Hello Trivandrum

Hello Trivandrum A complete portal for trivandrum Trivandrum Metro City

The nation is ablaze with vibrant Vishu celebrations, painted in the golden hues of Cassia Fistula blooms.
01/04/2024

The nation is ablaze with vibrant Vishu celebrations, painted in the golden hues of Cassia Fistula blooms.

Vishu- Festival of Kerala

‘SEE’ The annual show held in the College of fine arts, Thiruvananthapuram
25/02/2024

‘SEE’ The annual show held in the College of fine arts, Thiruvananthapuram

Complete news portal for trivandrum, thiruvananthapuram city

13/02/2024

Nishagandhi Dance Festival 2024. As the Nishagandhi blooms yet again, surrender to the beauty and grandeur of Indian Classical Dance.

~Nishagandhi dance festival 2024~
12/02/2024

~Nishagandhi dance festival 2024~

ചന്ദ്രനെ തിരുവനന്തപുരത്ത് എത്തിച്ച ലൂക്ക് ജെറമിനോട് സംവദിക്കാൻ അവസരം. പി എം ജി ജംങ്ഷനിൽ ഉള്ള പ്രിയദർശിനി പ്ലാനട്ടേറിയത്ത...
07/12/2023

ചന്ദ്രനെ തിരുവനന്തപുരത്ത് എത്തിച്ച ലൂക്ക് ജെറമിനോട് സംവദിക്കാൻ അവസരം.

പി എം ജി ജംങ്ഷനിൽ ഉള്ള പ്രിയദർശിനി പ്ലാനട്ടേറിയത്തിൽ. ഇന്ന് (ഡിസംബർ 7) വൈകുന്നേരം അഞ്ചുമണിക്ക്.

ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യം.

05/12/2023
പുഷ്പ  വസന്തത്തെ വരവേൽക്കാൻ അനന്തപുരി ഒരുക്കം തുടങ്ങിതിരു: തിരുവനന്തപുരത്തിനും ഒപ്പം ടെക്നോ നഗരമായ കഴക്കൂട്ടത്തിനും പുഷ്...
21/11/2023

പുഷ്പ വസന്തത്തെ വരവേൽക്കാൻ അനന്തപുരി ഒരുക്കം തുടങ്ങി

തിരു: തിരുവനന്തപുരത്തിനും ഒപ്പം ടെക്നോ നഗരമായ കഴക്കൂട്ടത്തിനും പുഷ്പ സമൃദ്ധിയുടെ ദിനങ്ങൾ സമ്മാനിക്കാൻ അനന്തപുരി ഒരുങ്ങുന്നു. ഇത്തവണ ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിലാണ് പുഷ്പോത്സവം നടത്തുന്നത്. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന തിരുവനന്തപുരി പുഷ്പ കാർഷിക മേള ഇക്കുറി നാടിനു കരുതി വെച്ചിരിക്കുന്നത് പുതിയ വിസ്മയങ്ങളാണ്.

വിവിധ രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തും. മുപ്പതിനായിരം സ്ക്വയർ ഫീറ്റിലായി ഊട്ടി മാതൃകയിൽ ഒരുക്കിയ ഉദ്യാനവും പൂക്കളിലും പച്ചക്കറികളിലും തീർത്ത അനവധി ഇൻസ്റ്റലേഷനും ആദ്യമായി നഗരത്തിനു കാണാൻ മേള അവസരം ഒരുക്കുന്നു. ഒപ്പം ടുലിപ്, ഓർക്കിഡ്, റോസ് എന്നിവയുടെ നീണ്ട നിരയ്ക്ക് പുറമേ കട്ട് ഫ്ളവേഴ്സ് ഷോ, ലാൻഡ് സ്കേപ്പിംഗ് ഷോ, എന്നിവയും മേളയിൽ ഉണ്ട് പൂക്കളാൽതീർത്ത സൂപ്പർ താരങ്ങൾക്കൊപ്പം സെൽഫി പോയിന്റ് ഈ മേളയുടെ പ്രത്യേകതയാണ്.പുഷ്പോത്സവത്തോടനുബന്ധിച്ച് ഫാഷൻ ഷോ, പുഷ്പരാജാ- പുഷ്പറാണി മത്സരങ്ങൾ, കലാസന്ധ്യകൾ, നാടൻ - മലബാർ ഭക്ഷ്യമേള, പായസ മേള, ഗെയിംസ് ഷോ കൂടാതെ പുഷ്പങ്ങൾ കൊണ്ട് ഒരുക്കിയിരിക്കുന്ന ശില്പങ്ങളും മേളയെ വ്യത്യസ്തമാക്കും. ഡിസംബർ 1 മുതൽ 11 വരെ വേൾഡ് മാർക്കറ്റ് മൈതാനിയിൽ നടക്കുന്ന മേളയിൽ മൂന്ന് ലക്ഷത്തോളം പുഷ്പ-കാർഷിക പ്രേമികളും വിദ്യാർത്ഥികളും ഭാഗമാകും.
കേരളത്തിലും പുറത്തും പ്രശസ്തങ്ങളായ ഒട്ടേറെ ഫ്ളവർ ഷോകൾ ക്യൂറേറ്റ് ചെയ്തിട്ടുള്ള ഇടുക്കി ആസ്ഥാനമായ മണ്ണാറത്തറയിൽ ഗാർഡൻസ് ഈ ഷോയിൽ പ്രധാന പങ്കാളിയാകുന്നു.
തിരുവനന്തപുരം കലാ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വിവിധ കാർഷിക, സഹകരണ, സൊസൈറ്റികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ 11 മുതൽ രാത്രി 9.30 വരെയാണ് പ്രദർശന സമയം .
കൂടുതൽ വിവരങ്ങൾക്ക്
7907031463, 9847010666

Ananthapuri is getting ready to welcome TRIVANDRUM FLOWER SHOW – Spring of Flowers!
Thiruvananthapuram: Ananthapuri is getting ready to gift a bouquet of beautiful flowers and happy days to both Thiruvananthapuram and the tech-city Kazhakoottam. This time around, this massive and wonderful flower show is being organized on the World Market Ground near Lulu Mall. The Flower-cum-Agri Show beginning 1 st December 2023 will provide a host of amazing wonders to everyone.

A multitude of flowers and plants from different nations will be exhibited at the Show. The city will witness, for the first time ever, a vast garden arranged in a space of 30,000 square feet and very many different installations in flowers and vegetables. A vast array of tulips, orchid and roses plus displays of cut-flowers and landscaping show will also be on display. Another attraction is that visitors will get opportunity to take selfies with the models of superstars made out in flowers. There will also be fashion shows, contests for Flower-King and Flower-Queen, art festivals, local-cum- Malabar Food Fest, payasamela and different game shows for everyone to enjoy. In addition to all this, there will be different sculptures decorated with various flowers which will lend the fest a different look and feel altogether. The Show which lasts from 1 st December to 11 th December will be attended by about 3 lakh flower and agri enthusiasts. The event is directed and led by Kala Trust, Thiruvananthapuram with the support of various agri-societies and other service organizations. The Show will be open from 11 AM to 9.30 PM

Finally at God's own country. Witness Trivandrum Unlimited Book Fair 📚 from 17 Nov - 26 Nov 2023.Load unlimited books in...
04/11/2023

Finally at God's own country. Witness Trivandrum Unlimited Book Fair 📚 from 17 Nov - 26 Nov 2023.

Load unlimited books into a box, and pay only for the box size.
📦 Small Box - ₹ 1199 (Approx 10-12 books)
📦 Medium Box - ₹ 1799 (Approx 17-18 books)
📦 Large Box - ₹ 2999 (Approx 28-30 books)
The aim is to share an opportunity for booklovers to pick variety of books at lesser price. This is a bigger discount than books by weight.
We have 10 Lakhs+ preowned books, from various genres.

⭐ Childrens - Lift the flap, Sound books, board books, Encyclopedia, Touch & Feel books, Learning books etc.
⭐ Fiction - Thriller, Crime, History, Romance, Classics, Fantasy, Young adult etc.
⭐ Non Fiction - Self Help, Autobigraphy, Business, Health & Fitness, Travel, Sports etc.

EVENT DETAILS :
📅 Date: 17 Nov - 26 Nov 2023 Mark the dates!
📍 Venue: Mall of Travancore, NH 66, Near International Airport, Thiruvananthapuram, Kerala

⏰ Timings: 10:00 AM - 9:30 PM
☎️ Helpline: 7780454974

'Veedu' a unique exhibition on building trends and solution
31/10/2023

'Veedu' a unique exhibition on building trends and solution

13 Women Contemporary Artist's Graffiti at manaveeyam veedhi, Trivandum
28/10/2023

13 Women Contemporary Artist's Graffiti at manaveeyam veedhi, Trivandum

The Zhen Hua 15, a massive Chinese vessel carrying huge container-handling cranes, arrived at the Vizhinjam Internationa...
12/10/2023

The Zhen Hua 15, a massive Chinese vessel carrying huge container-handling cranes, arrived at the Vizhinjam International Seaport on Thursday marking the beginning of Thiruvananthapuram emerging as the next global port city.

തിരുവനന്തപുരം  ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന...
25/05/2023

തിരുവനന്തപുരം ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോകുന്നത്. ഇതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടമായി ആക്കുളം മാറിക്കഴിഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ ടൂറിസ്റ്റ് വില്ലേജിൽ ഒന്നേകാൽ ലക്ഷത്തോളം സഞ്ചാരികൾ സന്ദർശിക്കുകയും ഒരു കോടിയിൽ അധികം വരുമാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉദ്ഘാടന സമയത്ത് സൂചിപ്പിച്ചിരുന്നു.

രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്. അതോടൊപ്പം ടോയ് ട്രെയിൻ സർവ്വീസ്, വെർച്വൽ റിയാലിറ്റി സോൺ, പെറ്റ്സ് പാർക്ക്, മഡ് റെയ്സ് കോഴ്സ് എന്നിവയും ആരംഭിക്കും.

തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻ്റർപ്രണേർസ് കോ.ഒപ്പറേറ്റീ സൊസൈറ്റിയും സംയുക്തമായാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും.


മഴയെത്തും മുൻപേ...മഴക്കാലമെത്താറായി, മഴക്കാലത്തിനുമുമ്പായി അപകടങ്ങള്‍ കുറക്കാനായി ഡ്രൈവര്‍മാരും, പൊതുജനങ്ങളും,ശ്രദ്ധിക്ക...
21/05/2023

മഴയെത്തും മുൻപേ...

മഴക്കാലമെത്താറായി, മഴക്കാലത്തിനുമുമ്പായി അപകടങ്ങള്‍ കുറക്കാനായി ഡ്രൈവര്‍മാരും, പൊതുജനങ്ങളും,ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്,

1. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ടയറിനും റോഡിനും ഇടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നുകൊണ്ടാണിത്. ആയതിനാല്‍ നല്ല ട്രെഡ് ഉള്ള ടയറുകളായിരിക്കണം വാഹനത്തിൽ ഉപയോഗിക്കേണ്ടത്. ട്രെഡ് ഇല്ലാത്ത തേയ്മാനം സംഭവിച്ച മൊട്ട ടയറുകള്‍ മാറ്റുക.

2. സാധാരണ വേഗതയില്‍ നിന്നും അല്പം വേഗത കുറച്ച് എപ്പോഴും വാഹനം ഓടിക്കുക. സ്‌കിഡ്ഡിംഗ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ നമ്മൾ ഉദ്ദേശിച്ച സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.

3. വാഹനത്തിന്റെ വെപ്പറുകള്‍ നല്ല ഗുണമേന്മ ഉള്ളതായിരിക്കണം. വെള്ളം വൃത്തിയായി തുടച്ചുനീക്കാന്‍ തരത്തിലുള്ളതായിരിക്കണം അവയുടെ ബ്ലേഡുകള്‍.

4. എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. മഴക്കാലത്ത് കൈകൊണ്ട് സിഗ്നലുകള്‍ കാണിക്കാന്‍ പ്രയാസമായതുകൊണ്ട് ഇലക്ട്രിക് സിഗ്നലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.

5. പഴയ റിഫ്‌ളക്ടർ / സ്റ്റിക്കറുകൾ മാറ്റി പുതിയ തെളിച്ചമുള്ള റിഫ്‌ളക്ടറുകള്‍ ഒട്ടിക്കുക.മുൻവശത്ത് വെളുത്തതും, പിറകിൽ ചുവന്നതും വശങ്ങളിൽ മഞ്ഞ നിറത്തിലുള്ളതുമായ റിഫ്ലക്ടറുകളാണ് വേണ്ടത്.

6. വാഹനത്തിന്റെ ഹോണ്‍ ശരിയായി പ്രവൃത്തിക്കുന്നതായിരിക്കണം

7.വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം ഒരു "വലിയ "കുഴിയാണ് എന്ന ബോധ്യത്തോടെ വാഹനം ഓടിക്കണം.

8. മുൻപിലുള്ള വാഹനത്തില്‍ നിന്നും കൂടുതല്‍ അകലം പാലിക്കണം. വാഹനങ്ങൾ ബ്രേക്ക് ചെയ്ത് പൂർണമായും നിൽക്കാനുള്ള ദൂരം ( സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്) മഴക്കാലത്ത് കൂടുതലായിരിക്കും.

9. ബസ്സുകളിൽ ചോര്‍ച്ചയില്ലാത്ത റൂഫുകളും ഷട്ടറുകളും ആണ് ഉള്ളത് എന്നുറപ്പുവരുത്തണം

10. കുടചൂടിക്കൊണ്ട് മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യരുത്.

11. വിന്‍ഡ് ഷിന്‍ഡ് ഗ്ലാസ്സില്‍ ആവിപിടിക്കുന്ന അവസരത്തില്‍ എ.സി.യുള്ള വാഹനമാണെങ്കില്‍ എ.സി.യുടെ ഫ്‌ളോ ഗ്ലാസിന്റെ ഭാഗത്തേക്ക് തിരിച്ചുവെക്കുക

12. മഴക്കാലത്ത് വെറുതെ ഹസാർഡ് ലൈറ്റ് പ്രവർത്തിപ്പിച്ച് വാഹനമോടിക്കരുത്. മറ്റു ഡ്രൈവർമാർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

13. റോഡരികിൽ നിർത്തി കാറുകളിൽ നിന്ന് കുട നിവർത്തി പുറത്തിറങ്ങുമ്പോൾ വളരെയേറെ ജാഗ്രത വേണം.പ്രത്യേകിച്ച് വലതു വശത്തേക്ക് ഇറങ്ങുന്നവർ.

കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്.പല സ്ഥലങ്ങളിലും റോഡിലോ റോഡരികിലലോ വലിയ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ വളരെയേറെ ശ്രദ്ധാപൂർവം മാത്രമേ ഈ ഭാഗങ്ങളിലൂടെ യാത്ര ചെയ്യാൻ പാടുള്ളൂ.

പൊതുജനങ്ങളോട്

1 മഴക്കാലത്ത് പൊതുവേ കാഴ്ച്ച കുറവായിരിക്കും. ആയതിനാല്‍ റോഡ് മുറിച്ചു കടക്കുമ്പോഴും, റോഡില്‍കൂടി നടക്കുമ്പോഴും വളരെ സൂക്ഷിക്കുക.

2. ഇളം നിറത്തിലുള്ള വസ്ത്രം/ കുട ധരിക്കുക എന്നത് നമ്മളെ ഡ്രൈവർമാർ ശ്രദ്ധിക്കപ്പെടാൻ നല്ലതാണ്.

3. റോഡിന്റെ വലതുവശത്തുകൂടി അല്ലെങ്കില്‍ ഫുഡ്പാത്തില്‍കൂടി നടക്കുക.

4. കുട ചൂടി നടക്കുമ്പോൾ റോഡിൽ നിന്ന് പരമാവധി ദൂരം മാറി നടക്കുക.

5. വഴുക്കലുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് വേണം റോഡിലൂടെയോ റോഡരികിലൂടെയൊ നടക്കാൻ .

6. കൂട്ടംകൂടി നടക്കരുത് പ്രത്യേകിച്ച് ഒരു കുടയിൽ ഒന്നിലേറെ പേർ.

7.സൈക്കിള്‍ യാത്രചെയ്യുമ്പോള്‍ ഇരട്ട സവാരി ഒഴിവാക്കുക

8.നല്ല ത്രെഡുള്ള ടയറുകള്‍, റിഫ്‌ളക്ടര്‍, ബെല്ല്, കാര്യക്ഷമമായ ബ്രേക്ക് കട്ടകള്‍, ലൈറ്റ് എന്നിവ ഉറപ്പാക്കുക.

9.വളരെ വേഗത്തില്‍ സൈക്കിള്‍ ഓടിക്കരുത്. സൈക്കിള്‍ റോഡിന്റെ ഏറ്റവും ഇടത്തേ വശത്തുകൂടി ഓടിക്കുക

10.ഒരു വാഹനത്തേയും മറികടക്കരുത്

11.കുടചൂടിക്കൊണ്ട് സൈക്കിള്‍ ഓടിക്കരുത്

12.റോഡിന്റെ ഒരുവശത്തുള്ള കുട്ടികളെ ഒരു കാരണവശാലും മറ്റേവശത്തുനിന്നും വിളിക്കരുത്. ഒന്നും ആലോചിക്കാതെ അവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഇത് ഇടയാക്കും

13.വാഹനങ്ങളില്‍ കുട്ടികളെ പറഞ്ഞുവിടുന്നവര്‍ വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതും
എങ്ങനെയാണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം

14.ഒരു കാരണവശാലും കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര അനുവദിക്കരുത്.

സുരക്ഷിതമാകട്ടെ നമ്മുടെ യാത്രകൾ...




വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വിജ്ഞാനവേനല്‍ ഒരുങ്ങുന്നു
11/05/2023

വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍
വിജ്ഞാനവേനല്‍ ഒരുങ്ങുന്നു

29/04/2023

Neyyar dam is a gravity dam on the Neyyar River in Thiruvananthapuram district of Kerala, South India, located on the foot of the Western Ghats about 30 km from Thiruvananthapuram.] It was established in 1958 and is a popular picnic spot.

25/04/2023

Kerala’s first Vande Bharat Express prakriti_htvm 5 mins ago News, Tourism Leave a comment 4 Views Kerala's first Vande Bharat Express, which will be flagged off by Prime Minister Narendra Modi today, April 25, will cover Kasaragod. Prime Minister Narendra Modi will inaugurate Kerala's first Vande...

Azhimala Siva Temple ആഴിമല ശ്രീ മഹാദേവ ക്ഷേത്രം
24/04/2023

Azhimala Siva Temple ആഴിമല ശ്രീ മഹാദേവ ക്ഷേത്രം

Address

Trivandrum
Thiruvananthapuram

Alerts

Be the first to know and let us send you an email when Hello Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hello Trivandrum:

Videos

Share

Nearby media companies


Other News & Media Websites in Thiruvananthapuram

Show All