EntePattanam.com

EntePattanam.com Dear Pathanamthitta, In your Lap do we invested our professionalism... Proudly, Happily, with all G
(7)

Dear Pathanamthitta,

In your Lap do we invested our professionalism...

Through your support do we processed the dreams of our esteemed clients. You took Us to the zenith of credibility by demonstrating Us as the Web Development Company with international Standards.. Now, let Us Thank you...

Proudly, Happily, with all Gratitude for your supports yet, to People of Pathanamthitta, do we submit our

social project...

www.entepattanam.com

ജില്ലയെ സംബന്ധിച്ച ഭൂമിശാസ്ത്രപരവും സാംസ്കാരികവും ചരിത്രപരവുമായ വിവരങ്ങള്‍ക്കൊപ്പം അടിസ്ഥാനസ്ഥിതി വിവരകണക്കുകളും പൊതുജനങ്ങള്‍ക്കാവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന വിവരങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാകേന്ദ്രങ്ങള്‍, യാത്രാ സൌകര്യങ്ങള്‍, താമസസൌകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങി പൊതുജനങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ എന്റെ പട്ടണം വെബ് പോര്‍ട്ടലിലൂടെ ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വില്പന സേവന കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍, ഫ്രീലാന്‍സ് പ്രൊമോഷണല്‍സ് എന്നിവര്‍ക്ക് എന്റെ പട്ടണം.കോമില്‍ കൂടി വേഗത്തില്‍ സേവനം ലഭ്യമാകും. അടുത്ത പുതുവര്‍ഷത്തില്‍ ജില്ലയ്ക്കു സമര്‍പ്പിക്കുന്ന പോര്‍ട്ടലിലേക്കുള്ള വിവരശേഖരമാണ് ആദ്യപടി. സേവനദാതാക്കള്‍, ബിസിനസ് സംരംഭകര്‍, സംഘടനകള്‍ തുടങ്ങിയവര്‍ക്കെല്ലാം തങ്ങളുടെ വിവരങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ രജിസ്റര്‍ ചെയ്യാം.

Address

Pathanamthitta
689645

Alerts

Be the first to know and let us send you an email when EntePattanam.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to EntePattanam.com:

Share


Other Broadcasting & media production in Pathanamthitta

Show All