Yavno Vision

Yavno Vision Live telecasting media of Holy Jacobite Syrian Christian Church.

21/12/2024

ഞായറാഴ്ചയിലെ ഏവൻഗേലിയോൻ സന്ദേശം റവ ഫാ ജിജു വർഗീസ്

Restreaming©
St.Thomas Retreat Centre, Keezhillam

20/12/2024

പത്തനംതിട്ട ജില്ലയിലെ മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയുടെ 161-ാം ഇടവക പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഭക്തിനിർഭരമായ റാസയും, സന്ധ്യാ പ്രാർത്ഥനയും

19/12/2024

നമ്മൾ വ്യത്യസ്തർ

ആമുഖ പ്രസംഗം :റവ. ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് മുഖ്യാ പ്രസംഗം : ബ്രദ. ജോണി തോളേലി

ReStreaming ©ST JOHNS MISSION RETREAT CENTER KOTHAMANGALAM

18/12/2024

പരി. പൗലോസ് മോർ കൂറിലോസ് 107 മത് ഓർമ്മ പൊതുസമ്മേളനം

Restreaming © Panampady St.Mary's Jacobite Syrian Church,Veloor,Kottayam.

17/12/2024

അബ്ദൽ മശിഹാ പാത്രിയർക്കീസിനെ സ്ഥാനഭ്രഷ്ടൻ ആക്കുവാൻ കാരണമെന്ത് ? DR.SARA KNIGHT

ReStreaming ©Malankara Margam

16/12/2024

റവ. ഫാ. തമ്പി മാറാടി നൽകുന്ന വചന സന്ദേശം

യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.

ReStreaming © St Johns Mission, Kothamangalam

14/12/2024

അഭി മോർ പീലക്സിനോസ് സഖറിയാസ് തിരുമേനി നൽകിയ വചന സന്ദേശം

നിത്യജീവൻ പ്രാപിക്കുവാൻ

Restreaming ©CNL7 MEDIA

12/12/2024

പരി. അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ് ദയറായിൽ അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിദീയൻ പാത്രിയർക്കീസ് ബാവാ നൽകിയ സന്ദേശം

ReStreaming ©MGAJ MEDIA VISION

11/12/2024

മൂന്ന്‌ സാര്‍വ്വത്രിക സുന്നഹദോസുകള്‍: നടപടിക്രമങ്ങളും തീരുമാനങ്ങളും

നിഖ്യാ സുന്നഹദോസ് - ഭാഗം 1
കോറെപ്പിസ്കോപ്പ കെ. മാണി രാജൻ

ReStreaming ©HYMONUTHO

10/12/2024

പുണ്യശ്ലോകനായ ശ്രേഷ്‌ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ
40-ാം ഓർമ്മദിനം പൊതുസമ്മേളനം

ReStreaming ©Zakka Vision, MGAJ Media Vision

09/12/2024

മലങ്കരയുടെ യുഗപുരുഷൻ.പുണ്യശ്ലോകനായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ അനുസ്മരണ വീഡിയോ.
ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് - അനിയാ യാക്കോബായ സുറിയാനി വലിയപ്പള്ളി ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ യെ അനുസ്മരിച്ചപ്പോൾ .

ReStreaming ©Frame Fusion

09/12/2024

പുണ്യശ്ലോകനായ ശ്രേഷ്‌ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ
40-00 ഓർമ്മദിനം
2024 ഡിസംബർ 09 തിങ്കളാഴ്‌ച രാവിലെ 08:30ന്
വി. കുർബ്ബാന
മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കിസ് ബാവായുടെ കാർമികത്വത്തിൽ

09/12/2024

പുണ്യശ്ലോകനായ ശ്രേഷ്‌ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ

40-00 ഓർമ്മദിനം

2024 ഡിസംബർ 09 തിങ്കളാഴ്‌ച രാവിലെ 08:30ന്

വി. കുർബ്ബാന

മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രിയർക്കിസ് ബാവായുടെ കാർമികത്വത്തിൽ

08/12/2024

പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 40മത് ദിന ഓർമ്മ || വി.മൂന്നിന്മേൽ കുർബ്ബാന, കാനഡ ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ||

08/12/2024

ശക്തനായ സുഹൃത്തായിരുന്നു ശ്രേഷ്ഠ ബാവ
സ്മൃതി പഥങ്ങളിൽ ശ്രേഷ്ഠ ബാവ;അനുസ്മരണം . ശ്രീ വെള്ളാപ്പള്ളി നടേശൻ

Part 14

Restreaming© The Citizen

08/12/2024

പരി. അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ് ദയറായിൽ

വിശുദ്ധ കുർബാന

പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ തിരുമനസ്സുകൊണ്ട്

08-12-2024

07/12/2024

വിശുദ്ധ കുർബാന പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ കോതമംഗലം മാർ തോമാ ചെറിയ പള്ളി

Restreaming© THARANG KCV

07/12/2024

തന്റെ ജനത്തിനുവേണ്ടി രക്തസാക്ഷിത്വം അനുഷ്ഠിക്കാൻ മനസ്സുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു ശ്രേഷ്ഠ ബാവ
സ്മൃതി പഥങ്ങളിൽ ശ്രേഷ്ഠ ബാവ 13
അനുസ്മരണം : അഭി ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ ( മലങ്കര കത്തോലിക്ക സഭ )

Restreaming© The Citizen

Address

Piravom
682308

Alerts

Be the first to know and let us send you an email when Yavno Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yavno Vision:

Videos

Share