വയനാട്ടിലെ കുഞ്ഞുവാവയ്ക്ക് ഒന്നാം ക്ലാസുകാരന്റെ പണക്കുടുക്കയും പാവയും...
ഒരു പതിറ്റാണ്ടിന്റെ പ്രവർത്തനപരമ്പര്യവുമായി എറണാകുളത്തെ ഏറ്റവും വലിയ ഹോൾസെയിൽ ജ്വല്ലറിയായ നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ആലുവ ഷോറൂം ഏറ്റവും വലിയ ലൈറ്റ് വെയിറ്റ് ഷോറൂം എന്ന ഖ്യാതിയോടെ ഈ വരുന്ന🗓 ജൂലൈ 12നു ഉദ്ഘാടനം ചെയ്യുകയാണ്. 😍
Special days ൽ മാത്രമല്ല ഇനി ഡെയിലി സ്റ്റാറാവൻ 300 mg മുതൽ റിങ്ങുകൾ, സെക്കന്റ് സ്റ്റഡ്ഡുകൾ , 600mg മുതൽ ചെയിനുകൾ, 0.5gm മുതൽ കമ്മലുകൾ, 1.5gm മുതൽ നെക്ളേസുകൾ, 4gm മുതൽ പാദസരം കൂടാതെ വെറും 3300 രൂപ മുതൽ ഡയമണ്ട് ആഭരണങ്ങളും.
ഇനി മുതൽ ലൈറ്റ് റേറ്റിലും ലൈറ്റ് വെയിറ്റിലും ഡെയിലി ട്രെൻഡി ആയി അണിഞ്ഞൊരുങ്ങാൻ, ആലുവ നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ്.
For Enquiry, please contact @7909 209 916 or visit our showroom.
Follow our social media pages for latest updates
YouTube: https://www.youtube.com/channel/UC5njsrB2P3MZ0cpvaOoMVeg
Facebook: https://www.facebook.com/nakshatrajewellerskerala
Instagram: https://www.instagram.com/nakshatragoldanddiamonds/
Nakshatra Gold and Diamond Aluva, Perumbavoor, Thoppumpady and MG Road, Ernakulam
തട്ടേക്കാട്, ഇഞ്ചത്തൊട്ടി, ഭൂതത്താൻകെട്ട്, അയ്യപ്പന്മുടി, മാമലക്കണ്ടം - സുന്ദരമായ കാഴ്ചകൾ കണ്ടു മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളോടെ താമസിക്കാൻ പറ്റിയ ഹോളിഡേ ഹോം & ഫാമിലി കോട്ടേജുകൾ. Contact: 9544100661 #thattekkad #Inchathotty #homestay
ജോണ്‍ എബ്രഹാം ദേശീയ പുരസ്കാരത്തിന് വേണ്ടിയുള്ള 'സൈന്‍സ് 2023', 16- മത്ഡിജിറ്റല് ഡോക്യുമെന്ററി - ഹ്രസ്വ ചലച്ചിത്രമേളക്ക് പെരുമ്പാവൂരിൽ തുടക്കമായി.
പെരുമ്പാവൂരിൽ കാർഷിക മേള സംഘടിപ്പിച്ചു.
കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനവും കൃഷി രീതികളുടെ വിശദീകരണവും
വന ഉൽപന്നങ്ങളുടെ വിപണനവും കിസാൻ മേളയിൽ ഒരുക്കിയിരുന്നു.
ഷാഫി പറമ്പിൽ പെരുമ്പാവൂരിൽ മാധ്യമങ്ങളെ കാണുന്നു
കുറുപ്പുംപടിയിൽ യുത്ത് കോൺഗ്രസ്സ് നടത്തിയ സമരത്തിൽ സംഘർഷം.
പെരുമ്പാവൂർ നഗരസഭ ചെയർമാനെതിരെ അഴിമതി ആരോപണം
പെരുമ്പാവൂർ നഗരസഭാ സെക്രട്ടറിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച എൽഡിഎഫ് ഇപ്പോൾ സെക്രട്ടറിയുമായി ഗൂഡാലോചന നടത്തി സമരം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ്
ലഹരിക്കെതിരെ പെരുമ്പാവൂരിൽ മാരത്തോൺ സംഘടിപ്പിക്കുന്നു. ആശ്രമം ജോഗേഴ്സ് ക്ലബിന്റെ നേതൃത്വത്തിലാണ് റണ്‍ പെരുമ്പാവൂര്‍ എന്ന പേരിൽ മാരത്തോൺ സംഘടിപ്പിക്കുന്നത്.
'പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയെ മാറ്റണം' നഗരസഭ കൗൺസിലർമാർ പരാതിയുമായി രംഗത്ത്.
പെരുമ്പാവൂർ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസിറ്റിവലിന് തുടക്കമായി