ക്നായിതോമയും ക്നാനായകാരും

  • Home
  • India
  • Ranni
  • ക്നായിതോമയും ക്നാനായകാരും

ക്നായിതോമയും ക്നാനായകാരും Knayithommayum knanayakarum
(𝗛𝗗 𝗟𝗜𝗩𝗘 𝗦𝗧𝗥𝗘𝗔𝗠𝗜𝗡𝗚 𝗜𝗦. 𝗔𝘃𝗮𝗶𝗹𝗮𝗯𝗹𝗲) knanaya official news channel

15/12/2024

മഴുക്കീർ കാട്ടുവേലിൽ പരേതയായ ശോശാമ്മ ഏബ്രഹാമിന്റെ (74) മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം.

11/12/2024

കാവാലം കണിച്ചേരിൽ പരേതനായ കെ. പി ഇട്ടിയുടെ (62) മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം

09/12/2024

തിരുവൻവണ്ടൂർ വാലുപറമ്പിൽ പരേതനായ രാജു സ്കറിയയുടെ (64) മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം.

08/12/2024

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 40മത് ദിന ഓർമ്മ || വി.മൂന്നിന്മേൽ കുർബ്ബാന, കാനഡ ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ||

05/12/2024

ഇരവിപേരൂർ ചെട്ടിപറമ്പിൽ പരേതയായ ലീലാമ്മ ഏബ്രഹാമിന്റെ (71) മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം.

03/12/2024

കോട്ടയം പൂങ്കശ്ശേരിൽ പരേതനായ പി. ഐ മാത്യുവിന്റെ (79) മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം

28/11/2024

റാന്നി ചെറുകുളഞ്ഞി മൂഴിപ്പെരുമേത്ത് പരേതനായ ഷാജി എം. ജെ യുടെ (62) മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം.

27/11/2024

ചിങ്ങവനം കൊച്ചുമാലത്തുശ്ശേരിൽ പരേതനായ കുറിയാക്കോസ് എം ഏബ്രഹാമിന്റെ (തങ്കച്ചൻ77) മൃതസംസ്കാര ശുശ്രൂഷകൾ PART -2

27/11/2024

ചിങ്ങവനം കൊച്ചുമാലത്തുശ്ശേരിൽ പരേതനായ കുറിയാക്കോസ് എം ഏബ്രഹാമിന്റെ (തങ്കച്ചൻ77) മൃതസംസ്കാര ശുശ്രൂഷകൾ

25/11/2024

തിരുവൻവണ്ടൂർ തൊങ്ങയിൽ പരേതയായ (മണിവേലിപള്ളത്ത്) അച്ചാമ്മ ചാക്കോ (94) മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം. PART - 2

25/11/2024

തിരുവൻവണ്ടൂർ ചിറത്തലയ്ക്കൽ കണ്ടത്തിൽ പരേതയായ ചിന്നമ്മ ചാക്കോയുടെ (86) മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം.

25/11/2024

തിരുവൻവണ്ടൂർ തൊങ്ങയിൽ പരേതയായ (മണിവേലിപള്ളത്ത്) അച്ചാമ്മ ചാക്കോ (94) മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം.

24/11/2024

കോട്ടയം ഇറഞ്ഞാൽ വാഴൂത്ര പരേതയായ ഏലിയാമ്മ ജോസഫിന്റെ (79) മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം.

മലങ്കര സുറിയാനി ക്നാനായ സമുദായം ക്നാനായ മെറിറ്റ് അവാർഡ് 2024 ചിങ്ങവനം മോർ അപ്രേം സെമിനാരിയിൽ കേരള സഹകരണ വകുപ്പ് മന്ത്രി ...
18/11/2024

മലങ്കര സുറിയാനി ക്നാനായ സമുദായം ക്നാനായ മെറിറ്റ് അവാർഡ് 2024 ചിങ്ങവനം മോർ അപ്രേം സെമിനാരിയിൽ കേരള സഹകരണ വകുപ്പ് മന്ത്രി ശ്രീ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

17/11/2024

വെള്ളൂത്തുരുത്തി സെന്റ് മേരീസ്‌ ക്നാനായ പള്ളിയിൽ സമുദായ മെത്രാപ്പോലീത്ത വി. കുർബ്ബാന അർപ്പിക്കുന്നു

ക്നാനായ സമുദായത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസറും (PRO), സമുദായത്തിന്റെ മീഡിയ സെൽ കോർഡിനേറ്ററുമായി നിയമിതനായ ഫാ. മെറ്റോ ജേ...
16/11/2024

ക്നാനായ സമുദായത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസറും (PRO), സമുദായത്തിന്റെ മീഡിയ സെൽ കോർഡിനേറ്ററുമായി നിയമിതനായ ഫാ. മെറ്റോ ജേക്കബ് വെട്ടിപ്പറമ്പിലിനും, സമുദായത്തിന്റെ ഭരണസിരാകേന്ദ്രമായ മോർ അപ്രേം സെമിനാരി മാനേജരായി നിയമിതനായ ഫാ. ബിബിൻ ആൻഡ്രൂസ് കുന്നുംപുറത്തിനും ക്നാനായ സമുദായത്തിൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു

Address

Knanaya Jacobite
Ranni

Alerts

Be the first to know and let us send you an email when ക്നായിതോമയും ക്നാനായകാരും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ക്നായിതോമയും ക്നാനായകാരും:

Share