പത്തനാ,പൂരം വാർത്തകൾ

പത്തനാ,പൂരം വാർത്തകൾ ഇത് നമ്മുടെ വാർത്ത
PathanapuramOfficialNewsPortal

24/12/2024

മുറിഞ്ഞകൽ പത്തനംതിട്ട ഭാഗത്തു ഇപ്പോൾ ഉണ്ടായ അപകടം ശബരിമലക്ക് നിന്നുവന്ന വാഹനം ആണ് അപകടത്തിൽ പെട്ടത്

17/12/2024

കടുവയെ പിടിച്ച പൂച്ച കിടുവാ"

#പത്തനാപൂരം

13/12/2024

പുനലൂർ താലൂക്ക് ഉൾനാടൻ മത്സ്യ തൊഴിലാളി വിപണന വികസന ക്ഷേമ സഹകരണ സ്ഥാപനത്തിലെ ഇന്നത്തെ തിരക്ക്.

പത്തനാപൂരത്തിൻ്റെ ആശംസകൾ 🥰

പത്തനാ പൂരത്തിന്റെ ആദരാഞ്ജലികൾ!മാധവൻ സർ നമ്മുടെ നല്ല ഓർമകളിൽ ജീവിക്കട്ടെ.
09/10/2024

പത്തനാ പൂരത്തിന്റെ ആദരാഞ്ജലികൾ!
മാധവൻ സർ നമ്മുടെ നല്ല ഓർമകളിൽ ജീവിക്കട്ടെ.

ചരമ അറിയിപ്പ് പത്തനാപുരം നടുക്കുന്നു പൂവണ്ണാമൂട് താഴെതിൽ പരേതനായ ഹാജി പി ഷാഹുൽ ഹമീദ് ( പുലവർ ) ഭാര്യ ജമീല ബീവി 90 വയസ്സ്...
08/10/2024

ചരമ അറിയിപ്പ്

പത്തനാപുരം നടുക്കുന്നു പൂവണ്ണാമൂട് താഴെതിൽ പരേതനായ ഹാജി പി ഷാഹുൽ ഹമീദ് ( പുലവർ ) ഭാര്യ ജമീല ബീവി 90 വയസ്സ് നിര്യാതയായി കബറടക്കം ഇന്നു വൈകുന്നേരം അഞ്ചുമണിക്ക് നടുക്കുന്നു മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.

04/09/2024

Seema Cineplex Welcomes you.

04/07/2024

കട്ടൻ ചായ കുടിക്കൂ , കോടീശ്വരനാകൂ..

പത്തനംതിട്ട അടൂരിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ. 🫡പത്തനംതിട്ട നെല്ലിമുകൾ ജംഗ്ഷനിൽ ഇന്...
22/06/2024

പത്തനംതിട്ട അടൂരിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ. 🫡
പത്തനംതിട്ട നെല്ലിമുകൾ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബസിൽ വച്ചാണ് 17കാരിയോട് രാധാകൃഷ്ണ പിള്ള മോശമായി പെരുമാറിയത്. തുടർന്ന് ജംഗ്ഷനിൽ ബസിറങ്ങിയ കുട്ടി മാതാവിനെ വിവരമറിയിച്ചു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ മാതാവ് തൊട്ടടുത്ത കടയിൽ നിന്നിരുന്ന രാധാകൃഷ്ണനെ ചോദ്യം ചെയ്തു. എന്നാൽ ഇവർക്ക് നേരെയും മോശമായി പെരുമാറുകയായിരുന്നു ഇയാൾ. ഇത് തടയുന്നതിനിടെ യുവതി ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു.
അടിയിൽ രാധാകൃഷ്ണൻ്റെ മൂക്കിന്റെ പാലം പൊട്ടി.
സ്ഥലത്തെത്തിയ ഏനാത്ത് പൊലീസ് വയോധികനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. — in Pathanamthitta.

22/06/2024

Happy Birthday Actor Vijay

30/05/2024

അലയിൽപ്പടി മാങ്ങാട് ഇപ്പോൾ ബസിനു പുറകിൽ ബൈക്ക് ഇടിച്ചു കയറി നടന്ന ആക്‌സിഡന്റ്

01/05/2024

ചെമ്മാൻ പാലത്തു ഇപ്പോൾ ഉണ്ടായ അപകടം.

11/04/2024
ഇത് മോഹൻലാൽ എന്ന് സ്വയം വിളിക്കുന്ന പത്തനാപുരത്തുള്ള മനുഷ്യൻ!ഇയാളെ കൂടുതൽ അറിയാവുന്നവർ മെസ്സേജ് ഇടാമോ ??
02/04/2024

ഇത് മോഹൻലാൽ എന്ന് സ്വയം വിളിക്കുന്ന പത്തനാപുരത്തുള്ള മനുഷ്യൻ!

ഇയാളെ കൂടുതൽ അറിയാവുന്നവർ മെസ്സേജ് ഇടാമോ ??

24/03/2024

Day 1 to Day 4 Vijay Created a STORM

23/03/2024

സത്യഭാമക്കുള്ള മറുപടി നമ്മുടെ മണിച്ചേട്ടൻ
കാലങ്ങൾക്ക് മുന്നേ കൊടുത്തിട്ടുണ്ട് ❤️❤️❤️


21/03/2024

Address

Pathanapuram
Pathanapuram
689695

Website

Alerts

Be the first to know and let us send you an email when പത്തനാ,പൂരം വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share