Kollam News

Kollam News കേറിവാ മക്കളേ.... കൊല്ലം ജില്ലയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ 😍😍
(1)

  7'S Football Fest 🏆🏆
01/12/2023

7'S Football Fest 🏆🏆

ഇത് വരച്ച ചിത്രകാരനു എത്ര LIKE 😍😍   #ശാസ്താംകോട്ട
02/07/2023

ഇത് വരച്ച ചിത്രകാരനു എത്ര LIKE 😍😍 #ശാസ്താംകോട്ട

കൊല്ലം ജില്ലയെ സ്നേഹിക്കുന്നവർ ലൈക്ക് ചെയ്യൂ...👍👍
01/07/2023

കൊല്ലം ജില്ലയെ സ്നേഹിക്കുന്നവർ ലൈക്ക് ചെയ്യൂ...👍👍

10/06/2023

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്?ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാ...
28/09/2022

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്?
ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും.....
ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം.
പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to s*x)
എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....
ഒരു വിദേശി പൗരൻ കേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ വെറുതെ വിട്ടതുമൊന്നും നാമറിയാതെ പോയത് വാർത്താ മാധ്യമങ്ങൾ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം കാെടുക്കാത്തതു കൊണ്ടു മാത്രമാണ്...
സ്ത്രീ പാദങ്ങൾക്ക് സൗന്ദര്യം നൽകുന്ന പാദസരം, കുട്ടികൾക്കാണെങ്കിൽ കാൽത്തള പോലുള്ള ആഭരണങ്ങൾ നൽകുന്ന ഭംഗി, ഒപ്പം നമ്മുടെ സാംസ്കാരികത്തനിമ കൂടി നൽകുമ്പോൾ എത്ര ആസ്വാദ്യകരമാണ്.....
രമേശ്, മാടപ്പള്ളി............

പുത്തൂർ മണ്ഡപം 💕
08/12/2021

പുത്തൂർ മണ്ഡപം 💕

കെ.എസ്.ആർ.ടി.സി.യിലെ ഏക വനിതാ ഡ്രൈവറായ ഷീലയെ ഇനി തെക്കൻകേരളത്തിലെ റോഡുകളിലും കാണാം.       പെരുമ്പാവൂരിൽനിന്നു കൊട്ടാരക്ക...
27/10/2021

കെ.എസ്.ആർ.ടി.സി.യിലെ ഏക വനിതാ ഡ്രൈവറായ ഷീലയെ ഇനി തെക്കൻകേരളത്തിലെ റോഡുകളിലും കാണാം.
പെരുമ്പാവൂരിൽനിന്നു കൊട്ടാരക്കര ഡിപ്പോയിലേക്കു സ്ഥലംമാറ്റപ്പെട്ട ഷീല ആണുങ്ങൾ മാത്രം വളയം പിടിച്ചിരുന്ന കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടിൽ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും ഓടിച്ചുതുടങ്ങി.
കോതമംഗലം സ്വദേശിയായ ഷീലയെ ദിവസങ്ങൾക്കു മുൻപാണ് കൊട്ടാരക്കരയിലേക്കു സ്ഥലംമാറ്റിയത്.
2013-ലാണ് കോതമംഗലം ചെങ്ങനാൽ കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടിൽ ഷീല കെ.എസ്.ആർ.ടി.സി.യിൽ ഡ്രൈവറാകുന്നത്
ഡ്രൈവിങ് സ്കൂളിൽ പരിശീലകയായിരുന്ന ഷീലയ്ക്ക് സ്വകാര്യബസുകൾ ഓടിച്ചുള്ള പരിശീലനവും ഡ്രൈവർമാരായ സഹോദരന്മാരുമാണ് കെ.എസ്.ആർ.ടി.സി.യിൽ ചേരാൻ പ്രേരകമായത്.

കൊല്ലം ജില്ലയിൽ ശാസ്‌താംകോട്ടയിൽ തീർത്തും കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലെ ഒരാൾക്ക് ഒരു ഓട്ടോറിക്ഷ (second hand) വാങ്ങി നൽ...
21/10/2021

കൊല്ലം ജില്ലയിൽ ശാസ്‌താംകോട്ടയിൽ തീർത്തും കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലെ ഒരാൾക്ക് ഒരു ഓട്ടോറിക്ഷ (second hand) വാങ്ങി നൽകി സന്തോഷ് പണ്ഡിറ്റ് 😍👍🏻 ഇദ്ദേഹം സിനിമയിൽ മാത്രമല്ല ജീവിതത്തിലും നായകനാണ് 👍🏻👍🏻

Address

Sastham Kottai
690520

Alerts

Be the first to know and let us send you an email when Kollam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kollam News:

Videos

Share


Other Media/News Companies in Sastham Kottai

Show All