Eden Gospel Ministry

Eden Gospel Ministry Christian Media Channel

21/12/2024

ക്രിസ്തുവിനോടൊപ്പമുള്ള തുടക്കത്തേക്കാൾ ഗംഭീരമാകട്ടെ ക്രിസ്തുവിനോടൊപ്പമുള്ള അവസാനം | LET YOUR FINISH IN CHRIST BE STRONGER THAN YOUR START IN CHRIST

WORSHIP AND WORD | PASTOR LITTY KURIAN AND SISTER SIBI LITTY

15/12/2024

ചെറുതിനെ തുചീകരിക്കാത്ത ദൈവം | GOD NEVER IGNORES THE LITTLE THINGS | PASTOR LITTY KURIAN

WORSHIP AND WORD | PASTOR LITTY KURIAN & SISTER SIBI LITTY

15/12/2024

ദൈവത്തിൽ ആശ്രയം വയ്ക്കുന്നവരെ
കൈവിടാത്ത ദൈവം...
എല്ലാ മുട്ടും മടങ്ങും.....

11/12/2024

#കൂരിരുൾ പാതയിൽ ദീപമായി
കൂട്ടിനായി വരണേ തുണയായ്

03/12/2024

കർത്താവേ വിശ്വാസപ്പോരിൽ തോൽക്കാതെന്നെ
അവസനാത്തോളം നീ നിർത്തേണമേ

27/11/2024

അങ്ങു എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
# Eden Gospel Ministry Litto Joseph

23/11/2024

MOSES AND CHURCH | മോശയും ദൈവസഭയും | SIS. SIBI LITTY

WORSHIP AND WORD | PASTOR LITTY KURIAN AND SIS. SIBI LITTY

19/11/2024

ചെങ്കൽ ചൂള യേശുവിനായി ടീം
വരുവിൻ ഈ നല്ല സമയം വൃഥാവാക്കാതെ
നിന്നെ യേശു വിളിച്ചിടുന്നു..

16/11/2024

#താഴ്ചയിൽ എനിക്കവൻ തണലേകി
താങ്ങിയെന്നെ വീഴ്ചയിൽ വഴി നടത്തി
തുടച്ചെന്റെ കണ്ണുനീർ പൊൻകരത്താൽ
Bro. Litto Joseph and team

22/10/2024

തലമുറകളുടെ നൻമ്മ കാണും...
Evg. Litto Joseph

Courtesy. tv

19/10/2024

യേശുവിനാൽ കഴിയാത്തതായി ഒന്നുമില്ല | NOTHING IS IMPOSSIBLE WITH JESUS | PASTOR LITTY KURIAN

WORSHIP AND WORD | PASTOR LITTY KURIAN AND SISTER SIBI LITTY

12/10/2024

നിന്നെ മറക്കാത്ത ദൈവം | GOD WHO NEVER FORGETS YOU | PASTOR LITTY KURIAN

WORSHIP AND WORD | PASTOR LITTY KURIAN AND SISTER SIBI LITTY

23/09/2024

മനോഹരമായ ആരാധന ഗാനം
അത്ഭുതം യേശുവിൻ നാമം
ഈ ഭൂവിലെങ്ങും ഉയർത്തിടാം...

30/08/2024
26/08/2024

ദയവ് ചെയ്ത് വിധിക്കരുത്; നീ വിധിക്കുന്ന അളവിനാൽ ദൈവം നിന്നെയും വിധിക്കും.

ഇന്ന് നീ മറ്റൊരാളുടെ ജീവിതത്തിൽ കണ്ട് രസിക്കുന്നത്; നാളെ നിൻ്റെ വീട്ടിനകത്ത് വരും.

26/08/2024

🔖മറ്റുള്ളവർ തല താഴ്ത്തി ലജ്ജിച്ച് നിൽക്കുന്നത് - കണ്ടും, പറഞ്ഞ് രസിച്ചും, അത് പങ്ക് വച്ചും സുഖം കണ്ടെത്തുന്നവരോട്...;

🔖അവർ നേടിയെടുത്ത പ്രശസ്തിയും, പണവും നിങ്ങൾക്ക് അവരോടുള്ള വെറുപ്പിന് ആക്കം കൂട്ടുന്നുണ്ടോ...!?

🔖കപടഭക്തിക്കാർക്ക് എന്തിനാണ് ഇത്ര വേഗത കല്ലെറിയാൻ.....!?

🔖നിന്നെയും, അവരെയും സൃഷ്ടിച്ചതും സ്നേഹിക്കുന്നതും ഒരേ ദൈവമാണ്.

🔖ഏത് അഴുക്കിൻ്റെ മേഖലയിൽ പ്രവർത്തിക്കുന്നവനായാലും - അവന് വേണ്ടി കൂടെയാണ് കർത്താവ് ക്രൂശിൽ മരിച്ചത്.

🔖ഒന്നോർക്കുക; ഈ കല്ലെറിയുന്നവർ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ഒന്നും നേടാൻ പോകുന്നില്ല.

🔖എന്നാൽ ഇന്ന് കല്ലേറ് കൊള്ളുന്നവർക്ക് - അവരുടെ ഹൃദയം തകരുവാനും, ചെയ്ത തെറ്റുകൾ തിരിച്ചറിയാനുമുള്ള ഒരവസരമായി ഈ സാഹചര്യം ഒരുപക്ഷേ മാറിയേക്കാം.

🔖ദയവ് ചെയ്ത് വിധിക്കരുത്; നീ വിധിക്കുന്ന അളവിനാൽ ദൈവം നിന്നെയും വിധിക്കും.

🔖ഇന്ന് നീ മറ്റൊരാളുടെ ജീവിതത്തിൽ കണ്ട് രസിക്കുന്നത്; നാളെ നിൻ്റെ വീട്ടിനകത്ത് വരും.

25/08/2024

ഏലീയാവ് അവളോട്: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയൊരു അട ഉണ്ടാക്കിക്കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകനും വേണ്ടി ഉണ്ടാക്കിക്കൊൾക. യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
1 രാജാക്കന്മാർ 17:13-14

Address

Anavoor
Thiruvananthapuram

Alerts

Be the first to know and let us send you an email when Eden Gospel Ministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eden Gospel Ministry:

Videos

Share