The Business Now

The Business Now ബിസിനസ് വാർത്തകൾ, ഇന്റർവ്യൂകൾ, ബിസിനസ്സ് വിജയവഴികൾ, സക്സസ്സ് സ്റ്റോറി, സാമ്പത്തികം Astra - Competition Astra

Happy Diwali
12/11/2023

Happy Diwali

08/11/2023

WORLD STROKE DAY | 29 Oct 2023"സ്ട്രോക്ക് " അറിയേണ്ടതെല്ലാം Dr Arun OommenMBBS, MS, Mch( Neuro), MRCS Ed(UK) , MBA, ENLS...
29/10/2023

WORLD STROKE DAY | 29 Oct 2023

"സ്ട്രോക്ക് " അറിയേണ്ടതെല്ലാം

Dr Arun Oommen
MBBS, MS, Mch( Neuro), MRCS Ed(UK) , MBA, ENLS
Senior Neurosurgeon
Vps Lakeshore Hospital, kochi





WORLD STROKE DAY | 29 Oct 2023"സ്ട്രോക്ക് " അറിയേണ്ടതെല്ലാം Arun OommenMBBS, MS, Mch( Neuro), MRCS Ed(UK) , MBA, ENLSSenior NeurosurgeonVps Lakeshore Hosp...

16/10/2023
എം എ യൂസഫലി, ഫോബ്സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി ആസ്തി 5.3 ബില്യണ്‍ ഡോളര്‍
05/04/2023

എം എ യൂസഫലി, ഫോബ്സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി ആസ്തി 5.3 ബില്യണ്‍ ഡോളര്‍

സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ യന്ത്ര പ്രദര്‍ശനമേള 'മെഷിനറി എക്‌സ്‌പോയ്ക്ക് തുടക്കമായി. എക്സ്പോയുടെ അഞ...
11/03/2023

സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന വ്യവസായ യന്ത്ര പ്രദര്‍ശനമേള 'മെഷിനറി എക്‌സ്‌പോയ്ക്ക് തുടക്കമായി.

എക്സ്പോയുടെ അഞ്ചാമത് എഡിഷനാണ് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ നാല് ദിവസങ്ങളിലായി നടക്കുന്നത്. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

ഓരോ സംരംഭകനേയും പുതിയ സാധ്യതകൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് മെഷിനറി എക്സ്പോ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ഇരുന്നൂറോളം യന്ത്ര നിർമാതാക്കൾ ഒരു കുടക്കീഴിൽ അണിനിരക്കുന്നു എന്നതാണ് മെഷിനറി എക്സ്പോയുടെ പ്രത്യേകത. നാലപ്പത്തിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ശീതീകരിച്ച പവലിയനാണ് എക്സ്പോയ്ക്കായി ഒരുക്കുന്നത്.

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന് കേരളത്തിൻ്റെ വലിയ ലക്ഷ്യപൂർത്തീകരണ വേളയിൽ മെഷിനറി എക്സ്പോ സംരംഭകർക്ക് ഒട്ടനവധി സാധ്യതകളാണ് തുറന്നിടുന്നത്. വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം.

കാര്‍ഷികാധിഷ്ഠിതം, ഭക്ഷ്യ സംസ്ക്കരണം, പാക്കേജിംഗ്, ജനറല്‍ എഞ്ചിനീറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണ്ക്സ്, മരാധിഷ്ഠിത വ്യവസായം, റബ്ബര്‍ & പ്ലാസ്റ്റിക്, ഫൂട്ട് വെയര്‍, പ്രിന്‍റിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍, ആയുര്‍വ്വേദ & ഹെര്‍ബല്‍, അപ്പാരല്‍, വേസ്റ്റ് മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വീട്ടാവശ്യങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും വേണ്ട പാചക യന്ത്രങ്ങള്‍ മുതല്‍ വിവിധതരം ഗാര്‍ഹിക യൂണിറ്റുകള്‍ക്കും, കുടുംബശ്രീ, കുടില്‍ വ്യവസായം, ചെറുകിട, ഇടത്തരം, വൻകിട സംരംഭങ്ങള്‍ക്കും ആവശ്യമായ യന്ത്രങ്ങളും സാങ്കേതികവിദ്യയും അണിനിരത്തിയാണ് യന്ത്ര പ്രദര്‍ശനമേള സംഘടിപ്പിക്കുന്നത്

ടെക് മഹീന്ദ്ര മുൻ ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷിയെ എംഡിയും സിഇഒയുമായി നിയമിച്ചു. ഈ വർഷം ഡിസംബർ 19 ന് വിരമിക്കുന്ന സി പി...
11/03/2023

ടെക് മഹീന്ദ്ര മുൻ ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷിയെ എംഡിയും സിഇഒയുമായി നിയമിച്ചു. ഈ വർഷം ഡിസംബർ 19 ന് വിരമിക്കുന്ന സി പി ഗുർനാനിയിൽ നിന്ന് മോഹിത് ജോഷി ചുമതലയേൽക്കും

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി രോഹിത് ജാവയെ നിയമിച്ചു. ഒരു ദശാബ്ദത്തിനുശേഷം കമ്...
11/03/2023

ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി രോഹിത് ജാവയെ നിയമിച്ചു. ഒരു ദശാബ്ദത്തിനുശേഷം കമ്പനിയിൽ നിന്ന് വിരമിക്കാനിരിക്കുന്ന സഞ്ജീവ് മേത്തയ്ക്ക് പകരക്കാരനായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്

കാമ്പ കോള' വിപണിയിൽ  തിരികെയെത്തിച്ച് റിലയൻസ്തുടക്കത്തിൽ, കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് തുടങ്ങിയ വൈവിധ്യമാർന്ന പാന...
10/03/2023

കാമ്പ കോള' വിപണിയിൽ തിരികെയെത്തിച്ച് റിലയൻസ്

തുടക്കത്തിൽ, കാമ്പ കോള, കാമ്പ ലെമൺ, കാമ്പ ഓറഞ്ച് തുടങ്ങിയ വൈവിധ്യമാർന്ന പാനീയങ്ങളാണ് കമ്പനി വിപണിയിലിറക്കുക.

Address

Thiruvananthapuram
695003

Website

Alerts

Be the first to know and let us send you an email when The Business Now posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Business Now:

Videos

Share