31/05/2019
കേന്ദ്ര സർക്കാർ റദ്ദാക്കിയ എല്ലാ ക്രിസ്ത്യൻ സംഘടനകൾക്കും പുനസ്ഥാപിച്ചു വിദേശ ഫണ്ട് കിട്ടാൻ വഴിയൊരുക്കണം എന്നാവശ്യപ്പെട്ടു അൽഫോൻസ് കണ്ണന്താനം മന്ത്രിയായിരിക്കെ അയച്ച കത്തുകൾ ... ഹിന്ദുവിനെ മതം മാറ്റുന്നവർക്കു വേണ്ടിയുള്ള കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങൾ.