Rax Leaders

Rax Leaders Extending a hand of Leadership development to one and all

നമ്മുടെ അയേൺ ഡോം ആകാശ് തീർ : ഭാരതം സുരക്ഷിതം ലോകം റഷ്യ - ഉക്രൈൻ, ഇസ്രായേൽ- ഇറാൻ യുദ്ധങ്ങൾ, ട്രൂമ്പ് വന്നാൽ ഉള്ള നടപടികൾ ...
17/11/2024

നമ്മുടെ അയേൺ ഡോം ആകാശ് തീർ : ഭാരതം സുരക്ഷിതം
ലോകം റഷ്യ - ഉക്രൈൻ, ഇസ്രായേൽ- ഇറാൻ യുദ്ധങ്ങൾ, ട്രൂമ്പ് വന്നാൽ ഉള്ള നടപടികൾ എന്നിവ ചർച്ച ചെയ്യുന്ന തിരക്കിനിടയിൽ, ഇന്ത്യ ഒരു ആധുനിക വ്യോമ പ്രതിരോധ സംവിധാനം നടപ്പിലാക്കുന്ന തിരക്കിലായിരുന്നു. അറിയാം നമ്മുടെ സ്വന്തം ആകാശ് തീറിന്റെ സവിഷേതകൾ.

ലോകം റഷ്യ - ഉക്രൈൻ, ഇസ്രായേൽ- ഇറാൻ യുദ്ധങ്ങൾ, ട്രൂമ്പ് വന്നാൽ ഉള്ള നടപടികൾ എന്നിവ ചർച്ച ചെയ്യുന്ന തിരക്കിനിടയിൽ, ....

റഷ്യയുടെ ഭീമാകാരൻ സൂപ്പർ സോണിക് ബോംബർ  ആയ TU 160M നമുക്ക്  റഷ്യ ഓഫർ ചെയ്തു എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ ഉണ്ട് . മിലിറ...
15/11/2024

റഷ്യയുടെ ഭീമാകാരൻ സൂപ്പർ സോണിക് ബോംബർ ആയ TU 160M നമുക്ക് റഷ്യ ഓഫർ ചെയ്തു എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ ഉണ്ട് . മിലിറ്ററി എക്സ്പെർട്സ് രണ്ടു തട്ടിൽ ആണ് വേണം എന്നും വേണ്ട എന്നും . രണ്ടു വശവും നമുക്കൊന്ന് പരിശോധിക്കാം.

റഷ്യയുടെ ഭീമാകാരൻ സൂപ്പർ സോണിക് ബോംബർ ആയ TU 160M നമുക്ക് റഷ്യ ഓഫർ ചെയ്തു എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ ഉണ്ട് . മില...

https://youtu.be/UDZAosKd03MPANTSIR ഇന്ത്യക്കു കാവലായി പുടിന്റെ കാവൽക്കാരൻ  പാന്സിർ വ്യോമ പ്രതിരോധ മിസൈൽ-ഗൺ സംവിധാനത്തിൽ...
14/11/2024

https://youtu.be/UDZAosKd03M

PANTSIR ഇന്ത്യക്കു കാവലായി പുടിന്റെ കാവൽക്കാരൻ

പാന്സിർ വ്യോമ പ്രതിരോധ മിസൈൽ-ഗൺ സംവിധാനത്തിൽ സഹകരിക്കുന്നതിന് ഇന്ത്യയും റഷ്യയും അടുത്തിടെ ഒരു ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. അതിന്റെ പ്രധാന വിശദാംശങ്ങൾ ഒന്ന് പരിശോധിക്കാം:

https://youtu.be/UDZAosKd03M?si=3D5bDwO8a1DSwPpt

PANTSIR ഇന്ത്യക്കു കാവലായി പുടിന്റെ കാവൽക്കാരൻ പാന്സിർ വ്യോമ പ്രതിരോധ മിസൈൽ-ഗൺ സംവിധാനത്തിൽ സഹകരിക്കുന്നതിന് ഇന്.....

തന്ത്രപ്രധാനമായ ഒരു മാറ്റത്തിൽ, PLAAF ഇപ്പോൾ അതിൻ്റെ H-6K ബോംബറുകൾ ഇന്ത്യയ്‌ക്ക് എതിർവശത്തുള്ള ടിബറ്റ്, ലഡാക്ക് പ്രദേശങ്...
13/11/2024

തന്ത്രപ്രധാനമായ ഒരു മാറ്റത്തിൽ, PLAAF ഇപ്പോൾ അതിൻ്റെ H-6K ബോംബറുകൾ ഇന്ത്യയ്‌ക്ക് എതിർവശത്തുള്ള ടിബറ്റ്, ലഡാക്ക് പ്രദേശങ്ങൾ പോലുള്ള ഫോർവേഡ് ലൊക്കേഷനുകളിൽ പ്രവർത്തന പരിശീലനത്തിനായി സ്ഥിരമായി സ്ഥാപിക്കുന്നു.
ഇന്ത്യൻ പ്രതിരോധത്തിന്മേലുള്ള ഇഫ്ഫെക്ട്?

തന്ത്രപ്രധാനമായ ഒരു മാറ്റത്തിൽ, PLAAF ഇപ്പോൾ അതിൻ്റെ H-6K ബോംബറുകൾ ഇന്ത്യയ്‌ക്ക് എതിർവശത്തുള്ള ടിബറ്റ്, ലഡാക്ക് പ്ര....

ഉക്രൈനിൽ വിനാശം വിതച്ച റഷ്യൻ ഗ്ലൈഡ് ബോംബുകൾ എങ്ങനെ യുദ്ധത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചു? ഇന്ത്യക്കുണ്ടോ ഗ്ലൈഡ് ബോംബു...
11/11/2024

ഉക്രൈനിൽ വിനാശം വിതച്ച റഷ്യൻ ഗ്ലൈഡ് ബോംബുകൾ എങ്ങനെ യുദ്ധത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചു? ഇന്ത്യക്കുണ്ടോ ഗ്ലൈഡ് ബോംബുകൾ?

ഉക്രൈനിൽ വിനാശം വിതച്ച റഷ്യൻ ഗ്ലൈഡ് ബോംബുകൾ എങ്ങനെ യുദ്ധത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചു? ഇന്ത്യക്കുണ്ടോ ഗ....

നമ്മുടെ ആളില്ലാ സ്റ്റെൽത് യുദ്ധവിമാനമായ ഘാതക് കാവേരി ഡ്രൈ എൻജിനും thrust vectoring ടെക്നോളജിയും സമന്വയിപ്പിച് അടുത്ത വർഷ...
09/11/2024

നമ്മുടെ ആളില്ലാ സ്റ്റെൽത് യുദ്ധവിമാനമായ ഘാതക് കാവേരി ഡ്രൈ എൻജിനും thrust vectoring ടെക്നോളജിയും സമന്വയിപ്പിച് അടുത്ത വർഷം സമ്പൂർണ്ണ പ്രോട്ടോടൈപ്പ് ടെസ്റ്റിങ്ങിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഘാതക ശക്തി ഒന്ന് പരിശോധിക്കാം .

നമ്മുടെ ആളില്ലാ സ്റ്റെൽത് യുദ്ധവിമാനമായ ഘാതക്, കാവേരി ഡ്രൈ എൻജിനും thrust vectoring ടെക്നോളജിയും സമന്വയിപ്പിച് അടുത്ത വ....

കാവേരി എൻജിൻ റഷ്യയിൽ നടത്തിയ ഹൈ ഓൾട്ടിട്യൂഡ് ടെസ്റ്റ്, ഫ്രഞ്ച് സഫ്രാൻ ടെക്നിക്കൽ ഓഡിറ്റ് എല്ലാം ക്ലിയർ ആയി. ഇനി കുറച്ചു ...
08/11/2024

കാവേരി എൻജിൻ റഷ്യയിൽ നടത്തിയ ഹൈ ഓൾട്ടിട്യൂഡ് ടെസ്റ്റ്, ഫ്രഞ്ച് സഫ്രാൻ ടെക്നിക്കൽ ഓഡിറ്റ് എല്ലാം ക്ലിയർ ആയി. ഇനി കുറച്ചു പരീക്ഷണങ്ങൾ കൂടി ബാക്കി. സ്വന്തം എൻജിൻ ഘടിപ്പിച്ച ഫൈറ്റർ വരുവാൻ.

കാവേരി എൻജിൻ റഷ്യയിൽ നടത്തിയ ഹൈ ഓൾട്ടിട്യൂഡ് ടെസ്റ്റ്, ഫ്രഞ്ച് സഫ്രാൻ ടെക്നിക്കൽ ഓഡിറ്റ് എല്ലാം ക്ലിയർ ആയി. ഇന.....

https://youtu.be/rzBt7xrEqbs?si=yNP7Y95GwbMgi5Rkഎഫ്‌ -35 ഇതുവരെ 29 അപകടങ്ങൾ, 10 ക്രാഷ് , എഫ് 15, 131 ക്രാഷ് . ചതി മാത്രമ...
07/11/2024

https://youtu.be/rzBt7xrEqbs?si=yNP7Y95GwbMgi5Rk

എഫ്‌ -35 ഇതുവരെ 29 അപകടങ്ങൾ, 10 ക്രാഷ് , എഫ് 15, 131 ക്രാഷ് . ചതി മാത്രമല്ല, അമേരിക്കൻ വിമാനങ്ങളും തകരുന്നുണ്ട്. നമ്മൾ അറിയുന്നില്ല എന്ന് മാത്രം. റഷ്യൻ വിമാനങ്ങൾ പാട്ട എന്ന് പറയുന്നവർ ഇത് കൂടി അറിയണം.

എഫ്‌ -35 ഇതുവരെ 29 അപകടങ്ങൾ, 10 ക്രാഷ് , എഫ് 15, 131 ക്രാഷ് . ചതി മാത്രമല്ല, അമേരിക്കൻ വിമാനങ്ങളും തകരുന്നുണ്ട്. നമ്മൾ അറിയു.....

ഇന്ത്യയുടെ ആകാശ ആധിപത്യത്തെ പുനർനിർവചിക്കാൻ ഒരു ആവേശകരമായ Development നമ്മുടെ മുന്നിലേക്ക് വന്നിരിക്കുന്നു . സുഖോയ് സു-7...
05/11/2024

ഇന്ത്യയുടെ ആകാശ ആധിപത്യത്തെ പുനർനിർവചിക്കാൻ ഒരു ആവേശകരമായ Development നമ്മുടെ മുന്നിലേക്ക് വന്നിരിക്കുന്നു .
സുഖോയ് സു-75 ചെക്ക്‌മേറ്റ് - റഷ്യയുടെ തകർപ്പൻ അഞ്ചാം തലമുറ യുദ്ധവിമാനം, അതിന്റെ പ്രൊപോസൽ ഇപ്പോൾ ഇന്ത്യയുടെ മേശപ്പുറത്തുണ്ട്.
എന്തുകൊണ്ടാണ് ഈ ഓഫർ ഒരു ഗെയിം ചേഞ്ചർ ആയിരിക്കുന്നത്?

ഇന്ത്യയുടെ ആകാശ ആധിപത്യത്തെ പുനർനിർവചിക്കാൻ ഒരു ആവേശകരമായ Development നമ്മുടെ മുന്നിലേക്ക് വന്നിരിക്കുന്നു . സുഖോയ് ...

https://youtu.be/8Mj1A7mliSA?si=q_HUOmUtBmhsdj2p&sfnsn=wiwspwaഎയർ ഫോഴ്സ്, നേവി യുമായി ഊബർ ഒപ്പിട്ട MOU, സൈനിക രഹസ്യങ്ങൾ ...
04/11/2024

https://youtu.be/8Mj1A7mliSA?si=q_HUOmUtBmhsdj2p&sfnsn=wiwspwa

എയർ ഫോഴ്സ്, നേവി യുമായി ഊബർ ഒപ്പിട്ട MOU, സൈനിക രഹസ്യങ്ങൾ ചോർത്താനുള്ള അമേരിക്കൻ തന്ത്രം ആണോ എന്ന് പരിശോധിക്കണം.

എയർ ഫോഴ്സ്, നേവി യുമായി ഊബർ ഒപ്പിട്ട MOU, സൈനിക രഹസ്യങ്ങൾ ചോർത്താനുള്ള അമേരിക്കൻ തന്ത്രം ആണോ എന്ന് പരിശോധിക്കണം.

114 MRFA വിമാനങ്ങളുടെ പ്രഖ്യാപനത്തോടെ പല വിമാന കമ്പനികളും ഇന്ത്യൻ എയർ ഫോഴ്‌സുമായി പങ്കാളിത്തത്തിനായി മുന്നോട്ടു വരുന്നു....
01/11/2024

114 MRFA വിമാനങ്ങളുടെ പ്രഖ്യാപനത്തോടെ പല വിമാന കമ്പനികളും ഇന്ത്യൻ എയർ ഫോഴ്‌സുമായി പങ്കാളിത്തത്തിനായി മുന്നോട്ടു വരുന്നു. ഏതൊക്കെ വിമാനങ്ങളാവും ചൈനക്ക് ബദലായി നമുക്ക് ശക്തി പകരുക?

114 MRFA വിമാനങ്ങളുടെ പ്രഖ്യാപനത്തോടെ പല വിമാന കമ്പനികളും ഇന്ത്യൻ എയർ ഫോഴ്‌സുമായി പങ്കാളിത്തത്തിനായി മുന്നോട്ടു .....

നമ്മുടെ അതിർത്തിയിൽ ചൈനയും പാകിസ്ഥാനും. ഉക്രൈൻ x റഷ്യ , ഇറാൻ x ഇസ്രായേൽ യുദ്ധങ്ങളിൽ നിന്നും നമുക്ക് എന്തൊക്കെ പഠിക്കാൻ ഉ...
29/10/2024

നമ്മുടെ അതിർത്തിയിൽ ചൈനയും പാകിസ്ഥാനും.
ഉക്രൈൻ x റഷ്യ , ഇറാൻ x ഇസ്രായേൽ യുദ്ധങ്ങളിൽ നിന്നും നമുക്ക് എന്തൊക്കെ പഠിക്കാൻ ഉണ്ട് ?

നമ്മുടെ അതിർത്തിയിൽ ചൈനയും പാകിസ്ഥാനും. ഉക്രൈൻ x റഷ്യ , ഇറാൻ x ഇസ്രായേൽ യുദ്ധങ്ങളിൽ നിന്നും നമുക്ക് ഒരുപാട് പഠിക.....

https://youtu.be/3dlF-te7BNY?si=rS8DDV3R_stVyyRD
24/10/2024

https://youtu.be/3dlF-te7BNY?si=rS8DDV3R_stVyyRD

ഇന്ത്യൻ നേവിയെ പറ്റി അറിയേണ്ടതെല്ലാം ഒരു സൈനികന്റെ കാഴ്ചപ്പാടിലൂടെ

ഈ വർഷം, ആഗോള എയർ പവർ റാങ്കിംഗിൽ J-20 യുടെ ഊതി പെരുപ്പിച്ച സാങ്കേതികവിദ്യയിൽ വിരാജിക്കുന്ന ചൈനയെ മറികടന്ന് ഇന്ത്യ പുതിയ ഉ...
19/10/2024

ഈ വർഷം, ആഗോള എയർ പവർ റാങ്കിംഗിൽ J-20 യുടെ ഊതി പെരുപ്പിച്ച സാങ്കേതികവിദ്യയിൽ വിരാജിക്കുന്ന ചൈനയെ മറികടന്ന് ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു.

ഈ വർഷം, ആഗോള എയർ പവർ റാങ്കിംഗിൽ J-20 യുടെ ഊതി പെരുപ്പിച്ച സാങ്കേതികവിദ്യയിൽ വിരാജിക്കുന്ന ചൈനയെ മറികടന്ന് ഇന്ത്യ ....

https://youtu.be/YRQPnDjfESA?si=wuJ0PVObxAvfO4L2
19/10/2024

https://youtu.be/YRQPnDjfESA?si=wuJ0PVObxAvfO4L2

അഭിമാനത്തോടെ നിരീക്ഷിക്കാം. പിനാക്ക എന്തുകൊണ്ട് ലോകത്തിലെ ഏറ്റവും നല്ല MBRL ആകുന്നു?

Address

Pathanamthitta

Alerts

Be the first to know and let us send you an email when Rax Leaders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Social Media Agencies in Pathanamthitta

Show All