ഒരു ഈസി പ്ലം കേക്ക് എങ്ങനെ ഉണ്ടാക്കാം👌
വെറും10 മിനുട്ടിൽ ചിലവാക്കാമെങ്കിൽ നമുക്കും ഒരു അടിപൊളി പ്ലം കേക്ക് വീട്ടിൽ ഉണ്ടാക്കാം.
.
.
.
#cake #PlumCake ##Christmas #xmascake #xmas #newyear #newyearcake #Salukitchen
ഈയൊരു അബദ്ധം നിങ്ങൾക്ക് സംഭവിക്കാതെ നോക്കണം🤔
എപ്പോഴും ഉണ്ടാക്കുന്നതിൽനിന്നും വ്യത്യസ്തമാണിത്. ഇന്നെനിക്കു പറ്റിയൊരു അബദ്ധം ഒഴിച്ച്. എല്ലാവരും ഒന്ന് ട്രൈ ചെയ്തുനോക്കണം. സൂപ്പർ ടേസ്റ്റി ആണ്. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാൻ മറക്കരുതേ😋😊
ഇന്നൊരു വെറൈറ്റി ആയാലോ?
മോൾക്കൊപ്പം കളർഫുൾ ആയിട്ടൊരു ദിവസം😍❤️
ഇതാണെന്നു ഒരിക്കലും പറയില്ല. ഇത് വളരെ ഹെൽത്തിയുമാണ്
പലരും പറയും ഹെൽത്തിയാണെന്ന്. പക്ഷെ ഇതാണ് ഹെൽത്തിയും ടേസ്റ്റിയും. ഞാൻ പറഞ്ഞത് ശരിയല്ലേ? ട്രൈ ചെയ്തിട്ട് നിങ്ങളുടെ അഭിപ്രായവും പറയണേ😍❤️
.
.
.
#soup #souprecipe #easyrecipes #vegan #vegetarian
നാടൻ റെസിപ്പികളുമായൊരു ഉച്ചയൂണ്
രണ്ടുമൂന്നു നാടൻ റെസിപ്പികളുമായൊരു തനി നാടൻ ഉച്ചയൂണ് ആയാലോ? ഇത്രയും സിംപിൾ ആയിട്ടുള്ള ഉച്ചയൂണ് ട്രൈ ചെയ്യാത്തവർ ഒന്ന് ട്രൈ ചെയ്തു നോക്കുക. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും കൂട്ടുകാർക്കു ഷെയർ ചെയ്യാനും മറക്കരുത്. അത് പോലെ ഈ ചാനൽ ഇതുവരെ follow ചെയ്യാത്തവർ ഉണ്ടെങ്കിൽ ഇഷ്ടപെട്ടാൽ follow ചെയ്യാനും മറക്കരുത് 😋😊
#lunch #lunchideas #Recipe #useful #nadanfood
ഇന്നുമുണ്ടായി ഒട്ടും പ്രതീക്ഷിക്കാത്തൊരനുഭം😎
എന്നിനായിരുന്നു തിരക്ക്പിടിച്ചൊരു മടക്കയാത്ര? മനസ്സിൽ തങ്ങിനിൽക്കുന്ന കുറച്ചു ഓർമ്മകളുമായൊരു മടക്കം😍
ഒറ്റക്കൊരു കണ്ണൂർ യാത്ര
യാത്രകൾ ഇഷ്ട്ടമാണ്. പക്ഷെ ഇത് കുറച്ചു പ്രയാസമുള്ളതായിരുന്നു😊
ഇത് വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടും👌 Kitchen Tips
ഇത് പല രീതികളിൽ ചെയ്യുന്നവർ ഉണ്ടാവും. ഞാൻ വർഷങ്ങളോളം ഇങ്ങനെയാണ് ചെയ്യാറ്. എനിക്ക് ഇത് വളരെ ഉപകാരപ്പെടാറുണ്ട്. ചെയ്യാത്തവർ ഉണ്ടെങ്കിൽ ഇങ്ങനെയൊന്നു ട്രൈ ചെയ്തു നോക്കുക - ജിൻജർ ഗാർലിക് പേസ്റ്റ്
##KitchenTips #KitchenTipsAndTricks #useful #kitchenideas
ഞങ്ങളുടെ ചില ദിവസങ്ങൾ ഇങ്ങനെയൊക്കെയാണ്
മോളുമൊത്തൊരു ദിവസങ്ങൾ തുടങ്ങുന്നത് ഇങ്ങനെയൊക്കെയാണ്. സമയം പോകുന്നത് അറിയാത്തതേയില്ല😊
നമ്മെളെല്ലാം ഇഷ്ടപ്പെടുന്നൊരു നാടൻ ഉച്ചയൂണ് ആയാലോ?
ഇതൊക്കെ ഉണ്ടെങ്കിൽ പിന്നെന്തിനു മറ്റു തൊട്ടുകറികളുടെ ആവശ്യം.
മനസ്സിലുള്ളത് വായിച്ചറിയും വിദ്യ🤔😎
കുട്ടികളുടെ കാര്യമാകുമ്പോൾ വളരെ വിഷമമാണ് ഒരു തീരുമാനമെടുക്കാൻ 😊
.
.
.
RJ Maheen CLUB FM Lulu Mall Trivandrum
ഇടിച്ചക്ക കൊണ്ടൊരു അടിപൊളി വിഭവം👌😋
വളരെ രുചികരമായി ഉണ്ടാക്കാവുന്നൊരു തനി നാടൻ വിഭവം. ഇതുകൊണ്ടു പല വിഭവങ്ങളും ഉണ്ടാക്കാം. ഇതുകൊണ്ടു നിങ്ങൾ ഉണ്ടാകാറുള്ള വിഭവങ്ങൾ എന്തൊക്കെ?