Nivarthanam News

Nivarthanam News Nivarthanam News is a malayalam news website and malayalam Newspaper publishing from Trivandrum,kera

നടൻ വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം.......
22/06/2022

നടൻ വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം.......

കൊച്ചി: പീഡനപരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അഞ്ചുലക്ഷം രൂപയുട.....

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു 83.87 ശതമാനം വിജയം...............
21/06/2022

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു 83.87 ശതമാനം വിജയം...............

തി​​രു​​വ​​ന​​ന്ത​​പു​​രം: 2022ലെ ര​​ണ്ടാം വ​​ർ​​ഷ ഹ​​യ​​ർ സെക്കണ്ടറി / വിഎച്ച് എസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു...

കല്ലറയിൽ18 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു......
20/06/2022

കല്ലറയിൽ18 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു......

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ 18 കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശ.....

ഷാരൂഖ്ഖാൻ ബിജെപിയിൽ ചേർന്നാൽ മയക്കുമരുന്ന് പഞ്ചസാര പൊടിയാകും: മഹാരാഷ്ട്ര മന്ത്രി.....https://www.nivarthanamnews.com/inn...
24/10/2021

ഷാരൂഖ്ഖാൻ ബിജെപിയിൽ ചേർന്നാൽ മയക്കുമരുന്ന് പഞ്ചസാര പൊടിയാകും: മഹാരാഷ്ട്ര മന്ത്രി.....
https://www.nivarthanamnews.com/inner_new.php?id=10947

മുംബൈ: ഷാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നാണ് മഹാരാഷ്ട്ര മന്ത്രി. മഹാര....

കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ച ഡ്രൈവർക്കെതിരെ കേസ്സെടുത്തു.....https://www.nivarthanamnews.com/inner_new.php?i...
23/10/2021

കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലൂടെ ഓടിച്ച ഡ്രൈവർക്കെതിരെ കേസ്സെടുത്തു.....
https://www.nivarthanamnews.com/inner_new.php?id=10926

ഈരാറ്റുപേട്ട : പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ യാത്രക്കാരെയും വഹിച്ച് അപകടകരമായ രീതിയിൽ ബസ്സോടിച്ച ഡ്രൈവർക്കെത.....

ചങ്ങനാശേരിയിൽ അയൽവാസികളെ മരിച്ചനിലയിൽ കണ്ടെത്തി.....https://www.nivarthanamnews.com/inner_new.php?id=10902
22/10/2021

ചങ്ങനാശേരിയിൽ അയൽവാസികളെ മരിച്ചനിലയിൽ കണ്ടെത്തി.....
https://www.nivarthanamnews.com/inner_new.php?id=10902

കോട്ടയം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് അയൽവാസികളെ മരിച്ച നിലയിൽ കണ്ടെത്തി. ആയത്ത് മുണ്ഡകംപാടത്തിന് സമീപമാണ....

സർക്കാർ ജോലിക്ക് വ്യാജ രേഖ: ആസാമിൽ 36 അധ്യാപകർക്കെതിരെ കേസ്....  https://www.nivarthanamnews.com/inner_new.php?id=10848
05/10/2021

സർക്കാർ ജോലിക്ക് വ്യാജ രേഖ: ആസാമിൽ 36 അധ്യാപകർക്കെതിരെ കേസ്....
https://www.nivarthanamnews.com/inner_new.php?id=10848

ഗുവാഹത്തി: ആസാമിൽ വ്യാജ രേഖ ചമച്ച് സ്‌കൂളിൽ ജോലി നേടിയ 36 സർക്കാർ അധ്യാപകർക്കെതിരെ പോലീസ് കേസ്സെടുത്തു. ആസാം പൊല...

പുരാവസ്തു തട്ടിപ്പ്: ജോൺസൺ മാവുങ്കൽ തട്ടിച്ചത് 25 കോടിയെന്ന് ക്രൈം ബ്രാഞ്ച്...  https://www.nivarthanamnews.com/inner_ne...
05/10/2021

പുരാവസ്തു തട്ടിപ്പ്: ജോൺസൺ മാവുങ്കൽ തട്ടിച്ചത് 25 കോടിയെന്ന് ക്രൈം ബ്രാഞ്ച്...
https://www.nivarthanamnews.com/inner_new.php?id=10847

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടി രൂപ...

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമംhttps://nivarthanamnews.com/inner_new.php?id=...
21/09/2021

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
https://nivarthanamnews.com/inner_new.php?id=10766

ആലപ്പുഴ: കോവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തൃക്കുന്നപ്പ.....

പാരാലിമ്പിക്‌സ്‌ മെഡൽജേതാക്കൾക്ക് ആദരവുമായി കെഎസ്ആർടിസി.....
21/09/2021

പാരാലിമ്പിക്‌സ്‌ മെഡൽജേതാക്കൾക്ക് ആദരവുമായി കെഎസ്ആർടിസി.....

ക താരങ്ങൾക്ക് ആദരമൊരുക്കി കെ.എസ്.ആർ.ടി.സി. ഇന്ത്യക്ക് വേണ്ടി 19 മെഡലുകൾ നേടിയ 17 കായിക താരങ്ങൾക്കാണ് അവരുടെ ചിത്രങ.....

ആശ്ലീല ചർച്ചാ റൂമുകൾ: ക്ലബ് ഹൗസ് നിരീക്ഷണം ശക്തമാക്കാനൊരുങ്ങി കേരളാ പോലീസ് .....
20/09/2021

ആശ്ലീല ചർച്ചാ റൂമുകൾ: ക്ലബ് ഹൗസ് നിരീക്ഷണം ശക്തമാക്കാനൊരുങ്ങി കേരളാ പോലീസ് .....

ിക്കേഷന്‍ ‘ക്ലബ് ഹൗസില്‍ അശ്ലീല ചര്‍ച്ചകള്‍ക്ക് വഴിമാറുന്നതായി റിപ്പോർട്ട്. ഇതിനെ തുടര്‍ന്ന് ക്ലബ് ഹൗസില്‍ ന...

കരുവന്നൂർ ബാങ്ക്: കാണാതായ മുൻ സിപിഎം പ്രവർത്തകൻ തിരിച്ചെത്തി: യാത്രയിലായിരുന്നുവെന്ന് വിശദീകരണം....https://www.nivarthan...
20/09/2021

കരുവന്നൂർ ബാങ്ക്: കാണാതായ മുൻ സിപിഎം പ്രവർത്തകൻ തിരിച്ചെത്തി: യാത്രയിലായിരുന്നുവെന്ന് വിശദീകരണം....
https://www.nivarthanamnews.com/inner_new.php?id=10739

​രി​ച്ചെ​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സു​ജേ​ഷ് വീ​ട്ടി​ൽ എ​ത്തി​യ​ത്. യാ​ത്ര പോ​യ​താ​ണെ.....

യു.പിയിൽ 350 സീറ്റുകൾ നേടി ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് യോഗി ആദിത്യനാഥ്‌....
20/09/2021

യു.പിയിൽ 350 സീറ്റുകൾ നേടി ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് യോഗി ആദിത്യനാഥ്‌....

െപിക്ക് തുടര്‍ഭരണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൊത്തം 403 സീറ്റാണ് യുപിയിൽ ഉള്ളത്. ക്രമസമാധാന അ....

പൂർവ വിദ്യാർഥി കൂട്ടായ്മയിൽ പ്രണയം പുതുക്കി: കുഞ്ഞിനെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ.....
28/08/2021

പൂർവ വിദ്യാർഥി കൂട്ടായ്മയിൽ പ്രണയം പുതുക്കി: കുഞ്ഞിനെ ഉപേക്ഷിച്ച് പോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ.....

കാ​യം​കു​ളം: സ്കൂ​ൾ പൂ​ർ​വ വി​ദ്യ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പ് വ​ഴി പ​രി​ച​യം പു​തു​ക്കി പ്....

സംസ്ഥാനത്ത് മൂന്നു ദിന വാക്സിനേഷൻ ദൗത്യം ഇന്ന് മുതൽ....
14/08/2021

സംസ്ഥാനത്ത് മൂന്നു ദിന വാക്സിനേഷൻ ദൗത്യം ഇന്ന് മുതൽ....

തിരുവനന്തപുരം: ഊര്‍ജ്ജിത വാക്‌സിനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്‌സിനേഷന് ഇന്ന് തുട.....

മകളെ ബലാൽസംഗം ചെയ്ത പിതാവിന് മൂന്നു ജീവപര്യന്തവും പത്ത് വർഷം തടവും...
14/08/2021

മകളെ ബലാൽസംഗം ചെയ്ത പിതാവിന് മൂന്നു ജീവപര്യന്തവും പത്ത് വർഷം തടവും...

് മൂന്നുജീവപര്യന്തവും പത്തുവര്‍ഷം തടവും വിധിച്ച് കോടതി. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്‌സോ ഉള്‍പ്പെട....

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി....
14/08/2021

ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി....

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാലയിലെ മുത്തുകളില്‍ കുറവ്. ക്ഷേത്രത്തിലെ വിഗ.....

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു : കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ.....
04/08/2021

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു : കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ.....

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയന്ത്രണങ്ങളില്....

Address

NP 6/422, Malik Building, Market Road, Venjaramoodu PO
Thiruvananthapuram
695607

Alerts

Be the first to know and let us send you an email when Nivarthanam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nivarthanam News:

Share