ട്വന്റി 20 ഭരണകർത്താക്കൾക്കെതിരെ കുന്നത്തുനാട് പഞ്ചായത്തിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്ക്
പൂക്കാട്ടുപടി ലയണ്‍സ് ക്ലബ് സംഘടിപ്പിക്കുന്ന
സേവന പദ്ധതികളുടെ ഉദ്ഘാടനവും
മെഗാ മെഡിക്കല്‍ ക്യാമ്പും നാളെ ഞായറാഴ്ച നടക്കും
പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനു ശേഷം നിതാ മോൾ നടത്തിയ പത്രസമ്മേളനം
പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനു ശേഷം നിതാ മോൾ നടത്തിയ പത്രസമ്മേളനം
പട്ടിമറ്റം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം
വയനാട് ദുരിതാശ്വാസനിധിയിലെ കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പ്. കേന്ദ്രസർക്കാരിന്റെ വഞ്ചനയിലും പ്രതിഷേധിച്ച്
പ്രവാസി ചാരിറ്റി വില്ലേജ് സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം പട്ടിമറ്റത്ത്
പ്രവാസി ഭാരത് ചാരിറ്റി ട്രസ്റ്റിന്റെ കീഴിലുള്ള പ്രവാസി ചാരിറ്റി വില്ലേജ് സൗഹൃദ കൂട്ടായ്മയുടെ ഉദ്ഘാടനം പീസ് വാലി ചെയർമാൻ പി എം അബൂബക്കർ നിർവഹിച്ചു
പി സി രവി പൂക്കണ്ണി പറമ്പിൽ ചികിത്സാ സഹായനിധി സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി
കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കുടുംബശ്രീ വാർഷികം..
പള്ളിക്കരയിൽ 18 1/2കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
മൺതിട്ട ഇടിഞ്ഞുവീണു 4 അംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
കടമ്പ്രയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടു
കിണറ്റിൽ വീണ യുവതി മരണപ്പെട്ടു
വെമ്പിള്ളി വാടശ്ശേരി വീട്ടിൽ 43വയസുള്ള ഷെറിൻഎലിസബത്ത് രാജൻനാണ് കിണറിൽ വീണത്. ഉദ്ദേശം 35 അടി താഴ്ചയും ,10 അടി വെള്ളവുമുള്ള
അയൽവാസിയായ തങ്കന്റെ
കിണറ്റിൽ വൈകിട്ട് 4 മണിയോടെ ചാടുകയായിരുന്നു.
.പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങൾ യുവതിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുന്നത്തുനാട് പോലീസ് മേൽനടപടി സ്വീകരിച്ചു
പട്ടിമറ്റത്ത് വ്യാപാരിക്കുനേരെ കുരുമുളക് സ്പ്രേ മുഖത്തേക്ക് അടിച്ച് പൈസ തട്ടാൻ ശ്രമം സിസിടിവി ദൃശ്യം പുറത്ത്.