KSRTC ബസ്സും സ്വകാര്യ ബസ്സും തമ്മിലുള്ള മത്സരയോട്ടത്തിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. കോട്ടയം പൊൻകുന്നത്തിനടുത്ത് പതിനെട്ടാം മൈലിൽ വെള്ളിയാഴ്ച വൈകീട്ട് 6.30-നാണ് സംഭവം. മത്സരയോട്ടത്തിനിടെ സ്റ്റോപ്പിൽ നിർത്തി സ്വകാര്യ ബസ് ആളെ ഇറക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ KSRTC ബസ് ഇടതുവശത്തുകൂടെ മറികടന്നു പോകുകയായിരുന്നു.
തൻ്റെ മകനെതിരെ വ്യാജവാർത്ത നൽകിയ മനോരമ, ഏഷ്യാനെറ്റ്, 24 ന്യൂസ്, മീഡിയ വൺ എന്നീ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടകേസ് നൽകുമെന്ന് യു.പ്രതിഭ എം.എൽ.എ
ഇടുക്കി കല്ലാർകുട്ടി ഡാം പറ്റിച്ചപ്പോൾ
മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംങ് അനുസ്മരണം ....
അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണഘോഷയാത്ര
എനിക്ക് അറിഞ്ഞുടെ ഈ നാട്ടിലെ ജനങ്ങൾക്ക് റോഡ് പണിഞ്ഞ് കൊടുക്കണമെന്ന്; പിന്നെ പണിയാൻ വരുന്നവൻ്റെ ജാതകം നോക്കാൻ പറ്റുമോ..? ഏനാത്ത് പുന്നല റോഡ് വിഷയത്തിൽ പ്രതികരിച്ച് ഗണേഷ് കുമാർ
SSLC 1986 ബാച്ച് അവർ ഒന്നിക്കുന്നു, കൂടെയുണ്ടാകണം
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു
ശിവഗിരിയിലേക്ക് പദയാത്ര...
കാസർഗോഡ് കുമ്പളയിൽ സൂപ്പർ മാർക്കറ്റിനുള്ളിൽ കാട്ടുപന്നി കയറിയപ്പോൾ
ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്യത്തിൽ കാൻസറിനെ അതിജീവിച്ചവരുടെ കൂട്ടായ്മയായ സ്നേഹസംഗമം ജ്യോതിഷ ഗവേഷകൻ ഹരി പത്തനാപുരം ഉദ്ഘാടനം ചെയ്തു