Coproc

Coproc Commercials
Content production
Explainer videos
Social media videos
Walk- through videos

COPROC അഥവാ content production club എന്നത് തനിക്ക് ചുറ്റും ഉള്ള ഏതൊരു കാര്യത്തെയും കുറച്ച് ക്രിയേറ്റീവ് ആയി കാണാൻ കഴിയുന്ന ഒരു കൂട്ടം ആളുകളുടെ ഒരു കൂട്ടായ്മയാണ്.

ഈ കൂട്ടായ്മയിലേക്ക് താൽപര്യവും കഴിവും ഉള്ള ഏതൊരു വ്യക്തിക്കും പ്രായഭേദമെന്യേ കടന്നു വരാവുന്നതാണ്.

💡അവതണം
💡മോഡലിംഗ്
💡ഫോട്ടോഗ്രാഫി
💡 വീഡിയോ ഗ്രാഫി
💡 സംവിധാനം
💡 ആർട്ട്
💡 രചന
💡 സംഗീതം

തുടങ്ങി ക്രിയേറ്റീവ് ആയ എന്തും ചെയ്യാൻ ഇഷ്ടപ്പെടുന്നവ

ർക്ക് സ്വാഗതം, ഈ കൂട്ടായ്മയിൽ ഒപ്പം നിൽക്കുന്നവരെ തേടി അനേകം അവസരങ്ങളും...

മലയാള സിനിമയിലെ പ്രമുഖരായ വ്യക്തികളുടെ സഹകരണത്തോടെ അരഭിച്ചിരിക്കുന്ന ഈ സംരഭതിലൂടെ സിനിമയെയും മറ്റു കലാ സൃഷ്ടികലെയും കൂടുതൽ അടുത്തറിയാൻ അവസരം.

Address

JAKRA 44, Kavuvila Line, Jawahar Nagar Road, Sasthamangalam P. O
Thiruvananthapuram

Telephone

+917012655089

Website

Alerts

Be the first to know and let us send you an email when Coproc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Coproc:

Share

Nearby media companies


Other Digital creator in Thiruvananthapuram

Show All