GCN Vartha

GCN Vartha The official channel of GCN News

വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന്...
23/12/2024

വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ വച്ച് ഇന്ന് വൈകിട്ട് 6.30ഓടെയാണ് അന്ത്യം. മകള്‍ പിയ ബെനഗല്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

23/12/2024

ആക്സറെജിയുടെ സംസ്കാരം (24 -12 -2024) നാളെ

23/12/2024

ക്രിസ്തുമസ് കേക്കിന് കൊയ്ലോൺ ബേക്കറിതന്നെ.
ക്രിസ്തുമസ് ആശംസകളോടെ.....

22/12/2024
21/12/2024

പ്രൊഫ G സത്യൻസാർ അനുസ്മരണം

21/12/2024

അങ്കണവാടികൾ സ്വഭാവ രൂപീകരണത്തിൻ്റെ ഇടങ്ങളായി മാറണം മന്ത്രി ഗണേഷ് കുമാർ

20/12/2024

ഇത് സത്യാഗ്രഹമല്ല
അത്യാഗ്രഹമാണ്
കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളെ പരിഹസിച്ച്
മന്ത്രി ഗണേഷ് കുമാർ

19/12/2024

ഇനി കോന്നിക്ക് ആഘോഷരാവുകൾ
കോന്നി ഫെസ്റ്റ്

19/12/2024

കോന്നി കൾച്ചറൽ ഫോറം " കോന്നി ഫെസ്റ്റ്‌ "

19/12/2024

അന്ത്യ പ്രണാമം

18/12/2024

കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ അനിശ്ചിത കാലനിരാഹാര സമരത്തിലേക്ക്

17/12/2024

കോൺഗ്രസ് അംഗങ്ങൾക്ക് ശക്തമായ മറുപടിയുമായി പത്തനാപുരം
ഗ്രാമപഞ്ചായത്ത് ഭരണസമിതി

17/12/2024

KSEB ഓഫീസിനുമുമ്പിൽ കോൺനേതൃത്വത്തിൽ വൻ പ്രതിക്ഷേധം

16/12/2024

DMK യുടെ വിളയാട്ടം ഇന്ത ഊരില് മുടിയാതെ .
തെരുവിൽ നേരിടുമെന്ന് ഷാജു കൊട്ടാരക്കര.

16/12/2024

പുനലൂരിൽ DMK ക്കെതിരെ ശക്തമായതാക്കീതുമായി കേരള കോൺഗ്രസ് (B)

15/12/2024

AITUC പ്രക്ഷോഭ ജാഥക്ക് അടൂരിൽ വൻവരവേൽപ്പ്

15/12/2024

കണ്ണീരിൽമുങ്ങി ഒരുനാട് അഖിലിന്റെയും അനുവിന്റെയും വീട്ടിൽ നിന്ന്തത്സമയം

Address

Kallumkadavu
Pathanapuram
689695

Website

Alerts

Be the first to know and let us send you an email when GCN Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share