കാഞ്ഞാണി കനാല്‍ പാലം ഫ്രണ്ട്‌സ് കൂട്ടായ്മയുടെ നേത്യത്വത്തില്‍ നടത്തിയ വിഷു മഹോത്സവത്തോട് അനുബന്ധിച്ച് കലാസന്ധ്യ നടത്തി
വാടാനപ്പള്ളി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ആര്‍ സി യു പി സ്‌കൂളില്‍ സമ്മര്‍ ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ ക്യാമ്പിന് തുടക്കമായി.
ശ്രീ നാരായണഗുപ്ത സമാജം ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ആരംഭിച്ച SNGS സ്‌പോര്‍ട്‌സ് അക്കാദമിയുടെയും, കളിയരങ്ങ് 2024 അവധിക്കാല കലാകായിക ക്യാമ്പിന്റെയും ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ജോപോള്‍ അഞ്ചേരി നിര്‍വഹിച്ചു
ആവണങ്ങാട്ടില്‍ കളരി സര്‍വതോഭദ്രം ഓര്‍ഗാനിക്‌സിന്റെ ആഭിമുഖ്യത്തില്‍ 6 ടണ്‍ തണ്ണിമത്തന്‍ വിളവെടുത്തു.
ഡോ. ബി. ആര്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി തൃപ്രയാര്‍ വ്യാപാര ഭവനില്‍ ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
അപകടാവസ്ഥയിലായ കണ്ടശ്ശാംകടവ് പാലം പുതുക്കി പണിയണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ. ആര്‍ ജോര്‍ജ്ജ് മാസ്റ്റര്‍ വീണ്ടും സത്യാഗ്രഹത്തിലേക്ക്
തൃപ്രയാറില്‍ എല്‍.ഡി.എഫ് വനിതാ സംഗമം നടന്നു
ഞങ്ങൾക്കും പറയാനുണ്ട് "
ലോകസഭാ തെരത്തെടുപ്പിന് മുന്നോടിയായി വാർത്തകൾക്കൊപ്പം അവതരിപ്പിക്കുന്ന വാർത്താധിഷ്ഠിത പരിപാടി
തൃപ്രയാര്‍ - തളിക്കുളം തമ്പാന്‍ കടവ് മയൂര്‍ ഭദ്രകാളി ദുര്‍ഗാ ഭഗവതി കരിങ്കുട്ടി സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തിനോട് അനുബന്ധിച്ച് തോറ്റംപാട്ട് നടന്നു
പുത്തന്‍പീടിക പുളിപ്പറമ്പില്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില തോറ്റംപാട്ടു മഹോല്‍സവത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ മുതല്‍ അഭിഷേകം' ഉഷപൂജ, നാരായണ മുത്തപ്പന് രൂപക്കളം വൈകിട്ട് ദീപാരാധന തായമ്പക എന്നിവ നടന്നു
മണലൂര്‍ മണ്ഡലം മഹിളാ ന്യായ് യു ഡി എഫ് വനിതാ കുടുംബ സദസ്സ് സംഘടിപ്പിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നന്‍മ സാംസ്‌ക്കാരിക വേദി സംഘടിപ്പിച്ച ഭൂതകണ്ണാടി എന്ന നാടകം കാഞ്ഞാണി ബസ്റ്റാന്റില്‍ അവതരിപ്പിച്ചു
ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് അപേക്ഷ നല്‍കുന്നതിനുള്ള തീയതി നീട്ടി.
ശ്രീനാരായണ ഗുരു ദീപ പ്രതിഷ്ഠ നടത്തിയ കാര മുക്ക്ശ്രീ ചിദംബര ക്ഷേത്രത്തിലെ വിഷു പുരമഹോത്സവം 14,15തിയ്യതികളില്‍ ആഘോഷിക്കുമെന്ന് കാഞ്ഞാണി ശ്രീനാരായണഗുപ്തസമാജം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തളിക്കുളത്ത് 12.5 ഗ്രാം MDMA യുമായി യുവാവിനെ തൃശ്ശൂര്‍ റൂറല്‍ ഡന്‍സാഫ് ടീമും വാടാനപ്പള്ളി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. നീലഗിരി കൊന്നച്ചല്‍ സ്വദേശി ചീരന്‍ വീട്ടില്‍ സ്റ്റാലിന്‍ മാത്യു ആണ് അറസ്റ്റിലായത്.
ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി മുരളീധരന് മണലൂര്‍ മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി സ്വീകരണം നല്‍കി.
വലപ്പാട് ബീച്ച് തിരുപഴഞ്ചേരി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് വീരതപസ്യ കമ്മറ്റിയുടെ പൂരം വര്‍ണ്ണാഭമായി.
വലപ്പാട് തിരുപഴഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ മീന ഭരണി മഹോത്സവം ആഘോഷിച്ചു.
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനു കീഴില്‍ ബാങ്ക് ടവര്‍ ആന്റ് ട്രേഡ് സെന്ററില്‍ ആരംഭിച്ചിട്ടുള്ള വിഷു പടക്കചന്തയുടെ ഉദ്ഘാടനം നടത്തി
പാലപ്പെട്ടി ബീച്ച് വേളേക്കാട്ട് ശ്രീ കുരുംബ ഭഗവതി വിഷ്ണുമായ ക്ഷേത്രത്തില്‍ കളമെഴുത്ത് പാട്ട് മഹോത്സവം ആഘോഷിച്ചു.