ്ടി കളിക്കുന്ന സമയമാണ്..

പ്രൊഫഷണൽ ക്ലബ് ഫുട്ബോളെന്നപോലെ അർജന്റീനക്കു വേണ്ടിയുള്ള അന്താരാഷ്ട്രപ്രകടനങ്ങളും മറഡോണയെ ലോകപ്രശസ്തനാക്കുന്നതിൽ പങ്കുവഹിച്ചു. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെ തന്റെ പതിനാറാം വയസ്സിൽ മറഡോണ ആദ്യ അന്താരാഷ്ട്രമൽസരം കളിച്ചു. 1979 ജൂൺ 2-നാണ് സ്കോട്ട്ലന്റിനെതിരെയുള്ള മൽസരത്തിലാണ് മറഡോണ സീനിയർതലത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോൾ നേടുന്നത്.ഇതിനിടയിലെ മയക്കുമരുന്നുപയോഗവും, പരിശീലനങ്ങളിൽ പങ്കെടുക്കാത്തതും, അവിഹിതബന്ധത്തെക്കുറിച്ചുമുള്ള വിവാദങ്ങൾക്കും ഇട നൽകി.

1991 മാർച്ച് 17-ന് ഒരു ഫുട്ബോൾ മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ മറഡോണ, മയക്കുമരുന്ന് (കൊക്കെയ്ൻ) ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്ന് 15 മാസത്തേക്ക് ഫുട്ബോളിൽ നിന്ന് അദ്ദേഹത്തെ വിലക്കി.

അന്താരാഷ്ട്ര ഫുട്ബോൾ പ്രകടനങ്ങൾ

1979-ലെ യൂത്ത് ഫുട്ബോൾ ലോകകപ്പ് നേടിയ അർജന്റീന സംഘത്തിൽ മറഡോണ അംഗമായിരുന്നു. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് നേടുകയും ചെയ്തു. 1982 മുതൽ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളിൽ മറഡോണ അർജന്റീനക്കു വേണ്ടി കളത്തിലിറങ്ങി. മറഡോണയുടെ നേതൃത്വത്തിൽ അർജന്റീന 1986-ൽ ലോകകപ്പ് വിജയിക്കുകയും 1990-ൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1986 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്തും മറഡോണക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയർ ലോകകപ്പിലും സ്വർണ്ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ.

അർജന്റീനക്കു വേണ്ടി 91 മത്സരങ്ങളിലായി 34 ഗോളുകൾ മറഡോണ നേടിയിട്ടുണ്ട്.

ലോകകപ്പുകളിൽ
ദേശീയ ടീമിൽ അംഗമായിരുന്നിട്ടും പരിചയക്കുറവെന്ന കാരണത്താ‍ൽ മറഡോണയ്ക്ക്‌ 1978 ലോകകപ്പ് സംഘത്തിൽ ഇടം കിട്ടിയില്ല. 1982-ൽ ലോകകപ്പിൽ അരങ്ങേറ്റം. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അർജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരൻ ജോവോ ബാറ്റിസ്റ്റാ ഡസിൽവയെ ചവിട്ടിവീഴ്ത്തിയതിന് മറഡോണ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു. അർജന്റീനയുടെയും മറഡോണയുടേയും ഏറ്റവും മോശപ്പെട്ട ലോകകപ്പ് പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.

1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിൽ അർജന്റീനയുടെ നായകനായാണ് മറഡോണ എത്തിയത്. ഫൈനലിൽ പശ്ചിമജർമ്മനിയെ തോൽപ്പിച്ച് ഈ ലോകകപ്പ് അർജന്റീന നേടുകയും ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വർണ്ണപ്പന്ത് മറഡോണ നേടുകയും ചെയ്തു . ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ മറഡോണ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈയും, നൂറ്റാണ്ടിന്റെ ഗോളും) ചരിത്രമായി. മറഡോണയുടെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം ഇതാണ്.

1990-ലെ ഇറ്റലി ലോകകപ്പിൽ മറഡോണയുടെ നേതൃത്വത്തിൽത്തന്നെയായിരുന്നു അർജന്റീന കളിക്കിറങ്ങിയത്. ചാമ്പ്യന്മാരായ അർജന്റീനയെ ആദ്യ മത്സരത്തിൽ കാമറൂൺ അട്ടിമറിച്ചു. കഷ്ടിച്ച് രണ്ടാം ഘട്ടത്തിൽ കടന്ന അർജന്റീന ഫൈനൽ വരെയെത്തിയെങ്കിലും ഫൈനലിൽ പശ്ചിമജർമ്മനിയോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടീവന്നു. 1994-ലെ അമേരിക്ക ലോകകപ്പിൽ രണ്ടു കളികളിൽ മാത്രമേ മറഡോണ കളിച്ചുള്ളൂ. ഗ്രീസുമായുള്ള ഒരു കളിയിൽ ഗോളടീക്കുകയും ചെയ്തു. ഈ ലോകകപ്പിനിടക്ക് നടത്തിയ ഒരു ഉത്തേജകമരുന്നുപരിശോധനയിൽ പിടിക്കപ്പെട്ട് തുടർന്നുള്ള മൽസരങ്ങളിൽ നിന്നും വിലക്കപ്പെട്ടു.

ദുബായിലെ കാരാമയിൽ മറഡോണ എത്തിയപ്പോൾ-2011 ജൂൺ 09
വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്ബോൾ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തിൽ മറഡോണയെ വെല്ലാൻ ആളുകൾ കുറവാണ്. എതിരാളികൾ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക്‌ എന്നും കഴിഞ്ഞിരുന്നു. ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ ഇദ്ദേഹത്തെ നേരിട്ടിരുന്നത്.

Happy childrens day 👶👧🧒👦👩🧑👨🧑‍🦰👨‍🦰
14/11/2020

Happy childrens day 👶👧🧒👦👩🧑👨🧑‍🦰👨‍🦰

Wishing you a happy and safe Diwali ❤️
14/11/2020

Wishing you a happy and safe Diwali ❤️

 *ഇന്ത്യൻ ക്രിക്കറ്റിലേക് ഒരു ചെറുപ്പക്കാരൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ ആരും അതിനെ അപ്രതീക്ഷിതമായി കണ്ടു*🤩😍😇*എന്നാൽ പിന്നീ...
05/11/2020


*ഇന്ത്യൻ ക്രിക്കറ്റിലേക് ഒരു ചെറുപ്പക്കാരൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ ആരും അതിനെ അപ്രതീക്ഷിതമായി കണ്ടു*🤩😍😇
*എന്നാൽ പിന്നീട് ആ ചെറുപ്പക്കാരനിൽ ഇത്രേം കഴിവ് ഉണ്ടന്ന് ലോകമെമ്പാടും അറിഞ്ഞു,⚡ അല്ല അറിയിച്ചു ആ ചെറുപ്പക്കാരൻ തന്റെ കഴിവിലൂടെ അറിയിച്ചു*💥🤙🏻💙
*ആരും പ്രേതിക്ഷിക്കാതെ അവൻ മുന്നേറി🔥എന്നാൽ ഇന്ന് ഇന്ത്യൻ ടീമിനെ നയിക്കുന്ന പടയാളി ആയി മാറിയിരിക്കുന്നു*💙💥🤙🏻🔥💫
_ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാൾ👌🏻_
_ലോകക്രിക്കറ്റിലെ റൺ മെഷീൻ എന്നറിയപ്പെടുന്ന താരം🔥_
_ലോകത്തിൽ ഏറ്റവും വേഗതയിൽ 8000,9000,10000 തികച്ച ബാറ്റ്സ്മാൻ_
ലോകക്രിക്കറ്റിൽ അനേകം റെക്കോർഡുകൾക്ക് ഉടമ_
Since Kohli's Debut
Most runs - Kohli (21901)
Most 100s - Kohli (70)
Most 50s - Kohli (104)
Most 200s - Kohli (7)
Most M.O.M - Kohli (57)
Most M.O.S - Kohli (18)
🔥The highest rated Indian in each of the three formats.👑
🔥The only player in the history of the game to cross the 20K international runs in a decade👑
🔥The only Indian to be ranked No1 in all formats👑
🔥The only player to be crowned No 1 in rankings for a record 1000 days in both ODI & T20i👑
🔥Highest average ever in ODI and T20i
🔥Most runs in T20i and IPL.👑
🔥Fastest to the 10k milestone by a mile👑
🔥The only player to be awarded 2 MOS in T20 wc👑
🔥The unbelievable 2016 season with iconic 973 runs👑
🔥Fastest to 1000 runs in a calendar year👑
🔥Fastest to each 100s since 30 century mark.
🔥Most double centuries as a captain👑
🔥The only player ever to averge over 50 in all formats👑
🔥Fastest ODI century by an Indian ever👑
🔥The only player to hit 4 double hundreds in 4 consecutive series.👑
🔥Most Centuries in ODI while chasing👑
🏏Simply the Greatest
HBD 👑
😻
*ᴛʜᴇ ɪɴᴅɪᴀɴ ᴄᴀᴘᴛᴀɪɴ*💥
𝐓𝐇𝐄 𝐑𝐔𝐍 𝐌𝐀𝐂𝐇𝐈𝐍𝐄🔥💙💥
𝑻𝑯𝑬 𝑲𝑰𝑵𝑮 𝑲𝑶𝑯𝑳𝑰🔥🔥🔥🤩🤩🤩💫💫💫👑👑👑
🅷︎🅰︎🅿︎🅿︎🅿︎🆈︎ 🅱︎🅸︎🆁︎🆃︎🅷︎🅳︎🅰︎🆈︎
🅥︎🅘︎🅡︎🅐︎🅣︎ 🅚︎🅞︎🅗︎🅛︎🅘︎😇😍🥰

മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ മിനി മൂവി.... RELEASING SOONDigital marketing support by: CREATIVIE PANDA..
30/10/2020

മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ മിനി മൂവി.... RELEASING SOON
Digital marketing support by: CREATIVIE PANDA..

മഹാനവമി ആശംസകളോടെ
23/10/2020

മഹാനവമി ആശംസകളോടെ

world mental health day
10/10/2020

world mental health day

World post office day
09/10/2020

World post office day

Indian Air Force Day
08/10/2020

Indian Air Force Day

Happy Gandhi Jayanthi 😊
02/10/2020

Happy Gandhi Jayanthi 😊

world vegetarian day...
01/10/2020

world vegetarian day...

world heart day !
29/09/2020

world heart day !

Day of the deaf...
26/09/2020

Day of the deaf...

Rest in peace legend !
25/09/2020

Rest in peace legend !

International Day of Sign Languages...
23/09/2020

International Day of Sign Languages...

World Rose Day, Welfare of Cancer Patients...
22/09/2020

World Rose Day, Welfare of Cancer Patients...

International Day of Peace...
21/09/2020

International Day of Peace...

20/09/2020
17/09/2020

Experience in developing production Node.js applications.

Minimum 2 yearS of Experience Required

send you cv to [email protected]

17/09/2020

Creative panda is looking for a 'Digital Marketing Executive' .

send you cv to [email protected]

Candidate should be passionate in Digital Marketing and have good written communication skills.

Experience: 2+ Years

International Day for the Preservation of the Ozone Layer ☁️
16/09/2020

International Day for the Preservation of the Ozone Layer ☁️

Address

Thodupuzha
685588

Alerts

Be the first to know and let us send you an email when Creative panda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Creative panda:

Videos

Share

Category


Other Media in Thodupuzha

Show All