I Love Ranni

I Love Ranni Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from I Love Ranni, Film/Television studio, Pathanamthitta.

14/10/2023

2500 ൽ ഏറെ കുട്ടികൾ നിരന്തരം യാത്രചെയ്യുന്ന റാന്നി S C ഹയർസെക്കണ്ടറി സ്കൂളിന്റ മുൻപിലെ അപകടാവസ്‌ഥയിൽ ആയ പാലം ഇന്നുണ്ടായ അപ്രതീക്ഷിതമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിറഞ്ഞു കവിഞ്ഞപ്പോൾ.

അഭിനന്ദനങ്ങൾ❤❤❤കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിതനായ റാന്നി മണിമലേത്ത് ജോൺസൺ ജോണിന് അഭിനന്ദനങ്ങൾ. LLM ന് ഒന്നാം റാങ്കോടെയാണ...
13/10/2023

അഭിനന്ദനങ്ങൾ❤❤❤
കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിതനായ റാന്നി മണിമലേത്ത് ജോൺസൺ ജോണിന് അഭിനന്ദനങ്ങൾ. LLM ന് ഒന്നാം റാങ്കോടെയാണ് അദ്ദേഹം വിജയിച്ചത്. ആദ്യമായാണ് റാന്നിയിൽ നിന്നും ഒരാൾക്ക് ഈ സ്ഥാനം ലഭിക്കുന്നത്. അദേഹത്തിന്റെ പുതിയ സ്ഥാനം റാന്നിക്കാർക്ക് മുഴുവൻ അഭിമാനിക്കാവുന്നതാണ്...

I Love Ranni ❤
12/10/2023

I Love Ranni ❤

മെൽവിൻ അച്ചനും പിള്ളേരും 😍😍😍
05/10/2023

മെൽവിൻ അച്ചനും പിള്ളേരും 😍😍😍

Unni Ranni.ഇദ്ദേഹമാണ് വിജയി..❤ പോസ്റ്റ്‌ ഷെയർ ചെയ്ത പ്രിയപെട്ടവർക്ക് എല്ലാം നന്ദി.
02/10/2023

Unni Ranni.
ഇദ്ദേഹമാണ് വിജയി..❤ പോസ്റ്റ്‌ ഷെയർ ചെയ്ത പ്രിയപെട്ടവർക്ക് എല്ലാം നന്ദി.

02/10/2023

Tq Binduja❤
റാന്നിയിൽ ഒക്കെ ഇതിന്റെ ആവശ്യമുണ്ടോ, ഇതൊക്കെ റാന്നിക്കാർ സ്വീകരിക്കുമോ എന്ന് പലരും ഞങ്ങളോട് ചോദിച്ചു. റാന്നിയിൽ ഇങ്ങനെ പലതും ഇല്ലാതിരുന്നത് കൊണ്ടാണ് ആരും സ്വീകരിക്കാഞ്ഞത് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മാറ്റങ്ങളെയും പുതിയ ചിന്തകളെയും ഞങ്ങൾ റാന്നിക്കാർ സ്വാഗതം ചെയ്തിരിക്കും. അതാണ് ഞങ്ങൾ റാന്നിക്കാർ..
I❤️Ranni

ഈ 500 രൂപ ഞങ്ങളുടെ ഒരു കുഞ്ഞു സമ്മാനമാണ്. 😍 ഈ പേജ് ലൈക്ക് ചെയ്ത് മനസിൽ തോന്നുന്ന ഒരു ക്യാപ്ഷൻ എഴുതി ഫേസ്ബുക്കിൽ ഈ പോസ്റ്...
01/10/2023

ഈ 500 രൂപ ഞങ്ങളുടെ ഒരു കുഞ്ഞു സമ്മാനമാണ്. 😍 ഈ പേജ് ലൈക്ക് ചെയ്ത് മനസിൽ തോന്നുന്ന ഒരു ക്യാപ്ഷൻ എഴുതി ഫേസ്ബുക്കിൽ ഈ പോസ്റ്റ്‌ ഷെയർ ചെയ്യുന്നതിൽ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഞങ്ങളുടെ ഒരു കുഞ്ഞു സമ്മാനമായി 500 രൂപ നാളെ (Oct 2)അക്കൗണ്ടിൽ എത്തുന്നു. സമയം ഇപ്പോൾ മുതൽ നാളെ 8 pm വരെ.. ❤ ഷെയർ ചെയ്ത സ്ക്രീൻ ഷോട്ട് ഇൻബോക്സിൽ ഇടാൻ മറക്കരുതേ..വേഗം തന്നെ ഷെയർ ചെയ്യൂ.. 😍😍😍

I ❤ Ranniഈ ഒരു ആശയത്തെ സ്വാഗതം ചെയ്ത എല്ലാ റാന്നിക്കാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി ❤️കൂടാതെ ഏവരെയും ഇവിടേക്ക് സ്വാഗ...
28/09/2023

I ❤ Ranni
ഈ ഒരു ആശയത്തെ സ്വാഗതം ചെയ്ത എല്ലാ റാന്നിക്കാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി ❤️
കൂടാതെ ഏവരെയും ഇവിടേക്ക് സ്വാഗതവും ചെയ്തു കൊള്ളുന്നു...

Address

Pathanamthitta

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919656355323

Website

Alerts

Be the first to know and let us send you an email when I Love Ranni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to I Love Ranni:

Videos

Share


Other Film & Television Studios in Pathanamthitta

Show All