കോന്നിയിലെ റേഷൻ കടത്ത് ;പോലീസ് കേസെടുത്തു
ഇനി പലരും കുടുങ്ങും
#PathanamthittaNews #konni #konnirationstore
എസ് വൈ എസ് മാനവ സഞ്ചാരത്തിന് പത്തനംതിട്ടയിൽ സ്വീകരണം
#pathanamthitta #kasarcodu #sysmanavasancharam #metrotv
പോലീസുകാർക്കും ഇവരെ ഭയമോ ?
ഈ തട്ടിപ്പിൽ നിങ്ങൾ ആരും വീഴരുതെ ....
Share
#pathanamthittanews #adoornews #Cooperative #MetroNews
#financialcheating #cheatingcase
നവീൻ ബാബുവിനെ കൊ*ന്ന് കെട്ടി**ത്തൂ*ക്കിയതോ ?നേരറിയാൻ സി ബി ഐ വരില്ല ?
വന്നാൽ പലരും കുടുങ്ങില്ലേ ?
#pathanamthittanaveenbabu
#Naveenbabu #MetroNews #ppdhivya
നവീൻ ബാബുവിന്റെ കുടുംബം പറയുന്നതു ശരിയല്ലേ ?
മുഖ്യമന്ത്രി ചെയ്തത് ചതിയാണ്....
#naveenbabu family
#Naveenbabu #surendran #KSurendran
ശബരിമല സന്നിധാനം പോലീസ് ഉദ്യോഗസ്ഥർക്ക് സ്പെഷ്യൽ ഓഫീസറുടെകർശ്ശന നിർദ്ദേശങ്ങൾ
#sabarimalaspecialduty
#sabarimalapolice #sabarimalanews #pathanamthittametronews
അമ്മുവിന്റെ മരണം കൊലപാതകമെന്ന് സഹോദരൻ ; 3 സഹപാഠികൾ അറസ്റ്റ്
#chuttipparanursingcollage #ammu #nursingstudent #pathanamthittametronews
#latestnews
മന്ത്രി സജീ ചെറിയാൻ രാജി വെയ്ക്കണം
രമേശ് ചെന്നിത്തല:
തൻ്റെ ഭാഗം കോടതി കേട്ടില്ല എന്ന സജീ ചെറിയാൻ്റെ വാദം ന്യായീകരിക്കാനാവില്ല. കോടതിയുടെ പരാമർശങ്ങളുടെ പേരിരാലാണ് മുൻപും പലപ്പോഴും മന്ത്രിമാർ രാജിവച്ചിട്ടുള്ളത്. സത്യപ്രതിജ്ഞാ ലംഘനം നടന്നു എന്ന് ബോദ്ധ്യമായ സാഹചര്യത്തിൽ സജീ ചെറിയാൻ സ്വയം രാജിവച്ചൊഴിയുകയോ മുഖ്യമന്ത്രി രാജി
ആവപ്പെടുകയോ ചെയ്യണമെന്ന്
രമേശ് ചെന്നിത്തല പറഞ്ഞു.
പാലക്കാട്ടും ചേലക്കരയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ യു ഡി എഫ് വൻ വിജയം നേടും. ഉപതിരഞ്ഞെടുപ്പുകളിൽ എൽ ഡി എഫ് കടുത്ത വർഗ്ഗീയ പ്രചരണമാണ് നടത്തിയത്. ദേശാഭിമാനിക്ക് പോലും പരസ്യം നൽകാതെ സിറാജ് സുപ്രഭാതം പത്രങ്ങൾക്ക് മാത്രം പരസ്യം നൽകിയത് വർഗ്ഗീയ ധ്രുവീകരണത്തിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു.തത്സമയം...
#ചെന്നിത്തല #rameshchennitthala #sajicheriyan #metrotvpathanamthitta #pathanamthitta
അറുപതിന്റെ നിറവിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ്
#ststegaphencecollage
#pathanapuram #pathanapuramnews #ganeshkumar #mounttaborpathanapuram
പത്തനംതിട്ട നഴ്സിംഗ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണം; ദുരൂഹത
വെളിപ്പെടുത്തലുമായി ആശുപത്രിയിലെ ദൃക്സാക്ഷി
#nursingstudent #chuttipparanursingcollage #Pathanamthitta
#Pathanamthittanursingcollage
നഴ്സിംഗ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണം SFI യുടെ പ്രതിഷേധം.
#nursingstudent #chuttipparanursingcollage #Pathanamthitta
#Pathanamthittanursingcollage
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; അച്ഛന്റെ പരാതി രേഖാമൂലം ലഭിച്ചിരുന്നു,
3 കുട്ടികൾക്ക് മെമ്മോയും നൽകിയെന്ന് - പ്രിൻസിപ്പൽ
#nursingstudent #chuttipparanursingcollage ##Pathanamthitta
#Pathanamthittanursingcollage