Malayali Life

Malayali Life All the latest developments in the Channel and Cinema field

എല്ലാം ഇവിടെ നിന്ന് തുടങ്ങിയ യാത്ര'; ഫാന്‍സിലെ പഴയ പയ്യന്‍ ഇത്തവണ മമ്മൂട്ടിയെ കാണാനെത്തിയത്‌ ഓസ്ട്രേലിയിലെ മന്ത്രിയായി; ...
03/02/2025

എല്ലാം ഇവിടെ നിന്ന് തുടങ്ങിയ യാത്ര'; ഫാന്‍സിലെ പഴയ പയ്യന്‍ ഇത്തവണ മമ്മൂട്ടിയെ കാണാനെത്തിയത്‌ ഓസ്ട്രേലിയിലെ മന്ത്രിയായി; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ കൊച്ചി ലൊക്കേഷനില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ സോഷ്യലിടത്തില്‍ വൈറല്‍
https://malayalilife.com/cinema/News/mammotty-with-australian-malayali-minister-jinson-33301.html

അടുത്ത പടം വമ്പന്‍ ഹിറ്റ് അടിക്കട്ടെ! കോടികള്‍ വാരട്ടെ'എന്ന് ബേസിലിനെ ആശംസിച്ച് ടോവിനോയുടെ പോസ്റ്റ്; തരാനുള്ള പൈസ പ്രൊഡ...
03/02/2025

അടുത്ത പടം വമ്പന്‍ ഹിറ്റ് അടിക്കട്ടെ! കോടികള്‍ വാരട്ടെ'എന്ന് ബേസിലിനെ ആശംസിച്ച് ടോവിനോയുടെ പോസ്റ്റ്; തരാനുള്ള പൈസ പ്രൊഡ്യൂസര്‍ ബാക്കി താ, എന്ന് ബേസില്‍; 'സൗഹൃദത്തിന് വില പറയുന്നോടാ' എന്ന് ടൊവിനോയുടെ മറു കൗണ്ടറും; താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുമ്പോള്‍
https://malayalilife.com/cinema/News/tovino-wishes-basil-on-the-success-ponman-33300.html

ഡിജിറ്റല്‍ തെളിവുകളില്‍ വാട്ട്സ് ആപ്പ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളും; നടിയുമായുള്ള സൗഹൃദത്തിനും തെളിവ്; മുകേഷിനെ കുടു...
03/02/2025

ഡിജിറ്റല്‍ തെളിവുകളില്‍ വാട്ട്സ് ആപ്പ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളും; നടിയുമായുള്ള സൗഹൃദത്തിനും തെളിവ്; മുകേഷിനെ കുടുക്കി കുറ്റപത്രം; മുകേഷിനോട് ഞാന്‍ പണം ചോദിച്ചുവെന്നത് ശരിയാണെന്നും സഹായം എന്ന നിലയിലാണ് പണം ചോദിച്ചതെന്നും നീതി കിട്ടുമെന്ന് കരുതിയില്ലെന്നും നടി

ഡിജിറ്റല്‍ തെളിവുകളില്‍ വാട്ട്സ് ആപ്പ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളും; നടിയുമായുള്ള സൗഹൃദത്തിനും തെളിവ്; മ...

'2 വര്‍ഷത്തിന് ശേഷം ഇതാണ് ശരിയെന്ന് തോന്നി'; നടി വീണ നായര്‍ വിവാഹമോചിതയായി; പ്രൊഫഷനുമായി മുന്നോട്ട്; മുന്‍ ഭര്‍ത്താവിന്...
03/02/2025

'2 വര്‍ഷത്തിന് ശേഷം ഇതാണ് ശരിയെന്ന് തോന്നി'; നടി വീണ നായര്‍ വിവാഹമോചിതയായി; പ്രൊഫഷനുമായി മുന്നോട്ട്; മുന്‍ ഭര്‍ത്താവിന്റെ ജീവിതത്തില്‍ പുള്ളിക്കാരിയാണ് കണ്‍ഫര്‍ട്ട് എങ്കില്‍ ഞാന്‍ എന്ത് പറയാനാണെന്നും നടി

നിയമപരമായി ഞങ്ങള്‍ വിവാഹമോചിതരായിട്ടില്ല;ഭര്‍ത്താവില്‍ നിന്ന് അകന്നാണ് ജീവിക്കുന്നത്;'എല്ലാത്തിനും ഫുള്‍സ്...

01/02/2025

വീണയും അമനും തമ്മലുണ്ടായിരുന്നത് 8 വർഷത്തെ സന്തോഷ ദാമ്പത്യം..!

എംപതി ഈസ് ലെസണ്‍ നമ്പര്‍ 1, ജസ്റ്റിസ് ഫോര്‍ മിഹിര്‍; ശബ്ദം ഉയര്‍ത്തി പൃഥ്വിരാജ്; പിന്നാലെ കൊച്ചിയില്‍ റാഗിങ് മൂലം ആത്മഹത...
01/02/2025

എംപതി ഈസ് ലെസണ്‍ നമ്പര്‍ 1, ജസ്റ്റിസ് ഫോര്‍ മിഹിര്‍; ശബ്ദം ഉയര്‍ത്തി പൃഥ്വിരാജ്; പിന്നാലെ കൊച്ചിയില്‍ റാഗിങ് മൂലം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിക്ക് വേണ്ട ശബ്ദിച്ച് സാമന്തയടക്കം നിരവധി താരങ്ങള്‍; കുറിപ്പുമായി അനുമോളും, കൈലാസ് മേനോനും

https://malayalilife.com/cinema/News/kerala-school-child-suicide-33296.html

01/02/2025

തൊണ്ണൂറു കഴിഞ്ഞ മതാപിതാക്കളെ പച്ചയ്ക്ക് കത്തിച്ച മകന്‍..!

31/01/2025

സൗഹൃദം പ്രണയമായപ്പോൾ അവൻ്റെ കൈകൊണ്ട് അവൾ യാത്രയായി..!

31/01/2025

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ കൊടുംക്രൂരമായി ഒരുകൂട്ടം വിദ്യാർത്ഥികൾ ഉപദ്രവിച്ചു..!

31/01/2025

ഒരു പെണ്ണിന്റെയും കണ്ണുനീര്‍ വീഴാതെ ഗോപി സുന്ദറിനെ കാത്ത അമ്മയുടെ കഥ..!!
#

30/01/2025

അമ്മാവൻ്റെ നെഞ്ചിൽ കിടന്ന പെൺകുഞ്ഞ്..
പിഞ്ചുകുഞ്ഞിന് ഒന്നുറക്കെ കരയാൻ പോലും ആയില്ല..
അമ്മ മാറിയ സമയം ചെയ്ത ക്രൂരത..

30/01/2025

കല്യാണത്തലേന്ന് കൂട്ടുകാരുമായി ഇറങ്ങി..
പിന്നാലെ കല്യാണ വീട്ടിലേക്ക് എത്തിയത് മരണ കോൾ..
ഇന്ന് വിവാഹം നടക്കാനിരിക്കെ യുവാവ്
വാഹനാപകടത്തില്‍ മരിച്ചു..

മൂകാംബിക അമ്മയെ തൊഴുത് ഒഴിഞ്ഞ മനസ്സുമായി സരസ്വതി മണ്ഡപത്തിലിരിക്കുമ്പോള്‍ വന്ന ആദ്യത്തെ ഫോണ്‍;കൊച്ചിന്‍ ഹനീഫ ലൈഫ് ടൈം അച...
30/01/2025

മൂകാംബിക അമ്മയെ തൊഴുത് ഒഴിഞ്ഞ മനസ്സുമായി സരസ്വതി മണ്ഡപത്തിലിരിക്കുമ്പോള്‍ വന്ന ആദ്യത്തെ ഫോണ്‍;കൊച്ചിന്‍ ഹനീഫ ലൈഫ് ടൈം അച്ചീവ്‌മെന്റ്റ് അവാര്‍ഡ് ലഭിച്ച സന്തോഷം ഹരിഷ് പേരടി കുറിച്ചതിങ്ങനെ

മൂകാംബിക അമ്മയെ തൊഴുത് ഒഴിഞ്ഞ മനസ്സുമായി സരസ്വതി മണ്ഡപത്തിലിരിക്കുമ്പോള്‍ വന്ന ആദ്യത്തെ ഫോണ്‍;കൊച്ചിന്‍ ഹനീ....

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതിന് സംഘടനയില്‍നിന്ന് പുറത്താക്കി; ബി. ഉണ്ണികൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്...
30/01/2025

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതിന് സംഘടനയില്‍നിന്ന് പുറത്താക്കി; ബി. ഉണ്ണികൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി മൂന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍; പിന്തുണയുമായി നടി റിമയും

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതിന് സംഘടനയില്‍നിന്ന് പുറത്താക്കി; ബി. ഉണ്ണികൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് നിരാഹ...

ഗോപി സുന്ദറിന്റെ അമ്മയുടെ വേര്‍പാടിന്റെ വേദന പങ്ക് വച്ച് മുന്‍ പങ്കാളികളും; അമ്മക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഈ വേദന സ...
30/01/2025

ഗോപി സുന്ദറിന്റെ അമ്മയുടെ വേര്‍പാടിന്റെ വേദന പങ്ക് വച്ച് മുന്‍ പങ്കാളികളും; അമ്മക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഈ വേദന സുഖപ്പെടുത്താനുള്ള ശക്തി ഈ പ്രപഞ്ചം നിങ്ങള്‍ക്ക് അമ്മയിലൂടെ ലഭിക്കുമെന്ന് കുറിച്ച് അഭയ ഹിരണ്‍മയി; അമ്മക്കൊപ്പമുള്ള ചിത്രവുമായി അമൃതയും

ഗോപി സുന്ദറിന്റെ അമ്മയുടെ വേര്‍പാടിന്റെ വേദന പങ്ക് വച്ച് മുന്‍ പങ്കാളികളും; അമ്മക്കൊപ്പമുള്ള ചിത്രം പങ്ക് വച.....

30/01/2025

മുത്തു പോലൊരു കുഞ്ഞ്..
നേരം വെളുത്തപ്പോള്‍ കിണറ്റില്‍..!!
രണ്ടു വയസുകാരി മോള്‍ക്ക് സംഭവിച്ചത്..
നടുങ്ങി നാട്ടുകാര്‍..!!

ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങള്‍ പകര്‍ന്നു തന്ന സ്‌നേഹമുണ്ട്; നിങ്ങള്‍ പോയിട്ടില്ല. എന്റെ ഹൃദയത്...
30/01/2025

ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങള്‍ പകര്‍ന്നു തന്ന സ്‌നേഹമുണ്ട്; നിങ്ങള്‍ പോയിട്ടില്ല. എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോ ചുവടുകളിലും ജീവിക്കുന്നു; അമ്മയുടെ വേര്‍പാട് വാര്‍ത്ത പങ്ക് വച്ച് ഗോപി സുന്ദര്‍ കുറിച്ചത്

ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങള്‍ പകര്‍ന്നുതന്ന സ്‌നേഹമുണ്ട്; നിങ്ങള്‍ പോയിട്ടില്ല. എ...

അവനെതിരെ ഉയര്‍ന്ന വ്യാജ ആരോപണം അയാളെ മാനസികമായി ബാധിച്ചു; ആ പ്രശ്നം പരിഹരിച്ചുവെങ്കിലും എങ്കിലും ട്രോമയുണ്ട്; പുറത്തേക്...
30/01/2025

അവനെതിരെ ഉയര്‍ന്ന വ്യാജ ആരോപണം അയാളെ മാനസികമായി ബാധിച്ചു; ആ പ്രശ്നം പരിഹരിച്ചുവെങ്കിലും എങ്കിലും ട്രോമയുണ്ട്; പുറത്തേക്കൊന്നും കാണാറില്ല; കുറ്റം ചെയ്യാത്തയാളാണ് അവന്‍'; നടന്‍ സിജു വില്‍സണ്‍ സുഹൃത്ത് നിവിന്‍ പോളിയെക്കുറിച്ച് പറഞ്ഞത്
https://malayalilife.com/cinema/News/siju-wilson-about-friend-nivin-pauly-33272.html

Address

Thiruvananthapuram
695005

Website

Alerts

Be the first to know and let us send you an email when Malayali Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category