Malayala Nadham voice of kerala

Malayala Nadham voice of kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayala Nadham voice of kerala, Media/News Company, Pathanapuram.

27/04/2025
20/04/2025

പുന്നല ശ്രീ നീലകണ്ഠപുരം ശിവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവത്തിനോടുനുബന്ധിച്ചുള്ള കൈകൊട്ടികളി

04/03/2025

ഏഴംകുളം ദേവി ക്ഷേത്രത്തിലെ ക കുംഭ ഭരണി തിരുന്നാൾ മഹോത്സവത്തിലൂടെ മലയാള നാദം # Pathanapuram # # News

07/02/2025

പുന്നല അമ്മൂമ്മ കൊട്ടാരത്തിലെ ഉച്ചാര-അനദാര മകര പൊങ്കാല മഹോത്സവം ഫെബ്രുവരി 8 9 10 തീയതികളിൽ നടത്തപ്പെടുന്നു ..

01/02/2025

ജീവനം കാൻസർ സൊസൈറ്റി നേതൃത്വത്തിൽ ലോക കാൻസർ ദിനമായ ഫെബ്രുവരി 4 ന് " ആരോഗ്യ ജാഗ്രത സദസ്സ്" സംഘടിപ്പിക്കുന്നു പങ്കെടുക്കുക! വിജയിപ്പിക്കുക!!!

24/01/2025

പത്തനാപുരം നെടുംമ്പറമ്പിനും ചെമ്മാൻ പാലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ക്വയിലോൺ ബേക്കറിക്ക് തീപിടിച്ചു.... # news

06/12/2024

പുലിപേടിയിൽ കരിമ്പാലൂർ പ്രദേശവാസികൾ മോഹനൻ ചരുവിള പുത്തൻവീട് മൂരികിടാവിനെ പുലി പിടിച്ചു.

05/12/2024

സൗജ്യന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു ജീവനം കാൻസർ സൊസൈറ്റി ,യുവജനവേദി ,ഗവ: ഹൈസ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുന്നലയിൽ

30/11/2024

മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പത്തനാപുരം ഗാന്ധിഭവനിൽ പുസ്തക പ്രകാശനം ചെയ്തു സംസാരിക്കുന്നു.

28/11/2024

മുൻ മന്ത്രിയും തിരുവല്ല MLA മാത്യൂ ടി തോമസ് 21 മത് കന്നുകാലി സെൻസസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു!

27/11/2024

എം വി നികേഷ് കുമാർ സി പി ഐ (എം) കലഞ്ഞൂരിൽ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ സംസാരിക്കുന്നു

Address

Pathanapuram
689696

Telephone

+919447927864

Website

Alerts

Be the first to know and let us send you an email when Malayala Nadham voice of kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayala Nadham voice of kerala:

Share