Harvest TV

Harvest TV Harvesters For The Lord Jesus Christ 24 x 7 christian channel

13/01/2025

കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്
101st IPC GENERAL CONVENTION 2025

13/01/2025

എന്റെ പാറയാകും യേശു നാഥാ
എന്നെ കാക്കും ദൈവം നീയേ
മഹിമയും ബലവും നിറഞ്ഞവനെ
എന്നും എന്നും സ്തുതി നിനക്കേ

101st IPC GENERAL CONVENTION 2025

13/01/2025

വിശുദ്ധാത്മാവേ എഴുന്നള്ളേണമേ
101st IPC GENERAL CONVENTION 2025

13/01/2025

സ്വർഗീയ ശില്പിയെ നേരിൽ കാണും
അല്ലേൽ ഇല്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ
വിനിമയാകും ശരീരം ആ
വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ

101st IPC GENERAL CONVENTION 2025

13/01/2025

101ST IPC GENERAL CONVENTION 2025 | DAY 02 - EVENING SESSION

Harvest TV

13/01/2025

നമ്മളെ സംബന്ധിച്ചടുത്തോളം യേശു ക്രിസ്തു പറയാത്ത അപ്പോസ്തലന്മാർ അനുഷ്ഠിക്കാത്ത നമ്മുടെ ഉപദേശത്തിന് വിരുദ്ധമായ എന്തും പെന്തക്കോസ്തിന്റെ പേരിൽ കാട്ടികൂട്ടിയാൽ തന്റേടത്തോടെ ഉത്തരം പറയാൻ പെന്തക്കോസ്റ്കാരന് ആർജ്ജവം ഉണ്ടായിരിക്കണം

PYPA പ്രസിഡന്റ് P r . ഷിബിൻ ജി സാമുവേലിന്റെ ഈ സന്ദേശം മുഴുവൻ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക ..https://youtu.be/BjijeMqvbP4

13/01/2025

101ST IPC GENERAL CONVENTION 2025 | DAY 02 - AFTERNOON SESSION | Harvest TV

13/01/2025

101ST IPC GENERAL CONVENTION 2025 | DAY 02 - MORNING SESSION
Harvest TV

13/01/2025

എബനേസർ എൻ ദൈവം ഇത്രത്തോളം സഹായിച്ചു
101st IPC GENERAL CONVENTION 2025 | THEME SONG

13/01/2025

101ST IPC GENERAL CONVENTION 2025 | DAY 02 - BIBLE STUDY | Harvest TV

12/01/2025

നമ്മുടെ ദൈവം ഇസ്രയേലിന്റെ ദൈവം അവൻ രാജാധിരാജാവാണ്.. അത്യന്തം ശക്തിയോടെ ഇന്നും പ്രവർത്തിക്കാൻ ശക്തനായ ദൈവമാണ്...

101st IPC GENERAL CONVENTION 2025 | Rev Dr T Valsan Abraham

12/01/2025

സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
ശാലേം രാജനിതാ വരുവാറായ്
ശീലഗുണമുള്ള സ്നേഹസ്വരൂപൻ
ആകാശമേഘത്തിലെഴുന്നെള്ളിവരുമേ

101st IPC GENERAL CONVENTION 2025

12/01/2025

ഉള്ളം തകരുമ്പോൾ ശരണം യേശുതാൻ
ഉറ്റവർ വെറുക്കുമ്പോൾ ആശ്രയം യേശുതാൻ
കണ്ണുനീർ തൂകുമ്പോൾ അരികിൽ വന്നീടും
കണ്ണുനീർ വാർത്തവൻ എൻ കണ്ണുനീർ മാറ്റിടും

101st IPC GENERAL CONVENTION 2025

12/01/2025

ദൈവത്തിൻ സ്നേഹത്തിൻ ആഴമിത്
വർണ്ണിപ്പാൻ നാവിനാൽ ആവതില്ലേ
എത്രയോ ശ്രേഷ്ഠമാം തൻ കരുതൽ
എന്നെന്നും ഓർത്തിടും വൻ കൃപയാൽ

101st IPC GENERAL CONVENTION 2025

12/01/2025

ഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട് നിശ്ചയമായും
തന്‍ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടെന്‍ കാതുകളിലായ്‌
തന്‍ സൌരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തില്‍
തിരു സൌന്ദര്യം ഞാന്‍ ദര്‍ശിക്കുന്നെന്‍ കണ്ണുകളാലെ

IPC GENERAL CONVENTION 2025

12/01/2025

101ST IPC GENERAL CONVENTION 2025 | DAY 01 - INAUGURATION | Harvest TV

12/01/2025

VOA Learning English - Everyday Grammar TV Phrasal Verbs with Fall

11/01/2025

എല്ലാം തീരും എല്ലാം തീരും എന്ന് അനേകർ വിധിയെഴുതിയ അനേകം നാളുകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലേ ആ നാളുകളെ മുൻപിൽ കാണുമ്പോൾ ആ നാളുകളിൽ കാൽ എടുത്ത് വയ്ക്കുന്നതിന് മുൻപേ തന്നെ നമ്മൾ ചില തീരുമാനങ്ങൾ എടുക്കണം

101 മത് IPC ജനറൽ കൺവെൻഷൻ അനുഗ്രഹമായി തീരേണ്ടതിനായി കുമ്പനാട് നടന്ന 101 ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ 101 മത് IPC ജനറൽ കൺവെൻഷൻ അനുഗ്രഹമായി തീരേണ്ടതിനായി കുമ്പനാട് നടന്ന 101 ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ സണ്ണി ഫിലിപ്പ് നൽകിയ സന്ദേശം നൽകിയ സന്ദേശം

Address

S-28
Thiruvananthapuram
695024

Alerts

Be the first to know and let us send you an email when Harvest TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Harvest TV:

Videos

Share

Category

Harvest TV, Harvest USA, Harvest English, Harvest Arabia,Harvest Keralam

24 x 7 christian channel Net works