ButterFly Entertainments

ButterFly Entertainments Official page, Fastest Growing Mollywood Entertainment Media Owned and Managed by Pappiyon Entertainments LLP

ഇത് ഫാമിലി ഓഡിൻസ് നൽകിയ വിജയം 😍
30/12/2024

ഇത് ഫാമിലി ഓഡിൻസ് നൽകിയ വിജയം 😍

നിധി കാക്കുന്ന ഭൂതം പ്രേക്ഷകരെ വിസ്മയിപ്പിച്ച് പ്രദർശനം തുടരുന്നു.
29/12/2024

നിധി കാക്കുന്ന ഭൂതം പ്രേക്ഷകരെ വിസ്മയിപ്പിച്ച് പ്രദർശനം തുടരുന്നു.

ടെക്നിക്കൽ ബ്രില്ലൻസ് കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തി ബറോസ്.
28/12/2024

ടെക്നിക്കൽ ബ്രില്ലൻസ് കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തി ബറോസ്.

നിഖില ചളി പറയാൻ മിടുക്കിയാണെന്ന ക്യാപ്ഷൻ ഇട്ടാണ് വീഡിയോ പരിഹാസ്യരൂപേണ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.
28/12/2024

നിഖില ചളി പറയാൻ മിടുക്കിയാണെന്ന ക്യാപ്ഷൻ ഇട്ടാണ് വീഡിയോ പരിഹാസ്യരൂപേണ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കട...
27/12/2024

ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ'
മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തൻ്റെ കൈപ്പിടിയിൽ ഒതുക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ.
കുറുവച്ചൻ്റെ കഥ കൗതുകവും, ആശ്ചര്യവുമൊക്കെ നൽകിക്കൊണ്ട് പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.
ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെ.
സുരേഷ് ഗോപിയാണ് ചോരത്തിളപ്പുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ
പ്രശസ്ത നിർമ്മാതാവ് ശ്രീ ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ്തുടക്കമിട്ടത് . തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിൻ്റെ അറിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.
പ്രമുഖ നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത്, ഡോ. കെ. അമ്പാടി ഐ. ഏ എസ്. ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻമുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെ യാണ് ചിത്രീകരണമാരംഭിച്ചത്.
മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകു
ന്നത്.
കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ.
ചോരത്തിളപ്പി നോളൊപ്പം തന്നെ കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിനനു യോജ്യമായ രീതിയിലാണ് കറുവച്ചൻ്റ ജീവിത യാത്ര. ഈ യാത്രക്കിടയിൽ സംഘർഷങ്ങളും .'പ്രതിസന്ധികളും ഏറെ. അതിനെയെല്ലാം ചോരത്തിളപ്പിൻ്റെ പിൻബലത്തിലൂടെ നേരിടുമ്പോൾ ത്തന്നെ, ബന്ധങ്ങൾക്കും, കുട്ടംബത്തിനുമൊക്കെ പ്രാധാന്യം കുവാകൽപ്പിക്കുന്ന, കുടുംബ നാഥൻ കൂടിയാകുകയാണ്. കടുവാക്കുന്നേൽ കുറുവച്ചൻ.

മാർക്കോ കണ്ട ഓരോ പ്രേക്ഷകനും ചോദിക്കാൻ ഉണ്ടാകുക ആരാണ് വിക്ടർ എന്നാണ്. അന്ധനായ കഥാപാത്രത്തെ സംസാരം കൊണ്ടും ശൈലി കൊണ്ടും വ...
27/12/2024

മാർക്കോ കണ്ട ഓരോ പ്രേക്ഷകനും ചോദിക്കാൻ ഉണ്ടാകുക ആരാണ് വിക്ടർ എന്നാണ്. അന്ധനായ കഥാപാത്രത്തെ സംസാരം കൊണ്ടും ശൈലി കൊണ്ടും വ്യത്യസ്തമായി അവതരിപ്പിച്ചത് ഇഷാൻ ഷൌക്കത്ത് എന്ന യുവ താരമാണ്. മാർക്കോയിലെ പ്രകടനത്തിലൂടെ മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന രണ്ടു വലിയ ചിത്രങ്ങളിൽ കൂടി ഭാഗമാകുകയാണ് താരം. വരും നാളുകളിൽ മലയാള സിനിമയുടെ ഭാവി വാഗ്ദാനം ആണ് എന്ന് തെളിയിച്ച ഇഷാൻ ഇനിയും നല്ല കഥാപാത്രങ്ങളിലൂടെ നമുക്ക് മുന്നിൽ എത്തും.

കുഞ്ഞുമക്കൾ നെഞ്ചിലേറ്റിയ Fairy Tale 😍 കുട്ടികളും കുടുംബ പ്രേക്ഷകരും ഒരു പോലെ നെഞ്ചിലേറ്റി ബറോസ്
27/12/2024

കുഞ്ഞുമക്കൾ നെഞ്ചിലേറ്റിയ Fairy Tale 😍 കുട്ടികളും കുടുംബ പ്രേക്ഷകരും ഒരു പോലെ നെഞ്ചിലേറ്റി ബറോസ്

എംടി വാസുദേവൻ നായർ അന്തരിച്ചു.
25/12/2024

എംടി വാസുദേവൻ നായർ അന്തരിച്ചു.

കുട്ടികൾക്ക് വേണ്ടി മാത്രം ഒരുക്കിയ ചിത്രം, മുതിർന്നവരും ഏറ്റെടുത്തു കഴിഞ്ഞു.
25/12/2024

കുട്ടികൾക്ക് വേണ്ടി മാത്രം ഒരുക്കിയ ചിത്രം, മുതിർന്നവരും ഏറ്റെടുത്തു കഴിഞ്ഞു.

അപകടം കണ്ടവരുണ്ടോ? നീതിക്കായി നിങ്ങളുടെ സഹായം വേണം! അവരെ കണ്ടെത്താൻ നിങ്ങളുടെ സഹായം ആവശ്യമുണ്ട് .നീതിക്കായി ഒരു കൈതാങ്ങ്...
24/12/2024

അപകടം കണ്ടവരുണ്ടോ? നീതിക്കായി നിങ്ങളുടെ സഹായം വേണം! അവരെ കണ്ടെത്താൻ നിങ്ങളുടെ സഹായം ആവശ്യമുണ്ട് .

നീതിക്കായി ഒരു കൈതാങ്ങ് നൽകൂ!
ക്യാമറ കണ്ണുകളെ തിരയുന്നു.
നീതിക്ക് വഴിയൊരുക്കൂ 🙏🙏

ഒരു അപകടം നടന്നിട്ട് 7 ദിവസങ്ങൾ കഴിഞ്ഞിട്ടും ഉറക്കം നടിക്കുന്ന കേരള പോലീസ് കണ്ണ് തുറക്കണം... വിനുവിന് എന്ത് പറ്റി എന്ന് കണ്ടെത്തണം... ദുരൂഹത വെളിച്ചത്തു കൊണ്ട് വന്നേ പറ്റൂ.. അവരെ കണ്ടെത്താൻ നിങ്ങളുടെ സഹായം ആവശ്യമാണ്..

പ്രതികരിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ടാണ് മിണ്ടാതെ ഇരുന്നത്, പോലീസ് കണ്ണ് തുറക്കണം... വിനുവിന് എന്ത് പറ്റി എന്ന് കണ്ടെത്തണം... ദുരൂഹത വെളിച്ചത്തു കൊണ്ട് വന്നേ പറ്റൂ.. അവരെ കണ്ടെത്താൻ നിങ്ങളുടെ സഹായം ആവശ്യമാണ്..




പുഷ്പ 2വിലെ ഒരു സീനിന്‍റെ പേരില്‍ താരത്തിനും, സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്...
24/12/2024

പുഷ്പ 2വിലെ ഒരു സീനിന്‍റെ പേരില്‍ താരത്തിനും, സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ് തീന്‍മര്‍ മല്ലണ്ണ.

ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ നോക്കി നില്‍ക്കെ അല്ലു അര്‍ജുന്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന ഒരു സീനുണ്ട്. ഇതിനെതിരെയാണ് പരാതി. മര്യാദയില്ലാത്ത സീനാണിത്, ബഹുമാനം എന്നൊന്ന് ഇല്ലാത്തത്. നിയമപാലകരുടെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സീന്‍. ഇത് എങ്ങനെ അംഗീകരിക്കാനാകും എന്നാണ് കോണ്‍ഗ്രസ് നേതാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്‍റെ പേരില്‍ അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറിനും നിര്‍മാതാക്കള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്നാണ് മല്ലണ്ണയുടെ ആവശ്യം.

ദൃശ്യം 3 വരുന്നു, സ്ഥിരീകരിച്ച് മോഹൻലാൽ.
24/12/2024

ദൃശ്യം 3 വരുന്നു, സ്ഥിരീകരിച്ച് മോഹൻലാൽ.

ജയിലർ 2 ഷൂട്ടിംഗ് അടുത്തവർഷം മാർച്ചിൽ തുടങ്ങുമെന്ന് റിപ്പോർട്ട്.
24/12/2024

ജയിലർ 2 ഷൂട്ടിംഗ് അടുത്തവർഷം മാർച്ചിൽ തുടങ്ങുമെന്ന് റിപ്പോർട്ട്.

ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് ചായഗ്രഹകൻ നിമിഷ് രവിക്ക് സമ്മാനിച്ച് ദുൽഖർ സൽമാൻ
23/12/2024

ലക്ഷങ്ങൾ വിലയുള്ള ആഡംബര വാച്ച് ചായഗ്രഹകൻ നിമിഷ് രവിക്ക് സമ്മാനിച്ച് ദുൽഖർ സൽമാൻ

നേരത്തെ സുരക്ഷ ജീവനക്കാരനെ കയ്യേറ്റം ചെയ്ത്, വീടിന് നേരെ കല്ലെറിഞ്ഞും പ്രതിഷേധിച്ചിരുന്നു.
23/12/2024

നേരത്തെ സുരക്ഷ ജീവനക്കാരനെ കയ്യേറ്റം ചെയ്ത്, വീടിന് നേരെ കല്ലെറിഞ്ഞും പ്രതിഷേധിച്ചിരുന്നു.

നടിയും മോഡലുമായ അഞ്ചുവിന്റെ  ഫോട്ടോഷൂട്ട്‌ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
20/12/2024

നടിയും മോഡലുമായ അഞ്ചുവിന്റെ ഫോട്ടോഷൂട്ട്‌ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

കീർത്തിക്കും വരനും വിവാഹ ആശംസകൾ നൽകാൻ നേരിട്ടത്തി വിജയ്, ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ.
19/12/2024

കീർത്തിക്കും വരനും വിവാഹ ആശംസകൾ നൽകാൻ നേരിട്ടത്തി വിജയ്, ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ.

ടർബോ ആദ്യദിവസം 6.15 കോടി ആണ് നേടിയിരുന്നത് 6.35 കോടി നേടിയാണ് ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് ആയി പുഷ്പ 2 മാറിയത്.    ...
06/12/2024

ടർബോ ആദ്യദിവസം 6.15 കോടി ആണ് നേടിയിരുന്നത് 6.35 കോടി നേടിയാണ് ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് ആയി പുഷ്പ 2 മാറിയത്.

Address

Door No 9/368-A Perumudiyur Po, Palakkad
Pattambi
679303

Alerts

Be the first to know and let us send you an email when ButterFly Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ButterFly Entertainments:

Videos

Share

Category