Kiran official media

Kiran official media Travel and food Vlogs

30/12/2024

80 രൂപയ്ക്ക്‌ നാടൻ കൊഴിപെരട്ടൊ

29/12/2024

നാടൻ കോഴിപെരട്ടും അപ്പവും / Trivandrum

28/12/2024

കഞ്ഞി കുടിക്കാൻ പോയപ്പോൾ സംഭവിച്ചത്

26/12/2024

പരമു ചേട്ടന്റെ മോര് കടയിലേക്ക്

Happy Christmas ❤️❤️🩵🧡❤️
25/12/2024

Happy Christmas ❤️❤️🩵🧡❤️

24/12/2024

നാടൻ കോഴിയുടെ മുട്ട കഴിച്ചിട്ടുണ്ടോ

22/12/2024

70 രൂപയ്ക്ക് ഉള്ള ഊണ് കഴിച്ചപ്പോൾ

20/12/2024

10 രൂപയ്ക്ക്‌ അടിപൊളി ഫുഡ് കഴിക്കാം

നമ്മുടെ തിരുവനന്തപൂരത്ത് ഒരുപാടു തട്ട് കടകൾ ഉണ്ടെങ്കിൽ വെറൈറ്റി snaks കൊണ്ട് മാത്രം hit ആയ ഒരു തട്ട് കട ആണ് ഞാൻ ഇന്ന് പര...
18/12/2024

നമ്മുടെ തിരുവനന്തപൂരത്ത് ഒരുപാടു തട്ട് കടകൾ ഉണ്ടെങ്കിൽ വെറൈറ്റി snaks കൊണ്ട് മാത്രം hit ആയ ഒരു തട്ട് കട ആണ് ഞാൻ ഇന്ന് പരിജയ പെടുത്തുന്നത് ഈ കടയിലെ location trv കൊഞ്ചിറവിളയിൽ നിന്നും അമ്പലത്തറ പോകുന്ന വഴിക്ക് ബണ്ട് റോഡിൽ ആണ് കട്ടനും തട്ട് ദോഷയിലെ locatiom ആര്യയും കൂട്ടുകാരും ചേർന്ന് നടത്തുന്ന തട്ട് കട ആണ്... എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 മണി മുതൽ 7.30 വരെ കട കാണും കടയ്ക്ക് പ്രതേകിച്ചു അവധി ഒന്നും ഇല്ല നമുക്ക് ഇനി ഇവിടത്തെ Special എന്തൊക്കെ എന്ന് നോക്കിയിട്ട് വരാം.. മസാല കാടമുട്ട ₹ 50
, Chicken Sandwich₹ 30, ഇലയട ₹ 20 കൊഴുക്കട്ട ₹ 20
പഴംപൊരിയും ബീഫും 100 ഇതൊക്കെ ആണ് അവിടത്തെ സ്പെഷ്യൽ സ്നാക്ക്സ് അപ്പോ ഇത് വഴി പോകുന്നവർ കയറാൻ മറക്കല്ലേ... കട്ടനും തട്ട് ദോശയും.

തിരുവനന്തപൂരത്തെ തട്ട് ദോശയും രസവടയും കഴിച്ചിട്ടുള്ളവർ ഒന്ന് Comment ചെയ്യണേ….
16/12/2024

തിരുവനന്തപൂരത്തെ തട്ട് ദോശയും രസവടയും കഴിച്ചിട്ടുള്ളവർ ഒന്ന് Comment ചെയ്യണേ….

16/12/2024

Hai
കൂട്ടുകാരെ നമ്മുടെ തിരുവനന്തപുരത്ത് മട്ടൻ സൂപ്പ് കിട്ടുന്ന അടിപൊളി സ്പോട്ടുകൾ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ..

13/12/2024

വെറൈറ്റി ചായ കിട്ടുന്ന ഒരു അടിപൊളി സ്പോട്ട്

11/12/2024

ബീഫ്‌ റോസ്റ്റിനും ഊണിനും ഫേമസ് ആയ ഒരു കട

10/12/2024

അമ്മയുടെ കൈപ്പുണ്യം👌അടിപൊളി

Address

A. K. Nivas, Melapuram, Konchiravila, Manacaud. P. O
Thiruvananthapuram
695009

Alerts

Be the first to know and let us send you an email when Kiran official media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kiran official media:

Videos

Share