![സ: അനഘൻ ഓർമയായിട്ട ഇന്നേക്കു ഒരു വർഷം...!!!അകാലത്തിൽ മരണം കവർന്നെടുത്ത പ്രിയപ്പെട്ട അനഘൻ ഇന്ന് ഒരു മേഘമാണ്.കുറെയേറെ മനസ്...](https://img4.medioq.com/954/778/792518959547783.jpg)
20/09/2023
സ: അനഘൻ ഓർമയായിട്ട ഇന്നേക്കു ഒരു വർഷം...!!!
അകാലത്തിൽ മരണം കവർന്നെടുത്ത പ്രിയപ്പെട്ട അനഘൻ ഇന്ന് ഒരു മേഘമാണ്.
കുറെയേറെ മനസ്സുകളിൽ ഇന്നും ഇളം തണുപ്പുള്ള ഒരു നനുത്ത മേഘമായി അനഘൻ ഒഴുകി നടക്കുന്നുണ്ട്.
ആ മേഘം സെപ്റ്റംബർ 23 നു പെയ്തിറങ്ങുമ്പോൾ, ആ ഓർമ മഴ നനയാൻ ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു
ശ്രീനാഥ് ഇൻഡചൂഡൻ
സംസ്ഥാന സെക്രട്ടറി
യൂണിയൻ ബാങ്ക് ഓഫീസർസ് അസോസിയേഷൻ (കേരള)