Trip Is Life by Rinu Raj

  • Home
  • Trip Is Life by Rinu Raj

Trip Is Life by Rinu Raj My travel stories

31/10/2024

കേരള പിറവി ആശംസകൾ 💚
Happy Birthday Kerala ✨

31/10/2024

ദീപാവലി ആശംസകൾ ✨

30/10/2024

Happy Diwali 💥🎇🎆 from Kerala

Kerala Fireworks (Vedikettu) from various festivals of Kerala !
Can you name which all fireworks

29/10/2024

വാഴ്ക നീ വളർക നീ 'കണ്ടനാർ കേളാ' 🔥
Kandanar Kelan Theyyam

Sree Pookoty Vayanattukulavan Temple, Kannapuram

പയ്യന്നൂരിനടുത്ത രാമന്തളിയിലെ കുന്നരു എന്ന പ്രദേശത്ത് ഭൂപ്രഭുവായിരുന്ന മേലേടത്ത് ചക്കി എന്ന സ്ത്രീക്ക് തന്റെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം എന്ന കാട്ടിൽ വച്ച് ഒരു ആണ്‍കുട്ടിയെ കളഞ്ഞുകിട്ടി .. അവനു കേളൻ എന്ന് നാമകരണം ചെയ്ത് സ്വന്തം പുത്രനെപോലെ ആ അമ്മ വളർത്തി.. വളർന്നു പ്രായപൂർത്തിയായ കേളന്റെ ബുദ്ധിയും വീര്യവും ആരോഗ്യവും ആ അമ്മയിൽ സന്തോഷം വളർത്തി. അവന്റെ അധ്വാന ശേഷി അവരുടെ കൃഷിയിടങ്ങളിൽ നല്ല വിളവുകിട്ടാൻ അവരെ സഹായിച്ചു .. ചക്കിയമ്മയുടെഅധീനതയിലായിരുന്ന കുന്നരു പ്രദേശം കേളന്റെ മിടുക്ക് കൊണ്ട് സമ്പൽ സമൃദ്ധിയിലായി .. ഇതുപോലെ തന്റെ വയനാട്ടിലുള്ള സ്ഥലവും കൃഷി യോഗ്യമാക്കണം എന്ന് ആ അമ്മക്ക് തോന്നി .. അവർ കേളനെ വിളിച്ചു കാര്യം പറഞ്ഞു .. അമ്മയുടെ വാക്കുകൾ മനസ്സാവരിച്ച കേളൻ നാല് കാടുകൾ കൂടിച്ചേർന്ന പൂമ്പുനം വെട്ടിതെളിക്കാൻ ഉരുക്കും ഇരുമ്പും കൊണ്ട് തീർത്ത പണിയായുധങ്ങളും തന്റെ ആയുധമായ വില്ലും ശരങ്ങളും എടുത്തു പുറപ്പെട്ടു .. പോകുമ്പോൾ വീട്ടിലുണ്ടായിരുന്ന കള്ള് ആവോളം എടുത്തു കുടിച്ചു .. വഴിയിൽ വച്ച് കുടിക്കാനായി ഒരു കുറ്റി കള്ള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി അവൻ യാത്ര തുടർന്നു.. പൂമ്പുനത്തിൽ എത്തി .. നാല്കാടുകളും വെട്ടിതെളിച്ചു .. നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു .. അതുമാത്രം കേളൻ വെട്ടിയില്ല. ആ നെല്ലിമരത്തിനു മുകളിലായിരുന്നു കാളിയും കരാളിയുമെന്നും പേരായ രണ്ടു നാഗങ്ങൾ വസിച്ചിരുന്നത് .. പൂമ്പുനം നാലും തീയിടാൻ കേളൻ ആരംഭിച്ചു .. കാടിന്റെ നാല് മൂലയിലും നാല് കോണിലും തീയിട്ട് അതിസാഹസികമായി അതിനു നടുവിൽ നിന്നും പുറത്തു ചാടി .. രണ്ടു കാടുകളിൽ നിന്നും അങ്ങനെ പുറത്തേക്കു എടുത്തു ചാടിയ അവനു പിന്നീട് അതൊരു രസമായി തോന്നി .. മൂന്നാം പൂമ്പുനവും കഴിഞ്ഞു നെല്ലിമരം നിൽക്കുന്ന നാലാമത്തേതിൽ അവൻ എത്തി .. നാലാമത്തേതും തീയിട്ടു .. അഗ്നിയും വായുവും കോപിച്ചു .. എട്ടു ദിക്കിൽ നിന്നും തീ ആളിപടർന്നു.. കേളന് പുറത്തു ചാടാവുന്നതിലും ഉയരത്തിൽ അഗ്നിപടർന്നു.. നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്ന് കണ്ട കേളൻ അതില്ന്റെ മുകളിലേക്ക് ചാടികയറി. രണ്ടു നാഗങ്ങളും മരണ ഭയം കൊണ്ട് കേളന്റെ ദേഹത്തേക്ക് പാഞ്ഞു കയറി .കേളൻ അമ്മയെവിളിച്ചുകരഞ്ഞു.. ഇടതുമാറിലും വലതുമാറിലും നാഗങ്ങൾ ആഞ്ഞുകൊത്തി..കേളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു .
Theyyam Kannur Theyyam ( തെയ്യം )

28/10/2024

ദൈവത്തിന്റെ സ്വന്തം നാട് 💚

God's Own Country 💚 Kerala
Share this if you love Kerala ✨

27/10/2024

തരളമാം സന്ധ്യകൾ 🧡💚🍃
Vengasserikavu ✨ Pattithara, Palakkad

26/10/2024

Morning Bliss 💚 Veliyanad
Kuttanad Alappuzha

25/10/2024

Born in Kerala 💚
Share this video to your friends who love Kerala ✨

Can you comment which all places in the video, frame by frame and the person who comment all the places will get a surprise 🎁

23/10/2024

Nostalgic Village Life
Go back in time... to 80s & 90s
Feel the heaven 🤍💚

You are at one of the most beautiful villages of India

Yes !
This is Kollengode, Palakkad, Kerala

22/10/2024

💛💚

Kollengode, Palakkad, Kerala

21/10/2024

Munnar Gap Road 💚 Kerala

Life I Love to Live 🍁
19/10/2024

Life I Love to Live 🍁

19/10/2024

പാടം പൂത്ത കാലം 🌾🌾

Kollengode Paddy field ready for harvest
Most beautiful Village of India 💛

Kollengode, Palakkad, Kerala

18/10/2024

Azhimala Shiva ✨ Most beautiful Shiva statue

Azhimala, Trivandrum, Kerala

17/10/2024

ഇന്ന് തുലാം 1 💛 രായിരനെല്ലൂർ മല കയറ്റം ✨

Rayiranellur Mala Temple, Naduvattam, Palakkad

16/10/2024

കൊല്ലങ്കോട് 💛

Kollengode Most Beautiful Village of India ✨
Palakkad, Kerala

15/10/2024

കോവിലിൽ പുലർ വേളയിൽ 💚💚

Inframe Krishna Das
Anjoor, Kunnamkulam

കാലം പോലെ കലങ്ങി മറിഞ്ഞ ഒരു പുഴ വേറെയില്ല, അത് തിരിഞ്ഞും മറിഞ്ഞും ഒഴുകും..ഈ മനക്കലെ പടിപ്പുര കെടന്നാ പിന്നെ, പാടോം പുഴേം...
14/10/2024

കാലം പോലെ കലങ്ങി മറിഞ്ഞ ഒരു പുഴ വേറെയില്ല, അത് തിരിഞ്ഞും മറിഞ്ഞും ഒഴുകും..
ഈ മനക്കലെ പടിപ്പുര കെടന്നാ പിന്നെ, പാടോം പുഴേം മലേം ഒക്കെ ഇതന്ന്യാ... ✨🖤

📸 Trip Is Life by Rinu Raj j
Inframe Krishna Das

Somewhere so peaceful...

13/10/2024

വിജയദശമി ആശംസകൾ 💚🧡
Vijayadashami Wishes ✨

Uthralikkavu Wadakkanchery

12/10/2024

തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ താമരച്ചെപ്പു തുറന്നുവെങ്കില്‍.... 🍃

Inframe Anu Mol 😍

12/10/2024

മഹാനവമി ആശംസകൾ ✨
Mahanavami Wishes

Amakkavu Koottanad, Palakkad

11/10/2024

മഹാനവമി 🧡 കൊടുന്തിരപ്പുള്ളി ✨
Kodunthirapully Navarathri ✨ Mahanavami Day

Kodunthirapully, Palakkad

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Trip Is Life by Rinu Raj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share