Majnu insurance

Majnu insurance Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Majnu insurance, Digital creator, Quilandi.

10/11/2023

ഈ സാധു മനുഷ്യന് ഒരു ജോലി കൊടുത്തു സഹായിക്കാൻ.. സുമനസ്സുകൾ തയ്യാറാവണം എന്ന് അഭ്യർത്ഥിക്കുന്നു.. കേൾവി ശക്തി.. കുറവുള്ളതിനാൽ.. എല്ലാത്തരം ജോലികളും ചെയ്യാൻ സാധ്യമാകണമെന്നില്ല.... ദയവായി ഷെയർ ചെയ്തു സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.. ഫോൺ +91 80891 17668 പ്രിനു തൃശ്ശൂർ കാരളം സ്വദേശിയാണ്.. 099619 65653

കോഴിക്കോടിനു യുനെസ്കോ സാഹിത്യനഗര പദവി നൽകി .ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്
01/11/2023

കോഴിക്കോടിനു യുനെസ്കോ സാഹിത്യനഗര പദവി നൽകി .ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്

25/10/2023
23/10/2023

⛔പ്രതികരിക്കൂ...

കുറഞ്ഞ പ്രീമിയം കൂടുതൽ പരിരക്ഷ!മികച്ച ഹെൽത്ത് ഇൻഷുറൻസ് കുറഞ്ഞ പ്രീമിയത്തിൽ ഇനിയുള്ള ജീവിതം സുരക്ഷിതമാക്കേണ്ടെ ?ഹെൽത്ത് ഇ...
08/09/2023

കുറഞ്ഞ പ്രീമിയം കൂടുതൽ പരിരക്ഷ!

മികച്ച ഹെൽത്ത് ഇൻഷുറൻസ് കുറഞ്ഞ പ്രീമിയത്തിൽ
ഇനിയുള്ള ജീവിതം സുരക്ഷിതമാക്കേണ്ടെ ?

ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ഏറ്റവും മികച്ച രീതിയിൽ നൽകുന്നു.

ആശുപത്രിയിലായിരിക്കുമ്പോഴും നിങ്ങൾക്ക് സമാധാനത്തോടെയിരിക്കാം ഒരു ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഉള്ളപ്പോൾ.

ആശുപത്രി ബില്ലുകൾ ഭാരമാകുന്നതിന് മുമ്പ് സ്വന്തമാക്കൂ ആരോഗ്യ ഇൻഷുറൻസ്.

𝙁𝙤𝙧 𝙈𝙤𝙧𝙚 𝘿𝙚𝙩𝙖𝙞𝙡𝙨: 8848042880

അപ്രതീക്ഷിതമായി കടന്നുവരുന്ന ആശുപത്രി ചിലവുകൾ ജീവിതത്തിന്റെ താളം തെറ്റിക്കാറുണ്ടോ?ഉയർന്ന പ്രീമിയം ഹെൽത്ത്‌ ഇൻഷുറൻസ് എടുക...
28/08/2023

അപ്രതീക്ഷിതമായി കടന്നുവരുന്ന ആശുപത്രി ചിലവുകൾ ജീവിതത്തിന്റെ താളം തെറ്റിക്കാറുണ്ടോ?
ഉയർന്ന പ്രീമിയം ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കാൻ നിങ്ങൾക്ക് തടസമാവുന്നുണ്ടോ?

ഇനി EMI യിലൂടെ ഏറ്റവും മികച്ച ഇൻഷുറൻസ്.

🏥 10,000+ Network Hospitals
⏰ 30 mins Cashless Claim
📱 24*7 Customer Service
😊 More than 7 Million Lives Secured

Call +918848042880

🔷100% Cashless Treatment
🔷 Unlimited Sum Insured Forever
🔷 Unlimited Carry Forward of Unused Sum Insured Upto 10x
🔷 Lock the Clock Premium.
🔷 Coverage for Hospitalization of a Minimum of 2 hours
🔷 Annual Health Check-ups from Day 1
🔷 No Room Rent Limit
🔷 Tax Benefits
നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷിതത്തം ഉറപ്പാക്കൂ..

27/08/2023

Lines ❤️✨

*STAR Health Insurance* ⛱️⛱️ 🩺അനുദിനം ആശുപത്രി വാസവും  ചികിത്സയും  ചിലവേറിയതായി കൊണ്ടിരുന്ന ഇക്കാലത്ത് ഒരു health insura...
22/08/2023

*STAR Health Insurance* ⛱️⛱️

🩺അനുദിനം ആശുപ
ത്രി വാസവും ചികിത്സയും ചിലവേറിയതായി കൊണ്ടിരുന്ന ഇക്കാലത്ത് ഒരു health insurance -ന്റെ ആവശ്യകത താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ.🧏‍♂️

💊കേവലമൊരു പനിയുമായി ഒരാഴ്ച, രണ്ടാഴ്ച്ച ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ ഏറ്റവും കുറഞ്ഞത് 💰, അമ്പതിനായിരം രൂപയെങ്കിലും ചിലവു വരുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.

💉മാരകമായ ഒരസുഖമോ അപകടമോ ഒരു കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ പോലും തകർക്കു മെന്നതിൽ സംശയമില്ല.
അസുഖങ്ങളും അപകടങ്ങളും നമ്മുടെ നിയന്ത്രണങ്ങൾക്കപ്പുറത്ത് അപ്രതീക്ഷിതമായാണ് കടന്നു വരിക എന്നത് ഏറ്റവും ദൗർഭാഗ്യകരമായ ഒരു വസ്തുതയാണ്.

🚑ഇത്തരം സാഹചര്യങ്ങളിൽ നമുക്കേറ്റവും ഉപകാരപ്രദമാണ് health insurance പോളിസികൾ STAR health insurance പോളിസികൾ എടുക്കുന്നതുകൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഗുണങ്ങൾ ഇവയാണ്.

1️⃣നമ്മൾ മറ്റേതെങ്കിലും പ്രധാന ആവശ്യങ്ങൾ ക്കായി നീക്കി വെച്ച തുക ചികിൽസാ ചിലവിലേക്ക് വകമാറ്റേണ്ടി വരുന്നില്ല.

2️⃣ ചികിത്സക്കുവേണ്ടി നമ്മുടെ വിലപ്പെട്ട ആസ്തികൾ പണയപ്പെടുത്തുകയോ വിൽക്കുകയോചെയ്യേണ്ടി വരുന്നില്ല,നമ്മൾ കഷ്ടപ്പെട്ട് അധ്വാനിച്ചു ഉണ്ടാക്കിയ പണം ആശുപത്രികൾക്ക് കൊടുക്കേണ്ടതില്ല,

3️⃣ചികിത്സക്കായി പണം കടം വാങ്ങുന്നതോ സംഭാവനകൾ പിരിക്കുന്നതോ ഒഴിവാക്കാം.

കഴിഞ്ഞ 16 വർഷമായി ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ രംഗത്തെ നമ്പർ വൺ കമ്പനിയാണ് STAR heath insurance .
കമ്പനി നേരിട്ട് കൈകാര്യം ചെയ്യുന്നതുകൊണ്ട് ,ഏറ്റവും വേഗത്തിലും customers- ന് പ്രയാസങ്ങളില്ലാതേയും claim settle ചെയ്യാൻ ഞങ്ങൾക്ക് കഴിയുന്നു.14000-ലധികം Net Work ❇️ ആശുപത്രികൾ വഴി പോളിസിയിലുൾപ്പെടുന്ന ഏതൊരാൾക്കും കുറഞ്ഞ സമയം കൊണ്ട് ഇന്ത്യയിലെവിടേയും Cash Less ചികിത്സ ലഭ്യമാവുന്ന വിശാലമായ സംവിധാനം ഞങ്ങൾക്കുണ്ട്.കേരളത്തിലെ 1200 -ൽ പരം Net Work ആശുപത്രികളിൽ പ്രധാനപ്പെട്ട എല്ലാ ആശുപത്രികളും നമ്മുടെ ഏറ്റവുമടുത്ത ആശുപത്രികളും ഉൾപ്പെടുന്നു എന്നുള്ളത് ഒരു പ്രധാന കാര്യമാണ്.

♻️ഇന്ത്യയിലെ ചെറു പട്ടണങ്ങളിൽ വരെ ശാഖകളുള്ളതിനാൽ മികച്ച സേവനം ഉറപ്പു വരുത്താൻ ഞങ്ങൾക്കാവുന്നു.

🧍‍♂️ഒരു വ്യക്തിക്കു മാത്രമായി എടുക്കാവുന്ന Medi classic , Assure policy

👨‍👨‍👧‍👧കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള Comprehensive policy, FHOP.

👯‍♂️ചെറുപ്പക്കാർക്കായി Young Star policy.

👩‍👧‍👧60-ന് മുകളിൽ age പൗരൻമാർക്ക് പ്രത്യേകമായി women care, Assure & senior citizen red carpet policy.

🫃പോളിസിയെടുത്ത് 12 മാസങ്ങൾക്കു ശേഷം പ്രസവ ചിലവുകൾ ലഭ്യമാവുന്ന women care.

❤‍🩹ഇന്ത്യയിലാദ്യമായി ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർക്കും heart care പ്ലാനുകൾ

🩸പ്രമേഹ ബാധിതർക്കുമായി പ്രത്യേക പോളിസികൾ Diabetic plan....

തുടങ്ങി വിവിധ ആവശ്യങ്ങൾക്കായുള്ള പോളിസികൾ 50 ആയിരം മുതൽ 2 കോടി വരേയുള്ള ഇൻഷുറൻസ് മിതമായ പ്രീമിയത്തിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും മറ്റ് കമ്പനികളുടെ ഹെൽത്ത് പോളിസികൾ ക്കും. വിശദാംശങ്ങൾക്കും ദയവായി ബന്ധപ്പെടുക. മെഡിക്ലെയിം ഇൻഷുറൻസിൽ വ്യക്തമായ നിർദ്ദേശവും കൃത്യമായ സേവനവും.

👉8 YEARS EXPERIENCE IN STAR HEALTH INSURANCE
👉MORETHAN 5 YEARS AND ABOVE, CONTINUE THE CLUB MEMBER. (Executive directors club)

For more details, Call Now
ABDUL MAJEED
+91 8848042880

12/08/2023

ഇപ്പോഴത്തെ പിള്ളേര് കൊള്ളാം 🔥👌🏼

ചില മാഷമ്മാര് PT പിരീഡിൽ കയറി ക്ലാസെടുക്കാൻ ശ്രമിക്കുന്നുണ്ട്,അത് പൂർണമായും തെറ്റാണു.!

മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ്... തട്ടുകടകളുടെ രൂപത്തിലാണവ നമ്മെ ആക്രമിക്കുന്നത്. അതും വെറും "പൊരിപ്പന്‍ തട...
08/08/2023

മലയാളികള്‍ മറ്റൊരു ദുരന്തത്തിന്റെ വക്കിലാണ്... തട്ടുകടകളുടെ രൂപത്തിലാണവ നമ്മെ ആക്രമിക്കുന്നത്. അതും വെറും "പൊരിപ്പന്‍ തട്ടുകടകള്‍", നടത്തിപ്പുകാര്‍ തൊണ്ണൂറ് ശതമാനവും അന്യസംസ്ഥാനക്കാര്‍. നമ്മുടെ ആഹാരശീലത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം നമ്മുടെ സമൂഹത്തെ ഇഞ്ചിഞ്ചായി കൊല്ലുകയുമാണവര്‍ ചെയ്യുന്നത്. വൈകുന്നരങ്ങളില്‍ ഇടറോഡുകളില്‍ പോലും ഉന്തുവണ്ടിക്കടകളുടെ മുന്നില്‍ വല്ലാത്ത തിരക്കാണ്, എട്ട് രൂപാ കടിക്കു
വേണ്ടിയുള്ള കാത്തുനില്‍പ്പ്.
പരിപ്പ് വട
ഉഴുന്നുവട
ഉള്ളിവട
മുട്ട വട
പപ്പട വട
മുളക് വട
കാബേജ് വട
പിന്നെ ബജികള്‍.... എല്ലാം ലിക്വിഡ് പാരഫിൻ അഥവാ മിനറൽ ഓയിൽ കലര്‍ത്തിയ വിലകുറഞ്ഞ എണ്ണകളില്‍ ആണ് വറുത്തെടുക്കുന്നതെന്നോര്‍ക്കണം... അറിഞ്ഞുകൊണ്ട് നമ്മള്‍ കാന്‍സര്‍ എന്നാ മഹാരോഗത്തെയാണ് ന്യൂസ്‌ പേപ്പറുകളില്‍ പൊതിഞ്ഞു വീട്ടിലേക്കു കൊണ്ടുപോകുന്നതെന്ന് ഓര്‍ക്കുക. തട്ടുകടക്കാര്‍ കാശുണ്ടാക്കുന്നു, നമ്മുടെ നാട്ടിലെ വ്യവസായികള്‍ ആശുപത്രികള്‍ പണിയുന്നു നമുക്കായ്. നമ്മള്‍ നേരമെത്തും മുന്നേ മരിച്ചു മണ്ണടിയുന്നു ഒപ്പം കുടുംബത്തെയും കുഴിവക്കില്‍ ഇരുത്തുന്നു ..ചിന്തിക്കുക
വട കഴിച്ചു വടിയാവണോ ???
വട കഴിക്കാതെ
വടിപിടിച്ച്‌ വിട പറയണോ ???
Nb;മറ്റുള്ളവരുടെ അന്നം നീ മുടക്കല്ലെ എന്ന് പറയുന്നവരോട് . തിന്നുവോ തിന്നാതിരിക്കുവോ അത് നിങ്ങടെ കാര്യം പറയാനുള്ളത് പറഞ്ഞു എന്ന് മാത്രം

03/08/2023

😊

Get your Health Edge Insurance today to stay secure and reap the benefits of good health, dono
01/08/2023

Get your Health Edge Insurance today to stay secure and reap the benefits of good health, dono

Please Share.........കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0484 2624006, 9497987114, 112എന്നീ നമ്പറുകളിൽ അടിയന...
29/07/2023

Please Share.........
കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0484 2624006, 9497987114, 112
എന്നീ നമ്പറുകളിൽ അടിയന്തിരമായി അറിയിക്കുക

Together, we’ve secured more than 1 crore lives. Let’s unite to be a force for positive change & build a healthier natio...
25/07/2023

Together, we’ve secured more than 1 crore lives. Let’s unite to be a force for positive change & build a healthier nation, one life at a time!

Share this and spread the word

19/07/2023

അർഹതയുള്ളൊരു ആവശ്യക്കാരനെ നിങ്ങൾക്കറിയാമെങ്കിൽ സഹായിക്കാനൊരവസരം

What are you waiting for Niva Bupa Health insuranceGet what you want  2.OCall 8848042880 Reassure 2.OReassure Senior Fir...
08/07/2023

What are you waiting for
Niva Bupa Health insurance
Get what you want
2.O
Call 8848042880


Reassure 2.O
Reassure
Senior First
Personal Accident Plan
Smart plus Health Disease Management..

18k Network Hospitals in India



1.Cash less facilities
2.Lock the premium
3.Tex Benefits
4.Air ambulance
5.Road ambulance
6.Booster plus
7.Pre and Post hospitalisation expenses
8.Special care treatment
9.Unlimited E-Consultation
10.Annual health check Up Upto Rs 10000
11.Home/Care Domiciliary treatment
12.Carrey Forward option
13.organ Donor cover
14.Ayush Treatment
15.Modern treatment
16.Day care treatment
17.Pre-hospitalisation 60days
18.Post-Hospitalisation 180 days
19.Hospital Room category
20.No claim bonus
21.Safe guard option
22.Free physiotherapy
24.International medical plan
And much more

06/07/2023

Health insurance in India is a different story. With so many companies, policies and confusion about what's right for you or your family members, it can be overwhelming trying to decide which plan will work best! Contact me to buy health insurance.

04/07/2023

with D.I.Y HEALTH, choose or drop ‘Maternity Benefits’ and customise your own perfect insurance.

You get the benefits and coverage you prefer, and only pay for the ones you choose!

Call now - 9633306510

29/06/2023

പിശു 🙄😄

"ഇപ്പോഴേ എന്തിനു...കുറച്ചുകൂടെ പ്രായമായി കഴിഞ്ഞു Insurance എടുത്താൽ പോരെ ?" 🤔ഈ ചോദ്യം നിങ്ങൾക്കും തോന്നിയേക്കാം പക്ഷെ ഇത...
28/06/2023

"ഇപ്പോഴേ എന്തിനു...കുറച്ചുകൂടെ പ്രായമായി കഴിഞ്ഞു Insurance എടുത്താൽ പോരെ ?" 🤔
ഈ ചോദ്യം നിങ്ങൾക്കും തോന്നിയേക്കാം

പക്ഷെ ഇതെ ചിന്ത മാരകരോഗങ്ങൾക്ക് തോന്നാറില്ല... ഇന്ന് ചെറുപ്പകാർക്കാണ് രോഗങ്ങൾ പിടിപെടുന്നത്...

മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസികൾക്ക് വിളിക്കു ഇപ്പോൾ തന്നെ!

🤝Get the coverage by contacting us:
🕴 Abdul
☎️ 9633306510

Address

Quilandi
673574

Website

Alerts

Be the first to know and let us send you an email when Majnu insurance posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Majnu insurance:

Videos

Share


Other Quilandi media companies

Show All