INSYR Media

INSYR Media The Complete Online Promotting Company for Album songs, Short Filims, Devotional Songs, Documentric with cheapest rate of cost.
(5)

Insyr Media is a professional Online Marketing company providing online promotion for short filims, album songs, devotional songs, documentric videos, fb page, websites, youtube videos etc..

https://youtu.be/BKQsSizel4Y
26/03/2020

https://youtu.be/BKQsSizel4Y

ധ്യയ ആർട്സ് & ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള എല്ലാ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ഭക്ഷണ കിറ്റ് നൽകി

KL07CR 9829കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എറണാകുളം നഗരത്തിൽ താമസിച്ചു വരുന്ന വ്യക്തിയാണ് ഞാൻ. നിലവിൽ വെണ്ണല അംബേദ്കർ റോഡിൽ ആ...
09/09/2019

KL07CR 9829
കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി എറണാകുളം നഗരത്തിൽ താമസിച്ചു വരുന്ന വ്യക്തിയാണ് ഞാൻ. നിലവിൽ വെണ്ണല അംബേദ്കർ റോഡിൽ ആണ് താമസിക്കുന്നത്. പാലാരിവട്ടം മെട്രോ സ്റ്റേഷൻ നിന്നും ഓട്ടോ പിടിച്ചാണ് വെണ്ണലയുള്ള വീട്ടിലേക്ക് സാധാരണയായി യാത്രചെയ്യാറ്‌. പാലാരിവട്ടം മെട്രോ തൊട്ട് വെണ്ണല അംബേദ്കർ റോഡ് വരെ 60രൂപയാണ് മീറ്റർ ചാർജ്, എങ്കിലും ചില ഓട്ടോ ഡ്രൈവർ മാർ 80 രൂപ വരെയൊക്കെ വാങ്ങാറുണ്ട്. ഇന്ന് ഞങ്ങൾ വന്ന ഓട്ടോ ഡ്രൈവർ ചാർജ് ആയി 200 രൂപയാണ് ആവശ്യപ്പെട്ടത്. സാധാരണ ഗതിയിൽ 80 രൂപ മാത്രം ആകുന്ന സ്ഥാനത് 200 രൂപ ആയതെങ്ങനെ എന്ന് ചോദ്യം ചെയ്തപ്പോൾ അയാൾ തെറിവിളിക്കാനും, കയ്യേറ്റം ചെയ്യുവാനും ആണ് ശ്രമിച്ചത്. ഇത്തരത്തിൽ യാത്രക്കാരെ വഞ്ചിക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. നാട്ടുകാർ ഇടപെട്ടപെടുകയും, വേറെ ഓട്ടോ ഡ്രൈവർമാർ ഇടപെട്ടും അയാളെ ചീത്തവിളിച്ചു പറഞ്ഞുവിടുകയാണുണ്ടായത്. മാന്യമായ കൂലി നൽകാൻ യാതൊരു മടിയും ഇല്ല പക്ഷെ അന്യായമായി പിടിച്ചുപറിക്കാം എന്നുള്ള ധാരണ ഉണ്ടെങ്കിൽ അത് നടക്കില്ല. പ്രതികരിക്കുക തന്നെ ചെയ്യും.

എടപ്പാൾ ഉള്ള ജ്യോതി എന്ന പെണ്ണ് ക്കുട്ടിയാണ് ഇതിനു വേണ്ടി അവളുടെ വീട്ടിന്റെ പരിസര വീടുകളിൽ കയറി ഇറങ്ങി കിട്ടിയ തുക കൊണ്ട...
13/08/2019

എടപ്പാൾ ഉള്ള ജ്യോതി എന്ന പെണ്ണ് ക്കുട്ടിയാണ് ഇതിനു വേണ്ടി അവളുടെ വീട്ടിന്റെ പരിസര വീടുകളിൽ കയറി ഇറങ്ങി കിട്ടിയ തുക കൊണ്ടാണ് ഈ കാണുന്ന 25 പായകൾ വാങ്ങിയത്. സഹായത്തിനായി കൂട്ടുകാരിയെ കൂടെ കൂട്ടുകയും ചെയ്തു. ബൈക്കിൽ ഒരുമിച്ചു വരാൻ സാധിക്കാത്തതിനാൽ സാധനങ്ങൾ കൂട്ടുകാരിയുടെ ബൈക്കിൽ കയറ്റി വിട്ടിട്ട് ജ്യോതി ബസ്സിൽ പിറകെ വരുകയായിരുന്നു. ജ്യോതിക്കും കൂട്ടുകാരീ ഐശ്വര്യയ്ക്കും Big Salute.. Jyothi u r great love you

02/07/2018
08/02/2018

Infinity War Trailer 2018.. Watch nd Share

First Look Poster of Maradona..  Waiting for the release event😍😍😘
07/02/2018

First Look Poster of Maradona.. Waiting for the release event😍😍😘

14/01/2018
Merry Christmas....
25/12/2017

Merry Christmas....

ശിക്കാരി ശംബു... ലൊക്കേഷൻ സ്റ്റീൽസ്
17/10/2017

ശിക്കാരി ശംബു... ലൊക്കേഷൻ സ്റ്റീൽസ്

Vimaanam ടേക്ക് ഓഫിന് ഒരുങ്ങുന്നു
11/10/2017

Vimaanam ടേക്ക് ഓഫിന് ഒരുങ്ങുന്നു

 #സ്ട്രീറ്റ്_ലൈറ്റ്  ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി
10/10/2017

#സ്ട്രീറ്റ്_ലൈറ്റ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി

 #വില്ലൻ  ഒക്ടോബർ 27ന് തീയേറ്ററുകൾ കീഴടക്കാനായി എത്തുന്നു
10/10/2017

#വില്ലൻ ഒക്ടോബർ 27ന് തീയേറ്ററുകൾ കീഴടക്കാനായി എത്തുന്നു

Address

Karamana
Thiruvananthapuram
695002

Telephone

9159797345

Website

Alerts

Be the first to know and let us send you an email when INSYR Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to INSYR Media:

Videos

Share

Nearby media companies

Other Broadcasting & media production in Thiruvananthapuram

Show All