വന്ദേഭാരത് എക്സ്പ്രസിന് പയ്യന്നൂരില്‍ സ്വീകരണം
പയ്യന്നൂരിലെത്തിയ വന്ദേഭാരത് എക്സ്പ്രസിന് വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടേയും പയ്യന്നൂരിലെ പൗരാവലിയുടേയും നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നല്കി.
#vande #bharat #express #payyannur #vandebharatexpress
ടി ഗോവിന്ദന് സമാരക വാളിബോള് ടൂര്‍ണമെന്റിന് തുടക്കമായി
ടി ഗോവിന്ദന് ട്രോഫിക്ക് വേണ്ടിയുള്ള സൗത്ത് ഇന്ത്യന്‍ ഇന്‍വിറ്റേഷന്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി.കിഴക്കെ കണ്ടങ്കാളിയിലെ ചട്ടിയൂര് ഭഗവതി മുത്തപ്പന് മടപ്പുരക്ക് സമീപം നന്മ വോളി അക്കാദമി ഗ്രൗണ്ടില്‍ മുന്‍ മന്ത്രി ഇപി ജയരാജന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.#TGovindan #Memorial
#volleyball #tournament
ക്യാന്‍വാസിന്റെ പന്ത്രണ്ടാം വാര്‍ഷികം ഏപ്രില്‍ 23 ന്
കമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് വെല്‍ഫെയര്‍ അസോസിയേഷന് ക്യാന്‍വാസിന്റെ പന്ത്രണ്ടാം വാര്‍ഷികം ഏപ്രില്‍ 23 ന് പയ്യന്നൂര്‍ ബോയ്സ് സ്കൂളില്‍ വച്ച് നടക്കും.
പ്രചരണാര്‍ത്ഥം പയ്യന്നൂര്‍ പെരുമ്പയില്‍ പരസ്യ ബോര്‍ഡ് നിര്‍മ്മാണ ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത കലാകാരന് പ്രകാശന് കുട്ടമത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. #canvasAnnually #onApril23
പയ്യന്നൂര്‍ ബി കെ എം ആശുപത്രിയില്‍ നവീകരിച്ച ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു
പയ്യന്നൂര്‍ ബി കെ എം ആശുപത്രിയില്‍ അതിനൂതന സൗകര്യങ്ങളോടെയുള്ള നവീകരിച്ച ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു. റിട്ടയേര്‍ഡ് എന്‍ജിനിയര്‍ ഇബ്രാഹിം ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രേമചന്ദ്രന് മാഷെ കുറ്റവാളിയാക്കുന്നത് ആരുടെ താത്പര്യം?
പയ്യന്നൂര്‍ ഗവണ്മെന്റ് ഗേള്‍സ്ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മലയാളം അധ്യാപകനായ പി പ്രേമചന്ദ്രനെതിരെ അക്കാദമികമായ ഒരു ലേഖനത്തിന്റെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് അതിന്റെ പ്രതികാരം നടപടികള്‍ ഇപ്പോഴും തുടരുകയാണ്.അദ്ദേഹം ഈ ഭരണകൂട വിചാരണക്ക് ഇരയാകേണ്ടുന്ന ഒരാളാണോ?
സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് പയ്യന്നൂരില്‍
കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല കുഫോസിന്റെ കീഴില്‍ പയ്യന്നൂരില്‍ ആരംഭിച്ച സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു#FisheriesCollege #Payyannur
സമൂഹ നോമ്പ് തുറ കാറമേൽ ജുമാ മസ്ജിദ്
വിശ്വാസികൾക്കായി എളിമ കൊണ്ട് സമൃദ്ധമായ സമൂഹ നോമ്പ് തുറയൊരുക്കി കാറമേൽ ജുമാ മസ്ജിദ്
കെ.വി.രാമചന്ദ്രന് ഫൗണ്ടേഷന്റെ പുരസ്ക്കാരം കോണ്ട്രാക്ടര് മൊയ്തീന് കുട്ടി ഹാജിക്ക്
പയ്യന്നൂരിലെ സാമൂഹ്യ സേവന-ജീവകാരുണ്യ- വ്യാപാര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.വി.രാമചന്ദ്രന്റെ രണ്ടാം ചരമവാർഷികാചരണം പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു
കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് ജനറല്‍ ബോഡി യോഗം
#kseb #citu
കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് സിഐടിയു പയ്യന്നൂര്‍ ഡിവിഷന് ജനറല്‍ ബോഡി യോഗം പിലാത്തറ പാട്യം മന്ദിരത്തില്‍ നടന്നു
നബീസാ ബീവി; ചെറുപുഴക്കാരുടെ പ്രിയങ്കരിയായ കർഷകസ്ത്രീ
#farmer #Cherupuzha #farmernabeesabeevi #agricultural
സ്വപ്രയത്നത്താൽ ജൈവ കൃഷി മേഖലയിൽ നേട്ടം കൊയ്ത് നാട്ടുകാരുടെ പ്രിയങ്കരിയായി മാറിയ ചെറുപുഴ കന്നിക്കളത്തെ പുതക്കുഴിയിൽ നബീസ ബീവി
അക്കേഷ്യ മരങ്ങളൂടെ ജൈവ അധിനിവേശം
#acacia #acaciatree #forestation
പതിറ്റാണ്ടുകള്‍ക്കു മുമ്പ് സര്‍ക്കാര്‍ നടപ്പിലാക്കിയ സാമൂഹ്യ വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച അധിനിവേശ വൃക്ഷമായ അക്കേഷ്യകളുടെ വ്യാപനത്താല്‍ കണ്ണൂര്‍ കാസര്‍കോടു ജില്ലകളിലെ ജൈവ വൈവിധ്യം നാശത്തിന്റെ വക്കിലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
നിഴലും നൃത്തവും സമന്വയിക്കുന്ന തോൽപ്പാവക്കൂത്ത്
#pavakoothu #tholpavakoothu #vazhalikkavu #വാഴാലിക്കാവ്ഭഗവതിക്ഷേത്രം #വാഴാലിക്കാവ് #viswanathapulavar
നിഴലും നൃത്തവും സമന്വയിക്കുന്ന മനോഹരമായ ഒരു കലാരൂപമാണ് തോല്പ്പാവവക്കൂത്ത്. നിഴലിന്റെ സാധ്യതകളെ മനുഷ്യന് തിരിച്ചറിഞ്ഞ കാലത്തോളം പഴക്കം ഈ നിഴല്‍ പാവക്കൂത്തിനുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ പാവകളി സമ്പ്രദായമായ തോല്‍പ്പാവക്കൂത്തിന് മുന്നൂറിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. തൃശൂര്‍ ജില്ലയിലെ വാഴാലിക്കാവിലെ തോല്‍പ്പാവകൂത്തും ചരിത്രവും