31/03/2020
ഏറ്റവും ലളിതമായി ന്യൂസ്‌പേപ്പർ കൊണ്ട് പലചരക്കു കടയിലേക്ക് ഉപയോഗപ്രദമായ ഒരു ബാഗ് ഉണ്ടാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ.. കിലോയ്ക്ക് Rs. 8/-രൂപ മാത്രം കിട്ടുന്ന പത്രകടലാസിനെ Rs. 40 - 50/- വരെ ലഭിക്കാവുന്ന bag ആക്കി മാറ്റിയാൽ ചെറിയ ഒരു വരുമാനം ആർക്കും എളുപ്പത്തിൽ നേടാം..
https://m.youtube.com/watch?v=yXoNKtUP83U
News paper bag