ഗ്രന്ഥാലോകം

ഗ്രന്ഥാലോകം ഗ്രന്ഥാലോകം - കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുഖമാസിക
(4)

ഗ്രന്ഥാലോകം 2024 നവംബർ
02/11/2024

ഗ്രന്ഥാലോകം 2024 നവംബർ

ഗ്രന്ഥാലോകം - ഒക്ടോബർ 2024
01/10/2024

ഗ്രന്ഥാലോകം - ഒക്ടോബർ 2024

ഗ്രന്ഥാലോകം 2024 സെപ്തംബർ ലക്കം
03/09/2024

ഗ്രന്ഥാലോകം
2024 സെപ്തംബർ ലക്കം

ഗ്രന്ഥാലോകം | ആഗസ്റ്റ് 2024
05/08/2024

ഗ്രന്ഥാലോകം | ആഗസ്റ്റ് 2024

31/07/2024

പ്രസിദ്ധീകരണത്തിന്

ഗ്രന്ഥശാലാ പ്രവർത്തകരും അക്ഷര സേനാംഗങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുക - ലൈബ്രറി കൗൺസിൽ

വയനാട്ടിലെ ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഗ്രന്ഥശാല പ്രവർത്തകരും അക്ഷര സേനാംഗങ്ങളും മുന്നിട്ടിറങ്ങണമെന്ന് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണനും സെക്രട്ടറി വി.കെ. മധുവും അഭ്യർഥിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ വസ്തുക്കൾ സർക്കാർ നിർദ്ദേശാനുസരണം നൽകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദ്ദേശാനുസരണം ഫണ്ട് നൽകുന്നതിനും എല്ലാ ഗ്രന്ഥശാല പ്രവർത്തകരും തയ്യാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും പഠനസാമഗ്രികളും ആവശ്യാനുസരണം ശേഖരിച്ചു നൽകാൻ വയനാട് ജില്ലയിലെ അക്ഷര സേനാംഗങ്ങളും അക്ഷര സാന്ത്വനം പ്രവർത്തകരും മുൻകൈ എടുക്കണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.

വാർഷിക വരിസംഖ്യ 500 രൂപ. _________________________________________________________________ഓൺലൈനായി മാസിക സബ്സ്ക്രൈബ് ചെയ...
06/07/2024

വാർഷിക വരിസംഖ്യ 500 രൂപ.

_________________________________________________________________
ഓൺലൈനായി മാസിക സബ്സ്ക്രൈബ് ചെയ്യാൻ:

താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ തുക അടച്ച വിവരവും, മാസിക കിട്ടേണ്ട വിലാസവും പിൻകോഡ് സഹിതം [email protected] -ൽ മെയിൽ ചെയ്യുക. തുക അടച്ച വ്യക്തിയുടെ വിവരം ബാങ്ക് സ്റ്റേറ്റ്മെന്റിൽ ഉറപ്പുവരുത്തുക. മാസിക തപാലിൽ ലഭിക്കും.ഇന്ത്യക്കകത്തു മാത്രം ബാധകം.

Account Name :
Kerala State Library Council
SBI Thiruvananthapuram Main Branch
A/c No. : 57037147224
IFS CODE : SBIN0070028

മാസികയുടെ സർക്കുലേഷനും പരാതികളും [email protected] എന്ന മെയിൽ ഐഡിയിൽ തന്നെ അറിയിക്കാവുന്നതാണ്.

ഗ്രന്ഥാലോകം | ജൂലൈ 2024
06/07/2024

ഗ്രന്ഥാലോകം | ജൂലൈ 2024

ഗ്രന്ഥാലോകം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തുകേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 75-ാം വാ...
01/06/2024

ഗ്രന്ഥാലോകം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പതിപ്പ് നടന്‍ മധു പ്രകാശനം ചെയ്തു. മധുവിന്റെ നാടകാനുഭവങ്ങള്‍ വിവരിക്കുന്ന അഭിമുഖത്തിനു പുറമേ ടി. പത്മനാഭന്‍, സി. രാധാകൃഷ്ണന്‍, എം. മുകുന്ദന്‍ തുടങ്ങിയവരുടെ കഥകളും ഏഴാച്ചേരി, കെ. ജയകുമാര്‍, കുരീപ്പുഴ തുടങ്ങിയവരുടെ കവിതകളും ഉള്‍പ്പെടുന്നതാണ് പ്രത്യേക പതിപ്പ്.

മാസികയുടെ പ്രകാശന ചടങ്ങില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു, ഗ്രന്ഥാലോകം എഡിറ്റര്‍ പി.വി.കെ. പനയാല്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം എം.കെ. രമേഷ്‌കുമാര്‍, ഡോ. ജിനേഷ്‌കുമാര്‍ എരമം, ഗ്രന്ഥാലോകം എഡിറ്റോറിയല്‍ അസിസ്റ്റന്റ് എസ്.ആര്‍. ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രന്ഥാലോകം പ്ലാറ്റിനം ജൂബിലി പതിപ്പ്ജൂൺ 2024
01/06/2024

ഗ്രന്ഥാലോകം പ്ലാറ്റിനം ജൂബിലി പതിപ്പ്
ജൂൺ 2024

വാർഷിക വരിക്കാരാകാൻ:വരിസംഖ്യ: 500 രൂപ താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ തുക അടച്ച വിവരവും, മാസിക കിട്ടേണ്ട വിലാസവും...
30/05/2024

വാർഷിക വരിക്കാരാകാൻ:

വരിസംഖ്യ: 500 രൂപ

താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ തുക അടച്ച വിവരവും, മാസിക കിട്ടേണ്ട വിലാസവും പിൻകോഡ് സഹിതം [email protected] -ൽ മെയിൽ ചെയ്യുക. തുക അടച്ച വ്യക്തിയുടെ വിവരം ബാങ്ക് സ്റ്റേറ്റ്മെന്റിൽ ഉറപ്പുവരുത്തുക. മാസിക തപാലിൽ ലഭിക്കും.ഇന്ത്യക്കകത്തു മാത്രം ബാധകം.

Account Name :
Kerala State Library Council
SBI Thiruvananthapuram Main Branch
A/c No. : 57037147224
IFS CODE : SBIN0070028
മാസികയുടെ സർക്കുലേഷനും പരാതികളും [email protected] എന്ന മെയിൽ ഐഡിയിൽ തന്നെ അറിയിക്കാവുന്നതാണ്.

വാർഷിക വരിക്കാരാകാൻ:വരിസംഖ്യ: 500 രൂപ താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ തുക അടച്ച വിവരവും, മാസിക കിട്ടേണ്ട വിലാസവും...
29/05/2024

വാർഷിക വരിക്കാരാകാൻ:
വരിസംഖ്യ: 500 രൂപ

താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ തുക അടച്ച വിവരവും, മാസിക കിട്ടേണ്ട വിലാസവും പിൻകോഡ് സഹിതം [email protected] -ൽ മെയിൽ ചെയ്യുക. തുക അടച്ച വ്യക്തിയുടെ വിവരം ബാങ്ക് സ്റ്റേറ്റ്മെന്റിൽ ഉറപ്പുവരുത്തുക. മാസിക തപാലിൽ ലഭിക്കും.ഇന്ത്യക്കകത്തു മാത്രം ബാധകം.

Account Name :
Kerala State Library Council
SBI Thiruvananthapuram Main Branch
A/c No. : 57037147224
IFS CODE : SBIN0070028

മാസികയുടെ സർക്കുലേഷനും പരാതികളും [email protected] എന്ന മെയിൽ ഐഡിയിൽ തന്നെ അറിയിക്കാവുന്നതാണ്.

വാർഷിക വരിക്കാരാകാൻ:വരിസംഖ്യ 500 രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ തുക അടച്ച വിവരവും, മാസിക കിട്ടേണ്ട വിലാ...
27/05/2024

വാർഷിക വരിക്കാരാകാൻ:

വരിസംഖ്യ 500 രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ തുക അടച്ച വിവരവും, മാസിക കിട്ടേണ്ട വിലാസവും പിൻകോഡ് സഹിതം [email protected] -ൽ മെയിൽ ചെയ്യുക. തുക അടച്ച വ്യക്തിയുടെ വിവരം ബാങ്ക് സ്റ്റേറ്റ്മെന്റിൽ ഉറപ്പുവരുത്തുക. മാസിക തപാലിൽ ലഭിക്കും.ഇന്ത്യക്കകത്തു മാത്രം ബാധകം.

Account Name :
Kerala State Library Council
SBI Thiruvananthapuram Main Branch
A/c No. : 57037147224
IFS CODE : SBIN0070028
മാസികയുടെ സർക്കുലേഷനും പരാതികളും [email protected] എന്ന മെയിൽ ഐഡിയിൽ തന്നെ അറിയിക്കാവുന്നതാണ്.

പ്ലാറ്റിനം ജൂബിലി പതിപ്പ് തപാലിൽ ലഭിക്കാൻ:50 രൂപ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിൽ അടച്ച വിവരവും, മാസിക കിട്ടേണ്ട വിലാസവും ...
23/05/2024

പ്ലാറ്റിനം ജൂബിലി പതിപ്പ് തപാലിൽ ലഭിക്കാൻ:

50 രൂപ താഴെ പറയുന്ന ബാങ്ക് അക്കൗണ്ടിൽ അടച്ച വിവരവും, മാസിക കിട്ടേണ്ട വിലാസവും പിൻകോഡ്, ഫോൺ നമ്പർ സഹിതം 2024 മെയ് 25 ന് മുൻപായി [email protected] - ലേക്ക് ഇ-മെയിൽ ചെയ്യുക.

ബാങ്ക് വിവരങ്ങൾ:

Account Name : Kerala State Library Council
SBI Thiruvananthapuram Main Branch
A/c No. : 57037147224
IFS CODE : SBIN0070028

തുക അടച്ച വ്യക്തിയുടെ വിവരം ബാങ്ക് സ്റ്റേറ്റ്മെന്റിൽ ഉറപ്പുവരുത്തുക. മാസിക തപാലിൽ ലഭിക്കും. ഇന്ത്യക്കകത്തു മാത്രം ബാധകം.
വാർഷിക വരിക്കാർക്ക് സൗജന്യമായി തപാലിൽ ലഭിക്കും.

-----------------------------------------------------------------

22/05/2024

Address

Kerala State Library Council, Nandavanam, Vikas Bhavan P. O. , Palayam
Thiruvananthapuram
695033

Alerts

Be the first to know and let us send you an email when ഗ്രന്ഥാലോകം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ഗ്രന്ഥാലോകം:

Videos

Share

Category

Nearby media companies

Other Magazines in Thiruvananthapuram

Show All