13/10/2023
STIHL India അഭിമാനത്തോടെ അവതരിപ്പിക്കുന്നു -"വളരുന്ന കർഷകർ, വളരുന്ന കേരളം "
STIHL India യുടെ നൂതനമായ സാങ്കേതികതയുള്ള കൃഷി ഉപകരണങ്ങൾ കർഷകരെ പരിവർത്തനത്തതിന് സഹായിക്കുന്നുണ്ട്.
STIHL equipment കർഷകരുടെ വിലപ്പെട്ട സമയം, പണം, തൊഴിലാളിചിലവ് എന്നിവ ഒരുപാടൊരുപാട് കുറക്കുന്നു.
92.7 BIG FM ന്റെ കർഷകരെ സഹായിക്കുന്ന യാത്രയിൽ ഞങ്ങൾ അന്വേഷിച്ചത് അവരുടെ വെല്ലുവിളികളും അത് തരണം ചെയ്യാനുള്ള ടെക്നോളജിക്കൽ സൊല്യൂഷൻസും ആയിരുന്നു. തെക്കൻ കേരളമാകെ ഞങ്ങൾ യാത്ര ചെയ്തു. പുരോഗനമപരമായ മാറ്റം ഞങ്ങൾ നേരിൽ കണ്ടു. അത് സാധ്യമാക്കിയത് -STIHL India യുടെ ഉപകരണങ്ങൾ ആയിരുന്നു.
ഒക്ടോബർ 16 ന് വൈകുന്നേരം 7 മണി മുതൽ 8 മണി വരെ RJ കിടിലം ഫിറോസ് നൊപ്പം ആരംഭിക്കുന്നു -
STIHL INDIA -വളരുന്ന കർഷകർ
വളരുന്ന കേരളം.
STIHL India
92.7 BIG FM